ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കി; കാരശ്ശേരിയിൽ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു
കോഴിക്കോട്: ജില്ലയിലെ കാരശ്ശേരിയിൽ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു. തടപ്പറമ്പ് അബ്ബാസിന്റെ വീട്ടിലെ കിണറ്റിൽ കുടുങ്ങിയ കാട്ടുപന്നിയെയാണ് വനംവകുപ്പ് ഉദ്യോഗസ്‌ഥരെത്തി വെടിവെച്ചുകൊന്നത്. കോഴിക്കോട് ജില്ലയിൽ കാട്ടുപന്നി ശല്യം ഏറ്റവും കൂടുതലുള്ള പ്രദേശമാണ് കാരശ്ശേരി. ഇവിടെ കാലങ്ങളായി...
കോഴിക്കോട് കൂട്ടബലാൽസംഗം; പ്രതികളെ ഹോട്ടലിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി
കോഴിക്കോട്: ചേവരമ്പലത്ത് കൊല്ലം സ്വദേശിയായ യുവതിയെ കൂട്ടബലാൽസംഗത്തിന് ഇരയാക്കിയ സംഭവത്തിൽ ഇന്ന് അറസ്‌റ്റിലായ പ്രതികളെ ഹോട്ടലിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. കോഴിക്കോട് അത്തോളി സ്വദേശികളായ നിജാസ്, ഷുഹൈബ് എന്നിവരെയാണ് ചേവരമ്പലത്തെ സ്വകാര്യ ഹോട്ടലിൽ...
ദേശീയപാത ലക്കിടിയിൽ മണ്ണിടിച്ചിൽ; ഗതാഗത നിയന്ത്രണം
വയനാട്: ദേശീയ പാതയിൽ മണ്ണിടിച്ചിൽ. ദേശീയപാതാ പൂക്കോട് വെറ്ററിനറി സർവകലാശാലയ്‌ക്ക് സമീപം ലക്കിടി വളവിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഇതോടെ ദേശീയ പാതയിൽ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വൈത്തിരി പോലീസ് സ്‌ഥലത്തെത്തിയിട്ടുണ്ട്. അതേസമയം, ഇപ്പോൾ...
അപകടകരമായ രീതിയിൽ ബൈക്ക് ഓടിച്ചു; പിതാവിനും മകനുമെതിരെ കേസ്
പാലക്കാട്: തിരക്കേറിയ റോഡിലൂടെ അപകടകരമായ രീതിയിൽ ബൈക്കോടിച്ച മകനും പിതാവിനും എതിരെ കേസ്. മംഗലം ഡാം സ്വദേശിയായ 17 കാരനാണ് തിരക്കേറിയ കുഴൽമന്ദം ദേശീയ പാതയിലൂടെ അപകടകരമായി ബൈക്ക് ഓടിച്ചത്. തുടർന്ന് ചീറിപ്പാഞ്ഞു...
മിഠായി തെരുവിലെ തീപിടുത്തം; വീഴ്‌ചകള്‍ ചൂണ്ടിക്കാട്ടി ഫയര്‍ഫോഴ്‌സിന്റെ റിപ്പോർട്
കോഴിക്കോട്: മിഠായി തെരുവിലെ തീപിടുത്തത്തില്‍ സുരക്ഷാ വീഴ്‌ചകള്‍ ചൂണ്ടിക്കാട്ടി ഫയര്‍ഫോഴ്‌സ്. കെട്ടിടങ്ങളുടെ കാലപ്പഴക്കവും മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഇല്ലാത്തതുമാണ് അപകടത്തിന് കാരണമായതെന്ന് ഫയര്‍ഫോഴ്‌സിന്റെ റിപ്പോർട്ടിൽ പറയുന്നത്.
തീപിടുത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്ക്യൂട്ട് ആണെന്നാണ് പ്രാഥമിക...
മണ്ണാർക്കാട്ടെ തീപിടുത്തം; ഹോട്ടൽ പ്രവർത്തിച്ചത് സുരക്ഷാ മുൻകരുതലുകൾ ഇല്ലാതെ
പാലക്കാട്: മണ്ണാർക്കാട് നെല്ലിപ്പുഴ ഹിൽ വ്യൂ ഹോട്ടൽ പ്രവർത്തിച്ചിരുന്നത് സുരക്ഷാ മുൻകരുതലുകൾ ഇല്ലാതെയെന്ന് അഗ്‌നിരക്ഷാ സേനയുടെ പ്രാഥമിക റിപ്പോർട്. ഇന്നലെ ഹോട്ടലിൽ ഉണ്ടായ തീപിടുത്തത്തിൽ രണ്ടുപേർ മരിച്ചിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിൽ അഗ്‌നിരക്ഷാ സേന...
ആരോഗ്യവകുപ്പ് നിപ പ്രതിരോധത്തിൽ; ജില്ലയിൽ കോവിഡ് മരണനിരക്കിൽ വർധനവ്
കോഴിക്കോട്: ജില്ലയിൽ നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യവകുപ്പ് കൂടുതൽ ശ്രദ്ധ ചെലുത്തിയതോടെ കോവിഡ് മരണനിരക്കിൽ വർധനവ് ഉണ്ടായതായി റിപ്പോർട്. നിപ സ്‌ഥിരീകരിക്കുന്നതിന് മുൻപ് ജില്ലയിലെ പ്രതിദിന കോവിഡ് മരണനിരക്ക് ശരാശരി 17 ആയിരുന്നു....
ഇരിക്കൂറിൽ നടന്നത് ‘ദൃശ്യം’ മോഡൽ കൊലപാതകം; സിനിമ കണ്ടിട്ടില്ലെന്ന് പ്രതി
കണ്ണൂർ: ഇരിക്കൂറിൽ നടന്നത് ദൃശ്യം മോഡൽ കൊലപാതകമെന്ന് പോലീസ്. ഇതര സംസ്‌ഥാന തൊഴിലാളിയായ ആഷിക്കുൽ ഇസ്ളാമിനെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിലാണ് ദൃശ്യം മോഡൽ കൊലപാതകത്തിലെ സമാനതകൾ ഉള്ളതായി പോലീസ് പറയുന്നത്. ഒരു മാസം...







































