ലഹരിക്കെതിരെ ജനകീയ പ്രതിരോധം അനിവാര്യം; എസ്‌വൈഎസ്‍
മലപ്പുറം: ലഹരി വ്യാപനം ശക്‌തമായ സാഹചര്യത്തിൽ വിപുലമായ കർമപദ്ധതികൾ ഉൾപ്പെടുന്ന ജനകീയ പ്രതിരോധം അനിവാര്യമാണെന്ന് എസ്‌വൈഎസ്‍ സംസ്‌ഥാന സെക്രട്ടറി എം അബൂബക്കർ മാസ്‌റ്റർ പറഞ്ഞു.
ലഹരിക്കെതിരെ നിലവിലുള്ള നിയമങ്ങൾ കർശനമായി നടപ്പിലാക്കണെമന്നും ഈ നിയമങ്ങളിൽ...
പ്രമുഖ ഫോട്ടോ ജേർണലിസ്‌റ്റും മാദ്ധ്യമ പ്രവർത്തകനുമായ അഷറഫ് പന്താവൂർ അന്തരിച്ചു
മലപ്പുറം: മലബാർ ന്യൂസിന്റെ സന്തത സഹചാരിയും ജില്ലയിലെ ചങ്ങരംകുളം പ്രദേശത്തെ അറിയപ്പെടുന്ന മാദ്ധ്യമ പ്രവർത്തകനും അന്തർദേശീയ തലത്തിലെ ഫോട്ടോ ജേർണലിസ്‌റ്റുമായ അഷറഫ് പന്താവൂർ (53) അന്തരിച്ചു.
മലബാർ ന്യൂസിന്റെ മലപ്പുറം വെസ്‌റ്റ് മേഖലയുടെ റിപ്പോർട്ടറും...
ഗ്യാസ് പൊട്ടിത്തെറി; സെബിനും മരണത്തിന് കീഴടങ്ങി
പാലക്കാട്: ജില്ലയിലെ തൃത്താല, ആലൂരിന് സമീപം ചിറ്റപ്പുറത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരണം മൂന്നായി പരിക്കേറ്റ് ചികിൽസയിൽ കഴിഞ്ഞിരുന്ന സെബിൻ (18) ആണ് ഇന്ന് മരണത്തിന് കീഴടങ്ങിയത്. ഈ കുട്ടിയുടെ പിതാവ്...
ആര്യാടൻ മുഹമ്മദ്: സാധാരണക്കാരുടെ അത്താണിയായ ജനനേതാവ്; കുറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമി
നിലമ്പൂർ: കിഴക്കൻ ഏറനാട്ടിലെ സാധാരണക്കാരുടെ അത്താണിയായ നേതാവായിരുന്നു കുഞ്ഞാക്കയെന്ന് കുറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമി അനുസ്‌മരിച്ചു.
ജാതി മത ഭേദമന്യേ സർവ സാധാരണ മനുഷ്യർക്കും അത്താണിയായ ജന നേതാവായാണ് ആര്യാടൻ മുഹമ്മദ് ജീവിച്ചെതെന്നും ഇതിന്റെ പ്രകടമായ...
തൃത്താലയിൽ ഗ്യാസ് സിലിണ്ടർ അപകടം; മരണം രണ്ടായി
പാലക്കാട്: ജില്ലയിലെ തൃത്താല, ആലൂരിന് സമീപം ചിറ്റപ്പുറത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരണം രണ്ടായി. പരിക്കേറ്റ് ചികിൽസയിൽ കഴിഞ്ഞിരുന്ന അബ്‌ദുറസാഖാണ് (സമദ്) ഇന്ന് രാവിലെ മരിച്ചത്. അബ്‌ദുൾ റസാഖിന്റെ ഭാര്യ സെറീന...
മലബാറിന്റെ മതേതര ഹൃദയം; ആര്യാടൻ മുഹമ്മദ് വിടപറഞ്ഞു
മലപ്പുറം: കറകളഞ്ഞ മതേതരവാദിയും കോൺഗ്രസ് നേതാക്കളിലൊരാളും കേരള നിയമസഭയിലെ മുൻ വൈദ്യുതി-ഗതാഗത മന്ത്രിയുമായിരുന്ന ആര്യാടൻ മുഹമ്മദ് (87), നിലമ്പൂരുകാരുടെ കുഞ്ഞാക്ക വിടപറഞ്ഞു. മലബാറിന്റെ ഹൃദയ ധമനികളിൽ വേരോട്ടമുണ്ടായിരുന്ന ഇദ്ദേഹം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു...
കോഴിക്കോട് ബലാൽസംഗ കേസ്; 4 ഉത്തർപ്രദേശുകാർ പേർ പിടിയിൽ
കോഴിക്കോട്: ഉത്തർപ്രദേശ് സ്വദേശിനിയായ 16 വയസുകാരിയെ ക്രൂരമായി ബലാൽസംഗം ചെയ്‌ത ശേഷം റെയിൽവേ പ്ളാറ്റ് ഫോമിൽ ഉപേക്ഷിച്ച ഇന്നലത്തെ സംഭവത്തിൽ യുപി സ്വദേശികളായ ഇകറാർ ആലം (18), അജാജ് (25) ഷക്കീർ ഷാ...
പൊന്നാനിയിൽ 3 പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ജാമ്യമില്ലാ വകുപ്പുകളിൽ കസ്‌റ്റഡിയിൽ
മലപ്പുറം: ജില്ലയിലെ പൊന്നാനിയിൽ കസ്‌റ്റഡിയിലായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പോലീസ്.
ഹർത്താൽ മറവിൽ ഭരണകൂടത്തെ വെല്ലുവിളിച്ച് നടത്തിയ അഴിഞ്ഞാട്ടത്തിലാണ് പൊന്നാനിയിലെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരും അറസ്‌റ്റിലായത്. കെഎസ്‌ആർടിസി ബസിനു നേരെ...








































