ഹാജിയാര്‍പള്ളി ഇന്‍ഡോര്‍, മിനി സ്‌റ്റേഡിയം; പ്രവൃത്തികള്‍ക്ക് സാങ്കേതികാനുമതി
മലപ്പുറം: നഗരസഭയുടെ ഉടമസ്‌ഥതയിലുള്ള ഏക മൈതാനമായ ഹാജിയാര്‍പള്ളി ഗ്രൗണ്ടില്‍ ആധുനിക ഇന്‍ഡോര്‍ സ്‌റ്റേഡിയവും മിനി സ്‌റ്റേഡിയവും നിര്‍മിക്കുന്ന പ്രവൃത്തിക്ക് സാങ്കേതികാനുമതിയായി. പ്രവൃത്തിക്ക് പൊതുമരാമത്ത് സൂപ്രണ്ടിങ് എന്‍ജിനീയര്‍ കഴിഞ്ഞ ദിവസം സാങ്കേതികാനുമതി നല്‍കി.
കേന്ദ്ര സര്‍ക്കാറിന്റെ...
ഡ്രൈവിങ് ടെസ്‌റ്റിന് കൈക്കൂലി വാങ്ങിയ സംഭവം; കാഞ്ഞങ്ങാട് മോട്ടോർ വാഹന ഇൻസ്‌പെക്‌ടർ പിടിയിൽ
കാസർഗോഡ്: ഡ്രൈവിങ് ടെസ്‌റ്റിന് കൈക്കൂലി വാങ്ങിയ സംഭവത്തിൽ കാഞ്ഞങ്ങാട് മോട്ടോർ വാഹന ഇൻസ്‌പെക്‌ടർ പിടിയിൽ. ചെറുപുഴ സ്വദേശി കെആർ പ്രസാദിനെയാണ് വിജിലൻസ് കസ്‌റ്റഡിയിൽ എടുത്തത്. കാഞ്ഞങ്ങാട് ഗുരുവനം ഡ്രൈവിങ് ടെസ്‌റ്റ് ഗ്രൗണ്ടിലാണ് വിജിലൻസ്...
കൂടരഞ്ഞിയിൽ വെള്ളക്കെട്ടിൽ വീണ ആറ് കാട്ടുപന്നികളെ വെടിവെച്ചു കൊന്നു
കോഴിക്കോട്: കൃഷിയിടത്തിലെ വെള്ളക്കെട്ടിൽ വീണ ആറ് കാട്ടുപന്നികളെ വനംവകുപ്പ് ഉദ്യോഗസ്‌ഥർ വെടിവെച്ചു കൊന്നു. കൂടരഞ്ഞി പഞ്ചായത്തിലെ താഴെകൂടരഞ്ഞി ബെന്നി ജോസഫ് കപ്പ്യാങ്കൽ എന്നയാളുടെ കൃഷിയിടത്തിലെ വെള്ളക്കെട്ടിലാണ് കാട്ടുപന്നികൾ വീണത്. വിവരം അറിയിച്ചതിനെ തുടർന്ന്...
രജിസ്‌ട്രേഷൻ പുതുക്കി നൽകിയില്ല; മാത്തൂരിൽ കുടുംബശ്രീ അംഗങ്ങളുടെ പ്രതിഷേധം
പാലക്കാട്: കുടുംബശ്രീ രജിസ്‌ട്രേഷൻ പുതുക്കി നൽകാത്തതിനെ തുടർന്ന് പ്രതിഷേധം. മാത്തൂർ പഞ്ചായത്തിലെ ആറ് അയക്കൂട്ടങ്ങൾക്കാണ് കുടുംബശ്രീ ജില്ലാ മിഷൻ രജിസ്‌ട്രേഷൻ പുതുക്കി നൽകാത്തത്. വിവിധ കുടുംബശ്രീ അംഗങ്ങളുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിന് മുന്നിലാണ്...
ബാണാസുര മലയിൽ അനധികൃത കുന്നിടിക്കൽ വ്യാപകം
വയനാട്: ബാണാസുര മലനിരകളോട് ചേർന്നുള്ള പരിസ്‌ഥിതി ദുർബല പ്രദേശത്ത് അനധികൃത കുന്നിടിക്കൽ വ്യാപകം. വാളാരംകുന്ന് ആദിവാസി കോളനിയുടെ മുകൾവശത്തെ കുത്തനെയുള്ള മലനിരകളിലാണ് അനധികൃതമായി കുന്നിടിക്കുന്നത്. കൊയ്‌റ്റ് പാറക്കുന്നിലെ വിവാദ ക്വാറിയിലേക്കുള്ള റോഡ് നിർമാണത്തിനാണ്...
കേരളാ മുസ്‌ലിം ജമാഅത്ത് നിലമ്പൂര്‍ റെയിൽവേ ആക്ഷന്‍ കൗൺസിലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു
മലപ്പുറം: നിലമ്പൂര്‍-ഷൊര്‍ണൂര്‍ റെയിൽവേ പാതയോടുള്ള അവഗണനക്കെതിരെ റെയില്‍വെ ആക്ഷന്‍ കൗൺസിൽ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യവുമായി കേരളാ മുസ്‌ലിം ജമാഅത്ത്.
പകല്‍ സമയത്ത് റൂട്ടിൽ ട്രെയിനുകൾ ഇല്ലാത്തത് ജനങ്ങളെ കടുത്ത ദുരിതത്തിലാണ് എത്തിച്ചിരിക്കുന്നതെന്നും എത്രയും വേഗത്തിൽ...
കഞ്ചാവ് കേസ്; പ്രതിക്ക് പത്ത് വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു
കോഴിക്കോട്: കഞ്ചാവ് കേസിലെ പ്രതിയായ ആന്ധ്രാപ്രദേശ് സ്വദേശിക്ക് പത്ത് വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. വടകര എൻഡിപിഎസ് കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്ന് മാസം കൂടി...
വാഹന ലൈസൻസിന് കൈക്കൂലി; വിജിലൻസ് പരിശോധനയിൽ 2,40,000 രൂപ പിടികൂടി
കാസർഗോഡ്: കാഞ്ഞങ്ങാട് ഡ്രൈവിങ് ടെസ്‌റ്റ് ഗ്രൗണ്ടിൽ വിജിലൻസ് വിഭാഗം മിന്നൽ പരിശോധന നടത്തി. കാഞ്ഞങ്ങാട് ഗുരുവനം ഡ്രൈവിങ് ടെസ്‌റ്റ് ഗ്രൗണ്ടിലാണ് വിജിലൻസ് പരിശോധന നടത്തിയത്. പരിശോധനയിൽ 2,40,000 രൂപ പിടികൂടി. വാഹന ലൈസൻസിനായി...








































