പൂജയുടെ പേരില്‍ തട്ടിപ്പ്; മാസങ്ങളായി ഒളിവിലായിരുന്ന പ്രതി അറസ്‌റ്റില്‍
മലപ്പുറം: പുരയിടത്തില്‍ നിന്ന് നിധി കുഴിച്ചെടുത്ത് നല്‍കാം, ചൊവ്വാദോഷം മാറ്റിത്തരും എന്നീ വാഗ്‌ദാനങ്ങള്‍ നല്‍കി പൂജയുടെ പേരില്‍ തട്ടിപ്പ് നടത്തിയ കേസില്‍ ഒളിവിലായിരുന്ന പ്രതി അറസ്‌റ്റില്‍. കഴിഞ്ഞ ഒന്‍പത് മാസമായി ഒഴിവില്‍ കഴിയുകയായിരുന്ന...
കാസർഗോഡ് കുഡ്‌ലു ബാങ്ക് കവർച്ച; തൊണ്ടിമുതലുകൾ നിക്ഷേപകർക്ക് കൈമാറാൻ കോടതി നിർദ്ദേശം
കാസർഗോഡ്: ബാങ്കിൽ നിന്ന് കവർന്ന സ്വർണം നിക്ഷേപകർക്ക് കൈമാറാൻ നിർദ്ദേശിച്ച് ഹൈക്കോടതി. കവർച്ചക്കാരിൽ നിന്ന് പോലീസ് പിടിച്ചെടുത്ത തൊണ്ടിമുതലായ സ്വർണമാണ് ഇടപാടുകാർക്ക് തിരിച്ച് കൊടുക്കാൻ കോടതി നിർദ്ദേശിച്ചിരിക്കുന്നത്. കാസർഗോഡ് കുഡ്‌ലു സർവീസ് സഹകരണ...
ലോട്ടറി തൊഴിലാളി ക്ഷേമനിധി തട്ടിപ്പ്; ഭരണസമിതിക്ക് എതിരെ പരാതിയുമായി സംഘം സെക്രട്ടറിയുടെ പിതാവ്
വയനാട്: ജില്ലയിലെ ലോട്ടറി തൊഴിലാളി സഹകരണ സംഘത്തിൽ സാമ്പത്തിക ക്രമക്കേട് നടത്തിയ സംഭവത്തിൽ സംഘം സെക്രട്ടറിയുടെ പിതാവ് രംഗത്ത്. സഹകരണ സംഘത്തിൽ നടന്ന സാമ്പത്തിക ക്രമക്കേടിൽ സംഘം സെക്രട്ടറി അജിത്തിനെ മനഃപൂർവം ബലിയാടാക്കുകയാണെന്നാണ്...
ക്വാറി മാലിന്യങ്ങൾ തോടുകളിലേക്ക് ഒഴുക്കിവിടുന്നു; പരാതിയുമായി കർഷകർ
മലപ്പുറം: വേങ്ങരയിൽ ക്വാറി മാലിന്യങ്ങൾ തോടുകളിലേക്ക് ഒഴുവിടുന്നത് വ്യാപകമാകുന്നു. ഊരകം മലയുടെ തെക്കുപടിഞ്ഞാറൻ ചെരുവിൽ പ്രവർത്തിക്കുന്ന ക്വാറിയിൽ നിന്നാണ് മഴവെള്ളത്തോടൊപ്പം മാലിന്യവും ഒഴുക്കിവിടുന്നത്. ഇതോടെ പ്രദേശത്തെ കർഷകർ ദുരിതത്തിലാണ്. മാലിന്യം നിറഞ്ഞ വെള്ളം...
കാസർഗോഡിന് സ്വന്തമായി ഓക്‌സിജൻ പ്ളാന്റ്; നിർമാണം അന്തിമഘട്ടത്തിൽ
കാസർഗോഡ്: ജില്ലയിലെ ഓക്‌സിജൻ പ്ളാന്റിന്റെ നിർമാണം അന്തിമഘട്ടത്തിൽ. ചട്ടഞ്ചാൽ വ്യവസായ പാർക്കിലാണ് പ്ളാന്റിന്റെ നിർമാണം നടക്കുന്നത്. വ്യവസായ പാർക്കിലെ ജില്ലാ പഞ്ചായത്തിന്റെ ഉടമസ്‌ഥതയിലുള്ള 50 സെന്റ് സ്‌ഥലത്താണ് പ്ളാന്റ് ഉയരുന്നത്. ഒരു കോടി...
ജില്ലയിലെ ഉൾവനങ്ങളിൽ മഴ കനക്കുന്നു; ജാഗ്രതാ നിർദ്ദേശം നൽകി കളക്‌ടർ
കോഴിക്കോട്: ജില്ലയിലെ ഉൾവനങ്ങളിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദ്ദേശം നൽകി കളക്‌ടർ. മഴ കനക്കുന്നതിനാൽ അപ്രതീക്ഷിത മലവെള്ളപാച്ചിലിന് സാധ്യതയുണ്ടെന്നും, അതിനാൽ തന്നെ ആളുകൾ പുഴയിൽ ഇറങ്ങരുതെന്നും കളക്‌ടർ വ്യക്‌തമാക്കി.
മലയോര മേഖലകളിലെ...
ലാബ് അസിസ്‌റ്റന്റ് തൂങ്ങി മരിച്ച നിലയില്‍
കോഴിക്കോട്: ലാബ് അസിസ്‌റ്റന്റ് കോളേജില്‍ തൂങ്ങി മരിച്ച നിലയില്‍. കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജിലെ ലാബ് അസിസ്‌റ്റന്റ് പാലാഴി സ്വദേശി പവിത്രന്‍ (52) ആണ് മരിച്ചത്. ആത്‍മഹത്യാ ശ്രമം സെക്യൂരിറ്റി ജീവനക്കാരന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ...
പരീക്ഷ കഴിഞ്ഞതിന് പിന്നാലെ കൂട്ടത്തല്ല്; 25 വിദ്യാർഥികൾക്ക് എതിരെ കേസ്
കോഴിക്കോട്: പരീക്ഷ കഴിഞ്ഞ് മടങ്ങവേ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 25 വിദ്യാർഥികൾക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്.
കോഴിക്കോട് കരുവൻപൊയിൽ ഹയർ സെക്കണ്ടറി സ്‌കൂളിലെയും കൊടുവള്ളി ഹയർ സെക്കണ്ടറി സ്‌കൂളിലെയും പ്‌ളസ് വൺ...








































