Tue, Jun 16, 2026
33.7 C
Dubai

‘ഇസ്‌തിഖ്‌ലാലെ ഹിന്ദുസ്‌ഥാൻ’ ഞായറാഴ്‌ച മഅ്ദിന്‍ കാമ്പസില്‍

മലപ്പുറം: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഞായറാഴ്‌ച മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ 'ഇസ്‌തിഖ്‌ലാലെ ഹിന്ദുസ്‌ഥാൻ' ആഘോഷ പരിപാടി സംഘടിപ്പിക്കും. രാവിലെ 8ന് നടക്കുന്ന ഓണ്‍ലൈന്‍ ആഘോഷങ്ങള്‍ ഡോ. എംപി അബ്‌ദുസമദ്‌ സമദാനിഎംപി ഉൽഘാടനം ചെയ്യും. കേരള നിയമസഭാ...

‘ജനാധിപത്യത്തെ സ്വതന്ത്രമാക്കുക’; എസ്‌വൈഎസ്‍ ദേശവിചാരം സ്വാതന്ത്ര്യ ദിനത്തിൽ

മലപ്പുറം: ജനാധിപത്യത്തെ സ്വതന്ത്രമാക്കുക എന്ന പ്രമേയത്തിൽ ഓഗസ്‌റ്റ് 15 ഞായറാഴ്‌ച രാത്രി 7.30ന് നടക്കുന്ന ദേശവിചാരത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. ദേശവിചാരത്തിന്റെ പ്രചരണഭാഗമായി യൂണിറ്റ്, സർക്കിൾ, സോൺ ഘടകങ്ങളിൽ വിവിധ പദ്ധതികൾ നടന്ന് വരുന്നു. രാജ്യത്തിന്റെ...

അഖില കേരള ബുക്ക് ടെസ്‌റ്റ്; സംഘാടകർ മഅ്ദിന്‍ ഇസ്‌ലാമിക് കോളേജ്

മലപ്പുറം: പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും മഅ്ദിന്‍ അക്കാദമിയിലെ പ്രധാന അധ്യാപകനായിരുന്ന മര്‍ഹൂം അബ്‌ദുൽ വാരിസ് സഖാഫിയുടെ നാലാം ആണ്ടിനോടനുബന്ധിച്ച് 'മഅ്ദിന്‍ കോളേജ് ഓഫ് ഇസ്‌ലാമിക് ദഅ്‌വ' അഖില കേരള ബുക്ക് ടെസ്ററ് മൽസരം...

കണ്ണൂർ കലക്‌ടറേറ്റിന് മുൻപിലെ സമരപന്തൽ അഴിപ്പിച്ച് പോലീസ്

കണ്ണൂർ: കലക്‌ടറേറ്റിന് മുൻപിൽ കെട്ടിയ സമരപന്തൽ പോലീസ് അഴിച്ചു മാറ്റി. കലക്‌ടർ ടിവി സുഭാഷിന്റെ നിർദ്ദേശ പ്രകാരമാണ് പോലീസ് നടപടി. വെള്ളിയാഴ്‌ച രാവിലെ ഒൻപതു മണിയോടെയാണ് കലക്‌ടറേറ്റിന് മുൻപിലെ സ്‌ഥിരം സമരപന്തൽ പോലീസ്...

മകളെ ബലാൽസംഗം ചെയ്‌ത കേസില്‍ പിതാവിന് മൂന്നു ജീവപര്യന്തം

മലപ്പുറം: ചുങ്കത്തറ കുറുമ്പലങ്ങോട് മകളെ ബലാൽസംഗം ചെയ്‌ത പിതാവിന് മൂന്നു ജീവപര്യന്തവും പത്തു വര്‍ഷം തടവും വിധിച്ച് കോടതി. മഞ്ചേരി കോടതിയാണ് പോക്‌സോ കേസില്‍ ശിക്ഷ വിധിച്ചത്. 2014ലാണ് കേസിനാസ്‌പദമായ സംഭവം. പോക്‌സോ ഉൾപ്പടെ...

ഓണക്കിറ്റ് വിതരണം; സപ്‌ളൈകോ അധികൃതർ നെട്ടോട്ടത്തിൽ

കോഴിക്കോട്: ഓണം ഇങ്ങു അടുത്തെത്തിയെങ്കിലും കിറ്റ് തയ്യാറാക്കാൻ കഴിയാതെ സപ്‌ളൈകോ അധികൃതർ നെട്ടോട്ടത്തിൽ. ഓണത്തിന് മുന്നേ ഓണക്കിറ്റ് വാങ്ങണമെന്നാണ് മന്ത്രിയുടെ ഉത്തരവ്. എന്നാൽ, ജില്ലയിൽ ഉത്തരവ് തകിടം മറിയുന്ന രീതിയാണ് കണ്ടുവരുന്നത്. കിറ്റ്...

കണ്ണൂരിലെ ഏഴ് നഗരസഭാ വാർഡുകളിൽ കളക്‌ടർ ട്രിപ്പിൾ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചു

കണ്ണൂർ: വീക്‌ലി ഇൻഫക്‌ഷൻ പോപ്പുലേഷൻ നിരക്കിന്റെ (ഡബ്‌ള്യൂഐപിആർ) അടിസ്‌ഥാനത്തിൽ ജില്ലയിലെ ഏഴ് നഗരസഭാ വാർഡുകളിൽ കളക്‌ടർ ടിവി സുഭാഷ് ട്രിപ്പിൾ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചു. ഡബ്‌ള്യൂഐപിആർ എട്ടിൽ കൂടുതലുള്ള ആന്തൂർ-2,5,23, പാനൂർ-8, പയ്യന്നൂർ-14, തളിപ്പറമ്പ്-31,...

മൊബൈൽ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു

കോഴിക്കോട്: ജില്ലയിൽ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു. കോഴിക്കോട് മിഠായി തെരുവിലെ ഫുട് വെയര്‍ ജീവനക്കാരനായ ഇസ്‌മൈലിനാണ് പൊള്ളലേറ്റത്. പരിക്ക് സാരമുള്ളതാണ് എന്നാണ് റിപ്പോർട്. പോക്കറ്റില്‍ കിടന്നിരുന്ന ഫോണാണ് പൊട്ടിത്തെറിച്ചത്. ഇതിന് മുമ്പ്...
- Advertisement -