Sat, Jul 25, 2026
34 C
Dubai

കരിപ്പൂരില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കണം; ആവശ്യം ശക്‌തമാകുന്നു

കോഴിക്കോട്: കരിപ്പൂരില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കണമെന്ന ആവശ്യം ശക്‌തമാകുന്നു. അപകടത്തിന്റെ പ്രധാന കാരണം ടേബിള്‍ ടോപ്പ് ഘടനയല്ല മറിച്ച് പൈലറ്റിന്റെ പിഴവാണെന്ന കണ്ടെത്തല്‍ പുറത്തു വന്നതോടെയാണ് വീണ്ടും ആവശ്യം ശക്‌തമാവുന്നത്. അപകടം നടന്ന...

തലശ്ശേരിയിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു; പിന്നിൽ സിപിഎമ്മെന്ന് ആരോപണം

കണ്ണൂർ: തലശ്ശേരിയിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു. മേലൂർ സ്വദേശി ധനരാജിനാണ് ഇന്നലെ വെട്ടേറ്റത്. പരിക്കേറ്റ ധനരാജിനെ കോഴികോട്ടെ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം രാത്രി സുഹൃത്തിന്റെ വീട്ടിൽ പോയി മടങ്ങവെയാണ് ധനരാജിന് നേരെ ആക്രമണം...

മിഠായി തെരുവിലെ നിർമ്മാണങ്ങൾ പലതും അനധിക‍ൃതം; അഗ്‌നിരക്ഷാസേന റിപ്പോർട്

കോഴിക്കോട്: മിഠായി തെരുവിലെ നിർമ്മാണങ്ങൾ പലതും അനധിക‍ൃതമാണെന്ന് അഗ്‌നിരക്ഷാസേന റിപ്പോർട്. സാധനങ്ങള്‍ കൂട്ടിയിട്ടത് രക്ഷാ പ്രവര്‍ത്തനത്തിന് തടസമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മിഠായി തെരുവിലുണ്ടായ തീപിടുത്തത്തെ കുറിച്ച് അഗ്‌നിരക്ഷാസേന സർക്കാരിന് പ്രാഥമിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം...

ഭാരതപ്പുഴയില്‍ കാണാതായ യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

പാലക്കാട്: വാണിയംകുളത്ത് ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാക്കളിൽ ഒരാളുടെ മൃതദേഹം കിട്ടി. തൃശൂർ സ്വദേശി മാത്യു എബ്രഹാമിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ചെറുതുരുത്തി പാലത്തിന് സമീപം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടുദിവസം മുമ്പാണ് മെഡിക്കല്‍...

പ്രതിരോധം ഫലം കണ്ടില്ല: മുളിയാര്‍ വനത്തിലെത്തി ആനക്കൂട്ടം; ഭീതിയിൽ കർഷകർ

കാസർഗോഡ്: കർഷകരുടെയും വനംവകുപ്പിന്റെയും പ്രതിരോധം നിഷ്‌പ്രഭമാക്കി ആനക്കൂട്ടം തെക്കൻ കൊച്ചി എന്നറിയപ്പെടുന്ന മുളിയാർ വനത്തിലെത്തി. ഇതോടെ മുളിയാർ വനത്തോട് ചേർന്ന ചമ്പിലാംകൈ, കാലിപ്പള്ളം, കുണിയേരി, ചെറ്റത്തോട്, പാണ്ടിക്കണ്ടം തുടങ്ങിയ പ്രദേശങ്ങളിൽ കൃഷിനാശത്തിന്റെ ആക്കംകൂടുമെന്ന...

ഭാരതപ്പുഴയില്‍ യുവാക്കള്‍ ഒഴുക്കില്‍പ്പെട്ട സംഭവം; ഇന്നും തിരച്ചില്‍ തുടരും

പാലക്കാട്: വാണിയംകുളം മാന്നനൂരില്‍ ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട രണ്ട് യുവാക്കള്‍ക്കായി ഇന്നും തിരച്ചില്‍ തുടരും. വാണിയംകുളത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികളായ ആലപ്പുഴ സ്വദേശി ഗൗതം കൃഷ്‌ണ(23), ചേലക്കര സ്വദേശി മാത്യു എബ്രഹാം(23) എന്നിവരെയാണ്...

ജില്ലയിലെ കോവിഡ് മരണനിരക്ക്; വാക്‌സിൻ സ്വീകരിച്ചവരിൽ കുറവെന്ന് കണക്കുകൾ

കോഴിക്കോട്: ജില്ലയിൽ വാക്‌സിൻ എടുത്തവരിൽ കോവിഡ് മരണ നിരക്ക് കുറവെന്ന് കണക്കുകൾ. വാക്‌സിൻ സ്വീകരിച്ച ശേഷം കോവിഡ് പോസിറ്റീവ് സ്‌ഥിരീകരിച്ചവരിൽ മരണ നിരക്ക് കുറവാണ്. രണ്ടും ഡോസും സ്വീകരിച്ചവരിൽ ആകെ മരണ നിരക്ക്...

രാമൻചിറയിൽ പുതിയ ഷട്ടർ നിർമിക്കാൻ അനുമതി

കാസർഗോഡ്: ജില്ലയിലെ രാമൻചിറയിൽ പണിയുന്ന പാലത്തിനൊപ്പം പുതിയ ഷട്ടറുകളും നിർമിക്കും. ഇതിനായി കിഫ്‌ബി വഴിയാണ് ഫണ്ട് അനുവദിക്കുന്നത്. ആധുനിക രീതിയിലുള്ള ഷട്ടറുകളും അനുബന്ധ സംവിധാനങ്ങളും ഒരുക്കിയാണ് പുതിയ ഷട്ടർ നിർമിക്കുക. ചെറുവത്തൂരിനെയും കയ്യൂർ-ചീമേനിയെയും...
- Advertisement -