Tue, Jun 16, 2026
29.7 C
Dubai

ജില്ലയിൽ കോവിഡ് ബാധിതർ രണ്ടുലക്ഷം കവിഞ്ഞു; ആശങ്ക

കണ്ണൂർ: കോവിഡ് ബാധിതരുടെ എണ്ണത്തിലുള്ള വർധനവിൽ ആശങ്ക അറിയിച്ച് ജില്ലാ ആരോഗ്യ വിഭാഗം. ജില്ലയിൽ നിലവിൽ കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം രണ്ടുലക്ഷം കവിഞ്ഞാതായി മെഡിക്കൽ വിഭാഗം അറിയിച്ചു. കഴിഞ്ഞ 100 ദിവസത്തിനിടെ ഒരു...

വയനാട്ടിൽ ഇന്ന് കോവിഡ് അവലോകന യോഗം; രാഹുൽ ഗാന്ധി പങ്കെടുക്കും

വയനാട്: ജില്ലാ കളക്‌ടറുടെ ചേംബറിൽ ഇന്ന് കോവിഡ് അവലോകന യോഗം നടക്കും. യോഗത്തിൽ രാഹുൽ ഗാന്ധി എംപി പങ്കെടുക്കും. രാവിലെ ഒൻപതിന് ആരംഭിക്കുന്ന യോഗത്തിൽ ജില്ലയിലെ മറ്റ് ജനപ്രതിനിധികളും ഉണ്ടാകും. യോഗത്തിന് ശേഷം...

‘1921ന്’ 100 പിന്നിടുമ്പോള്‍; എസ്‌വൈഎസ്‍ ചര്‍ച്ചാസംഗമം ഇന്ന്

മലപ്പുറം: '1921ന്' 100 പിന്നിടുമ്പോള്‍ എന്ന ശീര്‍ഷകത്തില്‍ എസ്‌വൈഎസ്‍ മലപ്പുറം സോണ്‍കമ്മിറ്റി സംഘടിപ്പിക്കുന്ന ചര്‍ച്ചാസംഗമം ഇന്ന് രാത്രി 8.30ന് ഓണ്‍ലൈനായി നടക്കും. എസ്‌വൈഎസ്‍ ജില്ലാ യൂട്യൂബ് ചാനലിലൂടെ നടക്കുന്ന പരിപാടിയില്‍ ഉമര്‍ മേല്‍മുറി, അഡ്വ....

സൗഹൃദത്തിന്റെ വേരുകളാണ് ഇന്ത്യയെ നിർമിച്ചത്; എസ്‌എസ്‌എഫ് ചർച്ചാസംഗമം

മലപ്പുറം: ഇന്ത്യയിലെ ജനങ്ങൾക്കിടയിൽ സൂക്ഷിച്ചിരുന്ന, ഇപ്പോഴും ബാക്കിയുള്ള ആഴമേറിയ സൗഹൃദത്തിന്റെ വേരുകളാണ് രാജ്യത്തിനെ നിർമിച്ചതെന്നും ഇതിനെ കൂടുതൽ ഊട്ടിയുറപ്പിക്കാനുള്ള ശ്രമങ്ങൾ എല്ലാ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും എസ്‌എസ്‌എഫ് പറഞ്ഞു.  എഴുപത്തിഅഞ്ചാം സ്വാതന്ത്ര്യദിനത്തിൽ എസ്‌എസ്‌എഫ് മലപ്പുറം ഈസ്‌റ്റ്...

മഅ്ദിന്‍ ‘സ്വാതന്ത്ര്യദിന ഗാനം’ ശ്രദ്ധേയം; ഉൾകാമ്പുള്ള ഗാനം ഏറ്റെടുത്ത് പതിനായിരങ്ങൾ

മലപ്പുറം: മഅ്ദിന്‍ അക്കാദമി ഓഗസ്‌റ്റ് 15ന് യൂട്യൂബ് വഴിറിലീസ് ചെയ്‌ത ‘ഇസ്‌തിഖ്‌ലാലെ ഹിന്ദുസ്‌ഥാൻ’ എന്ന സ്വാതന്ത്ര്യദിന ഗാനം ഏറ്റെടുത്ത് പതിനായിരങ്ങൾ! മനോഹരമായി ദൃശ്യാവിഷ്‌കാരം നടത്തിയ വീഡിയോ ഗാനം അർഥവത്തായ വരികൾകൊണ്ടും ഗാനാലാപന ശൈലികൊണ്ടും...

സുരേഷ് ചാലിയത്തിന്റെ ആത്‍മഹത്യ; നടന്നത് ക്രൂരപീഡനമെന്ന് ഭാര്യ

മലപ്പുറം: സദാചാര ഗുണ്ടകളുടെ ക്രൂര പീഡനത്തെ തുടർന്നാണ് സുരേഷ് ചാലിയത്തിന്റെ ആത്‌മഹത്യയെന്ന് ഭാര്യ. മക്കള്‍ നോക്കിനില്‍ക്കെ സുരേഷിനെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നും തുടർന്നുണ്ടായ കടുത്ത മനോവിഷമത്തിലാണ് സുരേഷ് ചാലിയത്ത് ആത്‍മഹത്യ ചെയ്‌തതെന്നും ഭാര്യ പ്രജിത...

വാളയാർ സംഭവത്തിലെ പരാമർശം; അഡ്വ ജയശങ്കറിന് എതിരെ കേസെടുത്തു

പാലക്കാട്: വാളയാർ കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിൽ അഡ്വ ജയശങ്കറിന് എതിരെ കേസെടുത്തു. സ്‌പീക്കർ എംബി രാജേഷിന്റെ പരാതിയിൽ ഒറ്റപ്പാലം ജ്യുഡീഷ്യല്‍ ഫസ്‌റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് എടുത്തത്. നവംബര്‍...

ദേശീയഗാനം ചൊല്ലിയതിൽ പിഴവ്; സിപിഐക്കെതിരെ പോലീസിൽ പരാതി

കാസർഗോഡ്: ദേശീയഗാനം ആലപിച്ചതിൽ പിഴവ് പറ്റിയ സംഭവത്തിൽ സിപിഐക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് പോലീസിൽ പരാതി. ദേശീയഗാനം വികലമാക്കി എന്നാരോപിച്ച് എന്‍ ഹരി പള്ളിയ്‌ക്കത്തോടാണ് പോലീസില്‍ പരാതി നല്‍കിയത്. കാഞ്ഞങ്ങാട് എംഎന്‍ സ്‌മാരക മന്ദിരത്തില്‍...
- Advertisement -