പാലക്കയംതട്ടിൽ വർണവിസ്‌മയം ഒരുങ്ങുന്നു; മിഴി തുറക്കുക 60,000 ദീപങ്ങൾ
കണ്ണൂർ: മലബാറിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പാലക്കയംതട്ടിൽ വർണവിസ്‌മയം ഒരുങ്ങുന്നു. പത്തേക്കറിലെമ്പാടുമായി സ്‌ഥാപിക്കുന്ന 60,000 ചെറുദീപങ്ങൾ സൂര്യാസ്‌തമയത്തോടെ പ്രകാശം പരത്തി തുടങ്ങും. പ്രകാശത്തിന്റെ ഉൽസവമായ ദീപാവലിക്കു മുൻപ് തന്നെ പദ്ധതി യാഥാർഥ്യമാക്കാനാണ് അധികൃതരുടെ...
ഇടപാടുകാരെ കബളിപ്പിച്ച് 50 ലക്ഷം രൂപയും സ്വർണവും തട്ടിയെടുത്തു; ജ്വല്ലറി ജീവനക്കാരന് എതിരെ പരാതി
കണ്ണൂർ: ജ്വല്ലറി ജീവനക്കാരൻ ഇടപാടുകാരെ കബളിപ്പിച്ച് 50 ലക്ഷം രൂപയും സ്വർണവും തട്ടിയെടുത്തതായി പരാതി. പണം നഷ്‌ടപ്പെട്ട ഒൻപതുപേർ പോലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. കണ്ണൂരിൽ പ്രവർത്തിക്കുന്ന സികെ ഗോൾഡ് എന്ന സ്‌ഥാപനത്തിലെ...
ഷാർജ കെഎംസിസി ‘കാസ്രോഡ് ഫെസ്‌റ്റ്’ ഫെബ്രുവരിയിൽ
ഷാർജ: കാസർഗോഡ് ജില്ലക്കാരുടെ വിപുലമായ സംഗമത്തിന് ഷാർജ വേദിയാവുന്നു. ഷാർജ കെഎംസിസി കാസർഗോഡ് ജില്ലാകമ്മിറ്റി സംഘടിപ്പിക്കുന്ന 'കാസ്രോഡ് ഫെസ്‌റ്റ്' 2022 ഫെബ്രുവരി ആദ്യ വാരം ഷാർജയിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രകുറിപ്പിലൂടെ പറഞ്ഞു.
യുഎഇയിൽ കഴിയുന്ന...
ബീവറേജസ് ജീവനക്കാരൻ 31 ലക്ഷം രൂപയുമായി മുങ്ങി
പാലക്കാട്: ബീവറേജസ് ജീവനക്കാരൻ പണവുമായി മുങ്ങി. കാഞ്ഞിരപ്പുഴയിലെ കാഞ്ഞിരം ബീവറേജസ് ഷോപ്പിലെ ഗിരീഷാണ് കളക്ഷൻ തുകയുമായി മുങ്ങിയത്. 31 ലക്ഷം രൂപയുമായാണ് ഇദ്ദേഹം ഒളിവിൽ പോയത്.
നാല് ദിവസത്തെ കളക്ഷൻ തുക ബാങ്കിലടക്കാൻ പോയതായിരുന്നു...
കേളകത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം; പിതാവിന്റെ സഹോദരൻ അറസ്‌റ്റിൽ
കണ്ണൂർ: കേളകത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഇളയച്‌ഛൻ അറസ്‌റ്റിൽ. നാല് വർഷം മുമ്പ് നടന്ന സംഭവത്തിലാണ് പോലീസ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്. വീട്ടിൽ ആളില്ലാത്ത സമയത്ത് അച്‌ഛന്റെ സഹോദരൻ പെൺകുട്ടിയ പീഡിപ്പിക്കുകയായിരുന്നു.
തുടർന്ന്...
ബത്തേരി-മൂന്നാർ വിനോദയാത്ര; ടൂർ പാക്കേജുമായി കെഎസ്ആർടിസി
വയനാട്: ബത്തേരിയിൽ നിന്നും മൂന്നാറിലേക്ക് ടൂർ പാക്കേജ് അവതരിപ്പിച്ച് കെഎസ്ആർടിസി. രാത്രി 8.45ന് ബത്തേരി ഡിപ്പോയിൽ നിന്ന് പുറപ്പെടുന്ന സർവീസിൽ ഒറ്റ ദിവസം കൊണ്ട് മൂന്നാറിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ആസ്വദിച്ച് തിരികെയെത്താം....
കോഴിക്കോട് കെഎസ്ആർടിസി ക്രമക്കേട്; അഞ്ചംഗ സമിതിയെ നിയോഗിച്ചു
കോഴിക്കോട്: മാവൂർ റോഡിലെ കെഎസ്ആർടിസി സമുച്ചയത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട ചെന്നൈ ഐഐടിയുടെ റിപ്പോർട് പരിശോധിക്കാൻ അഞ്ചംഗ സമിതിയെ നിയോഗിച്ചു. കെഎസ്ആർടിസി സമുച്ചയത്തിന് ബലക്ഷയം ഉണ്ടെന്ന് കാണിച്ച് ചെന്നൈ ഐഐടി സ്‌ട്രക്‌ചറൽ എൻജിനിയറിങ് വിഭാഗം...
ആറളം സ്‌കൂളിൽ ബോംബുകൾ കണ്ടെത്തിയ സംഭവം; പോലീസ് അന്വേഷണം ആരംഭിച്ചു
കണ്ണൂർ: ആറളം ഹയർസെക്കണ്ടറി സ്‌കൂളിൽ നിന്ന് ബോംബുകൾ കണ്ടെത്തിയ സംഭവത്തിൽ ആറളം പോലീസ് അന്വേഷണം ആരംഭിച്ചു. സമീപ പ്രദേശങ്ങളിൽ പോലീസ് പരിശോധന നടത്തി. ഇതിന് മുൻപ് ഇവിടെ നിന്ന് ബോംബ് കണ്ടെത്തിയിട്ടില്ലെന്നും ആളില്ലാത്ത...








































