Sun, Jul 26, 2026
37.1 C
Dubai

കരിപ്പൂർ വിമാനാപകടം: ഇന്ന് രണ്ട് മരണം കൂടി

കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്നലെ ഉണ്ടായ അപകടത്തിൽ ആകെ മരണപ്പെട്ടവരുടെ എണ്ണം 19 ആയി. വെള്ളിയാഴ്ച ദുബായിൽ നിന്നും 186 യാത്രക്കാരുമായി പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ ഐഎക്സ്-344 വിമാനമാണ് അപകടത്തിൽപ്പെട്ടത്....

കരിപ്പൂർ വിമാനാപകടം: വിമാനം പതിച്ചത് 120 അടി താഴ്ചയിലേക്ക്, അന്ന് മംഗലാപുരം ഇന്ന് കോഴിക്കോട്

കരിപ്പൂർ : കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെള്ളിയാഴ്ച അപകടത്തിൽപെട്ട എയർ ഇന്ത്യയുടെ ഐ എക്സ്-344 വിമാനം 120 അടി താഴ്ചയിലേക്ക് പതിച്ചതായി കണ്ടെത്തൽ. കൊക്ക്പിറ്റ് ഉൾപ്പെടുന്ന മുൻഭാഗം മതിലിൽ ഇടിച്ചു നിന്ന നിലയിലായിരുന്നു....

കരിപ്പൂർ വിമാനാപകടം: ഉടൻ അന്വേഷണമാരംഭിക്കും, വിമാനം തെന്നിമാറിയതാണ് കാരണമെന്ന് എയർ ഇന്ത്യ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വെള്ളിയാഴ്ച വൈകിട്ടുണ്ടായ അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഉത്തരവിട്ടു (ഡി ജി സി എ ). ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും ഡി ജി...

കരിപ്പൂരിൽ വിമാനാപകടം; വിമാനം 35 അടി താഴ്ചയിലേക്ക് പതിച്ചു, പൈലറ്റ് തൽക്ഷണം മരിച്ചു

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വിമാനാപകടം. ദുബായിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനം നിയന്ത്രണം വിട്ട് റൺവേയിൽ നിന്നും തെന്നിമാറി 35 അടി താഴ്ചയിലേക്ക് പതിച്ചു. വീഴ്ചയുടെ ആഘാതത്തിൽ വിമാനം രണ്ട് ഭാഗങ്ങളായി...

കരിപ്പൂർ വിമാനാപകടം: രക്ഷാപ്രവർത്തനം പൂർത്തിയായി, 17 മരണം

കോഴിക്കോട്: കരിപ്പൂർ വിമാനാപകടത്തിൽ പരിക്കേറ്റവർക്കായുള്ള രക്ഷാപ്രവർത്തനം പുലർച്ചെ രണ്ട് മണിയോടെ പൂർത്തിയായതായി റിപ്പോർട്ടുകൾ. ഇതുവരെ പൈലറ്റ് അടക്കമുള്ള 17 പേരുടെ മരണം സ്ഥിരീകരിച്ചു. പരിക്കേറ്റ യാത്രക്കാരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും സമീപത്തെ മറ്റ്...

ബന്ധു നിയമനം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്

പാ​ല​ക്കാ​ട്: ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ ബന്ധു നിയമന ആരോപണവുമായി കോൺഗ്രസ്. ജില്ലാ പ​ഞ്ചാ​യ​ത്തിന്റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ബ​ന്ധു​ക്ക​ള്‍ക്ക് പി​ന്‍വാ​തി​ലിലൂടെ നി​യ​മ​നം ന​ല്‍കി​യെന്നാണ് കോൺഗ്രസിന്റെ ആരോപണം. ആരോപണ വിധേയനായ പ്രസിഡന്റ് രാ​ജി​വെ​ക്ക​ണ​മെ​ന്ന് കോ​ണ്‍ഗ്ര​സ് ഒ.​ബി.​സി...

വരുന്നു മൾട്ടി ലെവൽ കാർ പാർക്കിങ് ; മൂ​ന്നു ബ​ങ്കു​ക​ൾ പൊ​ളി​ച്ചു​നീ​ക്കി

ക​ണ്ണൂ​ർ: മൾട്ടി ലെവൽ കാർ പാർക്കിങ്ങിന്റെ നിർമ്മാണത്തിനായി കണ്ണൂർ എ​സ്.​ബി.ഐക്ക്​ മു​ന്നി​ലെ പീ​താം​ബ​ര പാ​ർ​ക്കി​ലുള്ള മൂ​ന്നു ബ​ങ്കു​ക​ൾ കോ​ർ​പ​ഷേ​ൻ അ​ധി​കൃ​ത​ർ പൊ​ളി​ച്ചു​നീ​ക്കി. കോർപറേഷന്റെ അ​നു​മ​തി​യോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ഞ്ചു ബ​ങ്കു​കളിൽ മൂന്നെണ്ണമാണ് പൊളിച്ചു നീക്കിയത്. അ​മൃ​ത്​...

മഴ കനത്തുതന്നെ: താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ, ജാഗ്രതയോടെ വയനാട്

കൽപറ്റ: കനത്ത മഴ തുടരുന്ന വയനാട്ടിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ. കഴിഞ്ഞ വർഷം മണ്ണിടിച്ചിലുണ്ടായ പുത്തുമല ഉൾപ്പെടുന്ന മേപ്പാടി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലാണ് അതി തീവ്ര മഴ പെയ്തത്. മഴ ശക്തി പ്രാപിച്ചതിനെത്തുടർന്ന്...
- Advertisement -