പണവുമായി മുങ്ങി; 24 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതി പിടിയില്‍
മലപ്പുറം: പണവുമായി മുങ്ങി, 24 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞ പ്രതി പിടിയില്‍. വടക്കേ അഞ്ചില്‍ പാണ്ടിശ്ശേരി കോളനി പൊട്ടൻമല അനിക്കുട്ടനെയാണ് (47) പോലീസ് പിടികൂടിയത്. പത്തനംതിട്ടയിലെ കുറ്റൂരില്‍ വെച്ചാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്.
1997ലാണ്...
വൈത്തിരി സബ് ജയിലിലെ കോവിഡ് വ്യാപനം; മെഡിക്കല്‍ സംഘം ജയിൽ സന്ദർശിച്ചു
കല്‍പ്പറ്റ: വൈത്തിരി സ്‌പെഷ്യൽ സബ് ജയില്‍ മെഡിക്കല്‍ സംഘം സന്ദർശിച്ചു. ജയിലിൽ തടവുകാരെ കുത്തി നിറച്ച് പാര്‍പ്പിച്ചത് കോവിഡ് വ്യാപനത്തിന് കാരണമായെന്ന് സംഘം വിലയിരുത്തി. വൈത്തിരി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഷെറിന്‍...
കൊണ്ടോട്ടിയിലെ ബലാൽസംഗ ശ്രമം; പ്രതിയെ തിരിച്ചറിഞ്ഞതായി പോലീസ്
മലപ്പുറം: കൊണ്ടോട്ടി കൊട്ടൂക്കരയില്‍ വിദ്യാര്‍ഥിനിയെ ആക്രമിച്ച് ബലാൽസംഗം ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിയെ കുറിച്ച് സൂചന ലഭിച്ചതായി പോലീസ്. കേസ് പ്രത്യേക സംഘം അന്വേഷിക്കുമെന്നും പ്രതിയെ ഉടന്‍ പിടികൂടുമെന്നും മലപ്പുറം എസ്‌പി എസ്...
വീട്ടില്‍ സൂക്ഷിച്ച 23 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയി
ഉപ്പള: വീട്ടില്‍ സൂക്ഷിച്ച 23 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്‌ടാക്കള്‍ കവര്‍ന്നു. ഉപ്പള ചെറുഗോളി ബീരിഗുഡ്ഡയിലെ പുരുഷോത്തമ്മയുടെ വീട്ടില്‍ നിന്നാണ് സ്വര്‍ണം കാണാതായത്. വീട്ടിലെ അലമാരയിലാണ് സ്വര്‍ണം സൂക്ഷിച്ചിരുന്നത്.
ഞായറാഴ്‌ച സമീപത്തെ വീട്ടിലെ വിവാഹത്തില്‍ ഇവർ...
കൊണ്ടോട്ടിയിലെ ബലാൽസംഗ ശ്രമം; പ്രതിയെ കണ്ടാൽ തിരിച്ചറിയുമെന്ന് യുവതി
മലപ്പുറം: കൊണ്ടോട്ടി കോട്ടുക്കരയില്‍ യുവതിയെ ബലാൽസംഗം ചെയ്യാൻ ശ്രമിച്ച കേസിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. പ്രതിയെ കണ്ടാൽ തിരിച്ചറിയാൻ കഴിയുമെന്ന് യുവതി പറഞ്ഞു. കണ്ടു പരിചയമുള്ള ആളാണ് പ്രതിയെന്ന് പെൺകുട്ടി പറഞ്ഞതായി സംഭവസ്‌ഥലത്തെ...
കൽപ്പാത്തി രഥോൽസവം; അന്തിമ തീരുമാനം ഇന്ന്
പാലക്കാട്: കൽപ്പാത്തി രഥോൽസവ ചടങ്ങ് കോവിഡ് മാനദണ്ഡം പാലിച്ച് നടത്താൻ ജില്ലാ ഭരണ സംവിധാനവുമായി ചർച്ച ചെയ്‌ത് തീരുമാനമെടുക്കണം എന്നാവശ്യപ്പെട്ട് മലബാർ ദേവസ്വം കമ്മീഷണർക്ക് മന്ത്രി കെ രാധാകൃഷ്‌ണന്റെ നിർദ്ദേശം. ചൊവ്വാഴ്‌ച നടക്കുന്ന...
വയനാട്ടിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ ഇന്ന് തുറക്കും
കൽപ്പറ്റ: ഒരാഴ്‌ചത്തെ ഇടവേളക്ക് ശേഷം ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ ചൊവ്വാഴ്‌ച മുതൽ തുറന്ന് പ്രവർത്തിക്കും. ശക്‌തമായ കാലവർഷത്തെ തുടർന്നാണ് സൂചിപ്പാറ, ചെമ്പ്രാപീക്ക്, മീൻമുട്ടി, കുറുവ എന്നീ കേന്ദ്രങ്ങൾ അടച്ചിട്ടത്. ഇവ തുറക്കുന്നതോടെ...
കൊണ്ടോട്ടിയിൽ ബലാൽസംഗ ശ്രമം ചെറുത്ത യുവതിയ്‌ക്ക് ഗുരുതര പരിക്ക്
മലപ്പുറം: കൊണ്ടോട്ടി കോട്ടുക്കരയില്‍ ബലാൽസംഗ ശ്രമം ചെറുത്ത യുവതിയ്‌ക്ക് ഗുരുതര പരിക്ക്. ബലാൽസംഗ ശ്രമത്തിനിടെ കല്ലുകൊണ്ട് യുവതിയെ ഇടിച്ചു പരിക്കേല്‍പ്പിച്ചു. ശരീരമാസകലം യുവതിക്ക് പരിക്കുകളുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ യുവതി ചികിൽസയിലാണ്....








































