ചപ്പക്കാട് കാണാതായ ആദിവാസി യുവാക്കൾക്കായുള്ള തിരച്ചിൽ ഊർജിതം
പാലക്കാട്: മുതലമട ചെമ്മണാമ്പതിയിൽ കാണാതായ ആദിവാസി യുവാക്കൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കി. വിവിധ സർക്കാർ ഏജൻസികളും നാട്ടുകാരും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്. ചപ്പക്കാട് ആദിവാസി ഊരിലെ മുരുകേശൻ, സ്‌റ്റീഫൻ എന്നിവരെയാണ് കഴിഞ്ഞ മാസം 30ന്...
കടുവകളുടെ കണക്കെടുപ്പ്; ക്യാമറകൾ മോഷണംപോയി, മാവോയിസ്‌റ്റുകളെന്ന് സംശയം
മാനന്തവാടി: കടുവകളുടെ കണക്കെടുപ്പിനായി സ്‌ഥാപിച്ച ക്യാമറകൾ മോഷണം പോയി. വയനാടൻ കാടുകളിലെ കടുവകളുടെ കണക്കെടുപ്പ് ആരംഭിച്ച ദിവസങ്ങൾക്കകമാണ് സംഭവം. നോർത്ത് വയനാട് വനം ഡിവിഷനിൽ മാനന്തവാടി റെയിഞ്ചിന് കീഴിൽ വരുന്ന മക്കിയാട് വനമേഖലയിലെ...
നിപ; കൂടുതൽ പേരുടെ പരിശോധനാ ഫലം ഇന്ന്
കോഴിക്കോട്: നിപ സമ്പർക്ക പട്ടികയിലുള്ള കൂടുതൽ പേരുടെ പരിശോധനാ ഫലങ്ങൾ ഇന്നറിയാം. 46 പേരുടെ സാമ്പിളുകൾ ഇതുവരെ നെഗറ്റീവ് ആയിട്ടുണ്ട്. ഇന്ന് വരാനിരിക്കുന്ന പരിശോധനാ ഫലത്തിലും ആശ്വാസവാക്കിനായി കാത്തിരിക്കുകയാണ് കേരളം. അതേസമയം, കോഴിക്കോട്...
അഭിഭാഷക ചമഞ്ഞ് തട്ടിപ്പ്; 40 ലക്ഷത്തോളം തട്ടിയെടുത്തതായി പരാതി
മലപ്പുറം: ജില്ലയിൽ ഹൈക്കോടതി അഭിഭാഷക ചമഞ്ഞ് യുവതി ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി. തിരൂർ സ്വദേശി നൗഷാദ് പൂഴിത്തറ, താനാളൂർ സ്വദേശി മുഹമ്മദ് കുട്ടി പുല്ലോളി, കാടാമ്പുഴ സ്വദേശികളായ കോടിയിൽ അഷ്റഫ്, കോടിയിൽ ഖമറുന്നിസ...
പരിശോധനക്കിടെ എസ്ഐയെ വാഹനമിടിച്ച് പരിക്കേൽപ്പിച്ചു; പ്രതി പിടിയിൽ
കോഴിക്കോട്: നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പരിശോധന നടത്തുന്ന പോലീസ് ഉദ്യോഗസ്‌ഥനെ വാഹനമിടിച്ചു പരിക്കേല്‍പ്പിച്ചയാൾ പിടിയില്‍. കൊടിയത്തൂർ സ്വദേശി അബ്‌ദുള്ളയെയാണ് മുക്കം പോലീസ് കസ്‌റ്റഡിയിൽ എടുത്തത്.
മുക്കം പോലീസ് സ്‌റ്റേഷനിലെ എസ്ഐ അബ്‌ദുറഹിമാനാണ് പരിക്കേറ്റത്....
സമ്പൂർണ വാക്‌സിനേഷൻ; നേട്ടത്തിനടുത്ത് പെരിന്തൽമണ്ണ നഗരസഭ
മലപ്പുറം: സമ്പൂർണ വാക്‌സിനേഷൻ എന്ന നേട്ടം കൈവരിക്കാൻ ഒരുങ്ങി പെരിന്തൽമണ്ണ നഗരസഭ. നഗരസഭാ പരിധിയിലെ 34 വാർഡുകളിലായി 40,742 പേർക്കാണ് ഇതുവരെ വാക്‌സിനേഷൻ നൽകിയത്. പെരിന്തൽമണ്ണ മൂസക്കുട്ടി സ്‌മാരക ബസ് സ്‌റ്റാൻഡിൽ 62...
ഭെല്‍- ഇഎംഎല്‍ ഏറ്റെടുത്തു; പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി
കാസർഗോഡ്: കേന്ദ്ര പൊതുമേഖല സ്‌ഥാപനമായ ഭെല്‍ ഇഎംഎല്‍ ഏറ്റെടുത്ത് സംസ്‌ഥാന സര്‍ക്കാര്‍. കാസർഗോഡ് സ്‌ഥിതി ചെയ്യുന്ന സ്‌ഥാപനം ഏറ്റെടുക്കല്‍ പ്രഖ്യാപനം നടത്തിയത് മുഖ്യമന്ത്രി പിണറായി വിജയനാണ്.
കേരള സര്‍ക്കാരിന്റെ ഉടമസ്‌ഥതയിലുള്ള കേരള ഇലക്‌ട്രിക്കല്‍ ആന്‍ഡ്...
മാത്തൂർ മാതൃക; മലപ്പുറം ചെറുകാവ് പഞ്ചായത്തിലും ഇനി സർ, മാഡം വിളിയില്ല
മലപ്പുറം: പാലക്കാട് ജില്ലയിലെ മാത്തൂരിനെ മാതൃകയാക്കി മലപ്പുറം ജില്ലയിലെ ചെറുകാവ് പഞ്ചായത്തും. ചെറുകാവ് പഞ്ചായത്ത് ഓഫിസിലെ ജീവനക്കാരെയും ഭരണ സമിതി അംഗങ്ങളെയും സർ, മാഡം എന്ന് വിളിക്കുന്നത് ഒഴിവാക്കിയാണ് ചെറുകാവ് മാത്തൂർ പഞ്ചായത്തിലെ...








































