Fri, Jun 26, 2026
30.8 C
Dubai

വിമാനത്താവള ജോലി: കല്ലു കൊണ്ട് ഇടിയേറ്റ ബംഗാൾ സ്വദേശി മരിച്ചു

കരിപ്പൂർ: വിമാനത്താവളത്തിലെ സാറ്റ്‌ലൈറ്റ് സ്‌റ്റേഷനുമായി ബന്ധപ്പെട്ട നിർമാണ ജോലിക്ക് എത്തിയ അതിഥി തൊഴിലാളികൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് തലക്കടിയേറ്റ ബംഗാൾ സ്വദേശി മരിച്ചു. ബംഗാൾ നാദിയ മിറ ബദർ അലി ഷെയ്ഖിന്റെ മകൻ...

മലപ്പുറത്ത് ഇലക്‌ട്രിക് വാഹനങ്ങൾക്ക് പേടിവേണ്ട: ഒട്ടനവധി ചാർജിങ് സ്‌റ്റേഷനുകൾ ആരംഭിച്ചു

മലപ്പുറം: ജില്ലയിലെ ഇലക്‌ട്രിക് വാഹന ഉടമകൾക്ക് സന്തോഷവാർത്ത. കാറുകൾ ചാർജ് ചെയ്യാനായി വിവിധ ഭാഗങ്ങളിലായി 3 പുതിയ ചാർജിങ് സ്‌റ്റേഷനുകളാണ് ആരംഭിച്ചിരിക്കുന്നത്. മലപ്പുറം മുണ്ടുപറമ്പ് കെഎസ്ഇബി സബ്‌സ്‌റ്റേഷൻവളപ്പ്, തിരൂർ താഴേപ്പാലം, വൈദ്യുതിഭവൻ പരിസരം,...

ഇനി കോഴിക്കോട്-കരിപ്പൂർ-പാലക്കാട് റൂട്ടിൽ കെഎസ്‌ആർടിസി യാത്ര സാധ്യം

കരിപ്പൂർ: നിരന്തര പ്രതിഷേധങ്ങൾ കണക്കിലെടുത്ത് പരീക്ഷണാടിസ്‌ഥാനത്തിൽ നാല് സർവിസുകൾ കോഴിക്കോട്-കരിപ്പൂർ-പാലക്കാട് റൂട്ടിൽ കെഎസ്‌ആർടിസി അനുവദിച്ചു. കോഴിക്കോട്​, പാലക്കാട്​ ഡിപ്പോകളുടെ രണ്ട്​ വീതം ബസുകളാണ്​ ഈ റൂട്ടിനായി​ ഉപയോഗിക്കുക. കരിപ്പൂരിലെ വിമാനസർവിസുകൾ കൂടുതലും രാത്രിയായതിനാൽ​ ഈ...

സ്വർണക്കടത്തിന്റെ പുതുവഴി: 17 ലക്ഷം രൂപയുടെ 195 ‘സ്വർണ ബട്ടണുകൾ’

കോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തിൽ യാത്രക്കാരൻ കൊണ്ടുവന്ന കുഞ്ഞുടുപ്പുകളിൽനിന്ന് 195 ‘സ്വർണ ബട്ടണുകൾ’ പിടിച്ചെടുത്തു. ആകെ 349 ഗ്രാം ബട്ടണുകൾക്ക് 17.76 ലക്ഷം രൂപയാണു വില. കുട്ടികളുടെ വസ്‌ത്രങ്ങളിൽ ബട്ടൺ എന്നു തോന്നും വിധത്തിൽ വെള്ളിനിറം...

ഡ്രൈവിം​ഗ് പഠനത്തിനിടെ കാര്‍ കിണറില്‍ പതിച്ച സംഭവം: മകനും മരണപ്പെട്ടു

കണ്ണൂർ: ഡ്രൈവിംഗ് പഠിപ്പിക്കുന്നതിനിടെ കാർ അപകടത്തിൽപ്പെട്ട് പിതാവിന് ദാരുണാന്ത്യം സംഭവിച്ചതിന് പിറകെ ചികിൽസയിലിരുന്ന മകനും മരണപ്പെട്ടു പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു മരണം നടന്നത്. മകനെ ഡ്രൈവിംഗ് പഠിപ്പിക്കുന്നതിനിടെയാണ് കാർ നിയന്ത്രണം വിട്ട്...

ഉഷ വീരേന്ദ്രകുമാര്‍ അന്തരിച്ചു

കോഴിക്കോട്: മാതൃഭൂമി ഡയറക്‌ടറും പരതേനായ എംപി വീരേന്ദ്രകുമാറിന്റെ ഭാര്യയുമായ ഉഷ വീരേന്ദ്രകുമാര്‍ (82) അന്തരിച്ചു. 62 വർഷം നീണ്ട ദാമ്പത്യത്തിന് ശേഷം, 2020 മേയ് 28ലെ ഭർത്താവിന്റെ വിയോഗം ഇവരെ ഏറെ തളർത്തിയിരുന്നു. കർണാടകയിലെ...

ഡ്രൈവിംഗ് നന്നാക്കാൻ മോട്ടർ വാഹന വകുപ്പ്; ജില്ലയിൽ ഒറ്റദിവസം 18 കേസുകൾ

മലപ്പുറം: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം നടത്തിയ വാഹന പരിശോധനയിൽ ഒരുലക്ഷത്തിലധികം രൂപ പിഴയും 18 കേസുകളും. എൻഫോഴ്സ്മെന്റ് വിഭാഗം എംവിഐ പികെ മുഹമ്മദ് ഷഫീഖ്, എഎംവിഐമാരായ...

ശാസ്‍ത്രമേളക്കിടെ പന്തല്‍ തകര്‍ച്ച; 7 പേരുടെ പരിക്ക് ഗുരുതരം

കാസർഗോഡ്: മഞ്ചേശ്വരം ഉപജിള്ള ശാസ്‍ത്രമേള നടക്കുന്ന ബേക്കൂർ സർക്കാർ സ്‌കൂളിലെ പന്തൽ തകർന്നുവീണു പരിക്കേറ്റവരിൽ 7 പേരുടെ നില ഗുരുതരം. അധ്യാപകർ ഉൾപ്പടെ 37 പേർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ അഡീഷണൽ ഡിസ്‌ട്രിക്‌ട് മജിസ്‌ട്രേറ്റ്‌ അന്വേഷണം...
- Advertisement -