മോഷണക്കേസിൽ ജാമ്യത്തിൽ ഇറങ്ങി ഒളിവിൽപ്പോയ പ്രതിയെ പിടികൂടി
മലപ്പുറം: മോഷണക്കേസിൽ ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിഞ്ഞ പ്രതിയെ പോലീസ് പിടികൂടി. കൊല്ലം സ്വദേശിയായ കോൽക്കാരൻ നജിമുദ്ധീൻ എന്ന സഞ്‌ജയ് ഖാനെയാണ് (36) പാണ്ടിക്കാട് പോലീസ് പിടിക്കൂടിയത്. 2011 മെയ് മാസത്തിൽ പാണ്ടിക്കാട്...
‘സുന്ദര തീരം’ പദ്ധതിയുമായി കോഴിക്കോട് കോർപറേഷൻ
കോഴിക്കോട്: 'സുന്ദര തീരം' പദ്ധതിയുമായി കോഴിക്കോട് കോർപറേഷൻ. കടൽ തീരങ്ങൾ ശുചീകരിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കിയത്. പദ്ധതിയുടെ ഉൽഘാടനം മന്ത്രി പിഎ മുഹമ്മദ് റിയാസ് നിർവഹിച്ചു. ആദ്യഘട്ടത്തിൽ ബേപ്പൂർ മുതൽ എലത്തൂർ വരെയുള്ള...
മീൻമുട്ടി വെള്ളച്ചാട്ടം അടഞ്ഞുതന്നെ; തുറക്കണമെന്ന ആവശ്യം ശക്‌തം
വയനാട്: മീൻമുട്ടി വെള്ളച്ചാട്ടം തുറക്കണമെന്ന ആവശ്യം ശക്‌തമാകുന്നു. ടൂറിസം പ്രധാന വരുമാന മാർഗമായിരുന്ന വടുവൻചാൽ പ്രദേശത്തെ ഇപ്പോഴത്തെ പ്രതിസന്ധി മാറാൻ കേന്ദ്രം തുറക്കുകയാണ് വേണ്ടതെന്ന് നാട്ടുകാർ പറയുന്നു. കേരളത്തിലെ രണ്ടാമത്തെ വലിയ വെള്ളചാട്ടമായ...
സ്‌ത്രീകളെ പിന്തുടർന്ന് സ്‌കൂട്ടർ മോഷണം; പ്രതിയെ പോലീസ് പിടികൂടി
കോഴിക്കോട്: സ്‌ത്രീകളെ പിന്തുടർന്ന് സ്‌കൂട്ടറുകൾ മോഷ്‌ടിക്കുന്ന പ്രതിയെ പോലീസ് പിടികൂടി. കോഴിക്കോട് കുറുവട്ടൂർ പഞ്ചായത്തിലെ പുല്ലാളൂർ മുതുവന പറമ്പിൽ വീട്ടിൽ റഷീദ് അറഫാത്തിനെയാണ് (30) പിടികൂടിയത്. കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ വിവിധ ഭാഗങ്ങളിൽ...
ഡിജിറ്റൽ വേർതിരിവ് ഇല്ലാതാക്കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ
പാലക്കാട്: മലമ്പുഴയിലെ 13 ആദിവാസി കോളനികളിൽ സൗജന്യ വൈഫൈ സംവിധാനം ഏർപ്പെടുത്തി. മലമ്പുഴയിൽ നടന്ന സൗജന്യ വൈഫൈ കണക്ഷൻ ലഭ്യമാക്കുന്നതിന്റെ സ്വിച്ച് ഓൺ കർമം കേന്ദ്രമന്ത്രി വി മുരളീധരൻ നിർവഹിച്ചു. കുട്ടികൾക്ക് കൂടുതൽ...
സ്‌കൂട്ടറിൽ കാട്ടുപന്നിയിടിച്ച് പരിക്കേറ്റ വയോധികൻ മരിച്ചു
കാസർഗോഡ്: കർമ്മംതൊടിയിൽ സ്‌കൂട്ടറിൽ കാട്ടുപന്നിയിടിച്ച് പരിക്കേറ്റ വയോധികൻ മരിച്ചു. കാവുങ്കൽ സ്വദേശി കുഞ്ഞമ്പുനായരാണ് (60) മരിച്ചത്. ചെർക്കള-ജാൽസൂർ സംസ്‌ഥാനാന്തര പാതയിൽ രാവിലെ ഏഴ് മണിയോടെയാണ് സംഭവം.
കുഞ്ഞമ്പുനായർ മുള്ളേരിയ ടൗണിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ...
അപകടത്തിന്റെ അവശിഷ്‌ടങ്ങൾ കൃഷിയിടത്തിൽ; കൃഷി നടത്താനാകാതെ കർഷകൻ
കാസർഗോഡ്: അപകടത്തിന്റെ അവശിഷ്‌ടങ്ങൾ കൃഷിയിടങ്ങളിലേക്ക് തള്ളിയതോടെ കൃഷി നടത്താനാകാതെ കർഷകൻ പ്രതിസന്ധിയിൽ. കഴിഞ്ഞ വർഷം മാർച്ച് 16ന് ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ എൺപത്തിലേറെ വൈദ്യുത തൂണുകളുടെ അവശിഷ്‌ടങ്ങളാണ് പെരിയ മൂന്നാംകടവിലുള്ള ഹക്കീമിന്റെ കൃഷിയിടത്തിലേക്ക് തള്ളിയത്....
കോടഞ്ചേരിയിൽ നിന്ന് കാണാതായ വയോധികയെ അവശനിലയിൽ കണ്ടെത്തി
കോഴിക്കോട്: ജില്ലയിലെ കോടഞ്ചേരിയിൽ നിന്ന് കാണാതായ വയോധികയെ കണ്ടെത്തി. കോടഞ്ചേരി തെയ്യപ്പാറയിൽ നിന്ന് കാണാതായ ഏലിയാമ്മയെയാണ് (78) അവശ നിലയിൽ കണ്ടെത്തിയത്. ഏഴാമത്തെ ദിവസമാണ് വീടിന്റെ രണ്ട് കിലോമീറ്ററോളം അകലെയുള്ള ആളൊഴിഞ്ഞ പ്രദേശത്ത്...








































