സ്‌റ്റാൻഡിലെ തൂണുകൾക്കിടയിൽ കെ സ്വിഫ്റ്റ് ബസ് കുടുങ്ങി; പുറത്തെടുക്കാൻ ശ്രമം തുടരുന്നു
കോഴിക്കോട്: കോഴിക്കോട് കെഎസ്ആർടിസി ബസ് സ്‌റ്റാൻഡിലെ തൂണുകൾക്കിടയിൽ കെ സ്വിഫ്റ്റ് ബസ് കുടുങ്ങി. ബംഗളൂരുവിൽ നിന്നും കോഴിക്കോടെത്തിയ ബസാണ് കുടുങ്ങിയത്. ഇന്നലെ രാത്രി തൂണുകൾക്കിടയിൽ പാർക്ക് ചെയ്‌ത ബസ് ഇന്ന് രാവിലെ തിരിച്ചെടുക്കാൻ...
കൊയിലാണ്ടിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു
കോഴിക്കോട്: കൊയിലാണ്ടി ദേശീയ പാതയിൽ പൊയിൽക്കാവിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. കാറിൽ സഞ്ചരിച്ച കണ്ണൂർ ചക്കരക്കല്ല് സ്വദേശി നിജീഷ് രാജൻ, ഏച്ചൂർ സ്വദേശി ശരത്ത് ശശീന്ദ്രൻ എന്നിവരാണ് മരിച്ചത്.
ഇന്ന്...
സുഹൃദ് സംഗമം ശനിയാഴ്‌ച; ഹുസൈൻ കോയ തങ്ങളെ ആദരിക്കും
പൊന്നാനി: പ്രാദേശിക കൂട്ടായ്‌മയായ ജെഎം റോഡ് കമ്മറ്റിയും പൊന്നാനി യൂത്ത് ആർട്‌സ് & കൾചറൽ അസോസിയേഷനും സംയുക്‌തമായി സംഘടിപ്പിക്കുന്ന സുഹൃദ് സംഗമവും ആദരിക്കൽ ചടങ്ങും മെയ് 28 ശനിയാഴ്‌ച വൈകീട്ട് 3 മണിക്ക് പൊന്നാനി എംഐ...
മലബാർ സ്‌പിന്നിംഗ് മിൽ ജീവനക്കാർക്ക് ഭക്ഷ്യവിഷബാധ; ക്യാന്റീൻ പൂട്ടിച്ചു
കോഴിക്കോട്: ജില്ലയിലെ തിരുവണ്ണൂരിൽ ഭക്ഷ്യവിഷബാധ സ്‌ഥിരീകരിച്ചു. തിരുവണ്ണൂരിലെ മലബാർ സ്‌പിന്നിംഗ് മില്ലിലെ ജീവനക്കാർക്കാണ് ഭക്ഷ്യവിഷബാധ സ്‌ഥിരീകരിച്ചത്. രാവിലെ മില്ലിലെ ക്യാന്റീനിൽ നിന്നും ഭക്ഷണം കഴിച്ച ഇരുപതോളം ജീവനക്കാർക്കാണ് ദേഹാസ്വസ്‌ഥ്യം അനുഭവപ്പെട്ടത്.
ഭക്ഷ്യവിഷബാധ സ്‌ഥിരീകരിച്ച സാഹചര്യത്തിൽ...
പാരമ്പര്യ വൈദ്യന്റെ കൊലപാതകം; മുൻ പോലീസ് ഉദ്യോഗസ്‌ഥന്റെ വീട്ടിൽ പരിശോധന
മലപ്പുറം: പാരമ്പര്യ വൈദ്യൻ ഷാബാ ഷരീഫിന്റെ കൊലപാതക കേസുമായി ബന്ധപ്പെട്ട് മുൻ പോലീസ് ഉദ്യോഗസ്‌ഥന്റെ വീട്ടിൽ പരിശോധന. കേസിലെ മുഖ്യപ്രതി ഷൈബിൻ അഷ്റഫിന് നിയമസഹായം നൽകിയതിനെ തുടർന്നാണ് റിട്ട.എസ്‌ഐ സുന്ദരന്റെ വീട്ടിൽ പോലീസ്...
പാലക്കാട് പോലീസുകാരുടെ മരണം; ഒരാൾ കൂടി അറസ്‌റ്റിൽ
പാലക്കാട്: മുട്ടിക്കുളങ്ങര പോലീസ് ക്യാംപിന് സമീപം 2 പോലീസുകാരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ കൂടി അറസ്‌റ്റിൽ. മുട്ടിക്കുളങ്ങര സ്വദേശി സജിയാണ് അറസ്‌റ്റിലായത്. പോലീസുകാരുടെ മൃതദേഹം മാറ്റാൻ മുഖ്യപ്രതിയെ സഹായിച്ചത് സജിയാണെന്ന്...
കരിപ്പൂരിൽ പിടിയിലായ എയർ ഇന്ത്യ ജീവനക്കാരൻ ആറ് തവണ സ്വർണം കടത്തിയെന്ന് മൊഴി നൽകി
കോഴിക്കോട്: കരിപ്പൂരിൽ പിടിയിലായ എയർ ഇന്ത്യ ജീവനക്കാരൻ ഇതിന് മുൻപ് ആറ് തവണ സ്വർണം കടത്തിയെന്ന് മൊഴി നൽകി. ആറ് തവണയായി 8.5 കിലോ സ്വർണമാണ് ഇയാൾ കടത്തിയത്. സ്വർണത്തിന്റെ മൂല്യം ഏതാണ്...
ഒറ്റപ്പാലത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
പാലക്കാട്: ഒറ്റപ്പാലത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പാലപ്പുറം കരിക്കകലത്ത് ഷൗക്കത്തലിയുടെ മകൻ ഷാജഹാനാണ്(19) മരിച്ചത്. പത്തൊമ്പതാം മൈൽ സബ് സ്‌റ്റേഷന് സമീപമാണ് അപകടം ഉണ്ടായത്. ഒറ്റപ്പാലത്ത് നിന്ന് പാലപ്പുറത്തേക്ക് പോകുന്നതിനിടെയാണ്...







































