Fri, Jul 17, 2026
32.2 C
Dubai

കുന്താപുരത്ത് ഭർത്താവിനെ കൊന്ന് കെട്ടിത്തൂക്കി; യുവതിയും സുഹൃത്തുക്കളും അറസ്‌റ്റിൽ

കാസർഗോഡ്: ജില്ലയിലെ കുന്താപുരത്ത് ഭർത്താവിനെ കൊന്ന് കെട്ടിത്തൂക്കിയ കേസിൽ ഭാര്യയും സുഹൃത്തുക്കളും അറസ്‌റ്റിൽ. യുവതിയടക്കം അഞ്ചുപേരാണ് അറസ്‌റ്റിലായത്‌. കുന്താപുരം അമ്പാറു മൊഡുബഗെ സ്വദേശി നാഗരാജിനെയാണ് (36) യുവതിയും സുഹൃത്തുക്കളും ചേർന്ന് കൊന്ന് കെട്ടിത്തൂക്കിയത്....

പൊന്നാനി കടലിൽ കാണാതായവർക്കായി തിരച്ചിൽ തുടരും; മന്ത്രി

മലപ്പുറം: ജില്ലയിലെ പൊന്നാനിയിൽ മൽസ്യ ബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കടലിൽ കാണാതായ മൽസ്യ തൊഴിലാളികൾക്കായി തിരച്ചിൽ തുടരുമെന്ന് വ്യക്‌തമാക്കി മന്ത്രി വി അബ്‌ദുറഹ്‌മാൻ. മൽസ്യ ബന്ധനത്തിനിടെ ഫൈബർ വള്ളം മറിഞ്ഞു കാണാതായ 3...

ഡ്യൂട്ടിയിലിരിക്കെ ആയുധവുമായി വേട്ടയ്‌ക്കിറങ്ങി; പോലീസുകാരന് സസ്‌പെൻഷൻ

ബത്തേരി: ഡ്യൂട്ടിയിലിരിക്കെ ആയുധവുമായി വേട്ടയ്‌ക്ക് പോയ പോലീസുകാരന് സസ്‌പെൻഷൻ. വയനാട്-നീലഗിരി അതിർത്തിയിലെ എരുമാട് പോലീസ് സ്‌റ്റേഷനിലെ കോൺസ്‌റ്റബിൾ ഗൂഡല്ലൂർ ധർമ്മഗിരി സ്വദേശിയായ സിജുവിനെയാണ് (40) നീലഗിരി എസ്‌പി ആശിഷ് റാവത്ത് സസ്‌പെൻഡ് ചെയ്‌തത്‌....

ആഢ്യൻപാറ ജലവൈദ്യുത പദ്ധതി; ഈ വർഷം മികച്ച ഉൽപ്പാദനം

മലപ്പുറം: ജില്ലയിലെ ആഢ്യൻപാറ ചെറുകിട ജലവൈദ്യുത പദ്ധതിയിൽ ഈ വർഷം മികച്ച ഉൽപ്പാദനം. പ്രതിവർഷ ഉൽപ്പാദന ലക്ഷ്യമായ തൊണ്ണൂറു ലക്ഷത്തി പതിനായിരം യൂണിറ്റ് വൈദ്യുതി ആറ് മാസത്തിനുള്ളിൽ ഉൽപ്പാദിപ്പിക്കാൻ സാധിച്ചതായി അധികൃതർ അറിയിച്ചു....

സ്‌ഫോടക വസ്‌തു പൊട്ടിത്തെറിച്ച് കാട്ടാന ചരിഞ്ഞ സംഭവം; പ്രതിയെ തെളിവെടുപ്പിന് എത്തിച്ചു

പാലക്കാട്: സ്‌ഫോടക വസ്‌തു പൊട്ടിത്തെറിച്ച് കാട്ടാന ചരിഞ്ഞ കേസിലെ രണ്ടാം പ്രതിയെ തെളിവെടുപ്പിന് എത്തിച്ചു. കേസിലെ രണ്ടാം പ്രതി ഒതുക്കുംപുറത്ത് റിയാസുദ്ദീനെയാണ് സംഭവസ്‌ഥലത്ത് തെളിവെടുപ്പിന് എത്തിച്ചത്. തിരുവിഴാംകുന്ന് അമ്പലപ്പാറയിൽ ആയിരുന്നു സംഭവം. ഗർഭിണിയായ...

എസ്‌വൈഎസ്‍ ജില്ലാ സ്‌നേഹഭാഷണം ഇന്ന് വൈകിട്ട് നടക്കും

പട്ടാമ്പി: എസ്‌വൈഎസ്‍ പാലക്കാട് ജില്ലാകമ്മിറ്റി സംഘടിപ്പിക്കുന്ന 'സ്‌നേഹ ഭാഷണം' ഇന്ന് വൈകീട്ട് 3.30 മുതൽ പട്ടാമ്പി എലഗെന്റ് പ്‌ളാസ ഓഡിറ്റോറിയത്തിൽ നടക്കും. 'തിരുനബി (സ) സഹിഷ്‌ണുതയുടെ മാതൃക' എന്ന പ്രമേയം ആസ്‌പദമാക്കിയാണ് സ്‌നേഹഭാഷണം നടത്തുന്നത്;...

വിഭാഗീയത; തളിപ്പറമ്പ് സിപിഐഎമ്മിലെ രണ്ട് ബ്രാഞ്ച് സെക്രട്ടറിമാർ രാജിവെച്ചു

കണ്ണൂർ: തളിപ്പറമ്പ് സിപിഐഎമ്മിലെ വിഭാഗീയത ശക്‌തമായതോടെ നോർത്ത് ലോക്കൽ കമ്മിറ്റിയിലെ രണ്ട് ബ്രാഞ്ച് സെക്രട്ടറിമാർ രാജിവെച്ചു. ബ്രാഞ്ച് സെക്രട്ടറിമാരായ മാന്തംകുണ്ട് കിഴക്ക് കെ സതീശൻ, മാന്തംകുണ്ട് പടിഞ്ഞാറ് ഡിഎം ബാബു എന്നിവരാണ് ലോക്കൽ...

കോഴിക്കോട്‌ യുവാവ്‌ ട്രെയിൻ തട്ടി മരിച്ചു

കോഴിക്കോട്‌: യുവാവ്‌ ട്രെയിൻ തട്ടി മരിച്ചു. വെള്ളയിൽ പുതിയകടവ്‌ സ്വദേശി സർഫാസ്‌(22) ആണ്‌ മരിച്ചത്‌. റെയിൽപ്പാളം മുറിച്ചു കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. National News: സസ്‌പെൻഷൻ സ്വീകരിക്കുന്നു; സ്വരാജ് ഇന്ത്യാ നേതാവ് യോഗേന്ദ്ര യാദവ്
- Advertisement -