Wed, Jun 24, 2026
34.7 C
Dubai

ജില്ലയിലെ ചക്കിട്ടപ്പാറ പഞ്ചായത്തിൽ കാട്ടാനശല്യം രൂക്ഷമാകുന്നു

കോഴിക്കോട് : ജില്ലയിലെ ചക്കിട്ടപ്പാറ പഞ്ചായത്തിൽ കാട്ടാനശല്യം രൂക്ഷമാകുന്നു. പഞ്ചായത്തിൽ മൂന്നാം വാർഡിലെ ചെമ്പനോടയിൽ കാട്ടാനശല്യം ദിവസങ്ങളായി തുടരുകയാണ്. കഴിഞ്ഞ ദിവസവും പ്രദേശത്തിറങ്ങിയ കാട്ടാനക്കൂട്ടം കൃഷികൾ നശിപ്പിച്ചിരുന്നു. കൊറത്തിപ്പാറ ഒഴുകയിൽമുക്കിലെ പെരുവേലിൽ ദേവസ്യയുടെ വാഴക്കൃഷിയാണ്...

മയക്കുമരുന്നുമായി യുവാവ് അറസ്‌റ്റിൽ; 9 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു

മങ്കട: മാരകശേഷിയുള്ള മയക്കുമരുന്നായ എംഡിഎംയുമായി യുവാവ് പിടിയിൽ. അങ്ങാടിപ്പുറം പുത്തനങ്ങാടി ഒടുവിൽ വീട്ടിൽ മുഹമ്മദ് ഇല്യാസിനെയാണ് പിടികൂടിയത്. ഇയാളിൽ നിന്ന് 9 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. അന്താരാഷ്‌ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ജില്ലാ പോലീസ് മേധാവി...

പാർട്ടി പ്രവർത്തകയെ ബലാൽസംഗം ചെയ്‌തെന്ന പരാതി; സിപിഎം നേതാക്കൾ കസ്‌റ്റഡിയിൽ

വടകര: പാർട്ടി പ്രവർത്തകയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ പ്രതികളായ സിപിഎം പ്രാദേശിക നേതാക്കളെ കസ്‌റ്റഡിയിൽ എടുത്തു. സിപിഐഎം മുളിയേരി ബ്രാഞ്ച് സെക്രട്ടറി പുല്ലുള്ള പറമ്പത്ത് ബാബുരാജ്, ഡിവൈഎഫ്ഐ ബ്ളോക്ക് കമ്മിറ്റി അംഗം തെക്കേ...

മുട്ടിൽ മരംമുറി; പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: വയനാട് മുട്ടിൽ മരംമുറി കേസിലെ പ്രതികൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. റവന്യൂ, വനം വകുപ്പുകൾ തമ്മിലുള്ള പോരിൽ താൻ ബലിയാടായതാണെന്ന് പ്രതികളിലൊരാളായ റോജി അഗസ്‌റ്റിൻ കഴിഞ്ഞ...

ക്വാറിയിൽ നിന്ന് മണ്ണ് നീക്കുന്നു; ഇരുപതോളം കുടുംബങ്ങൾ ആശങ്കയിൽ

വെങ്ങപ്പള്ളി: പഞ്ചായത്തിലെ ഒൻപതാം വാർഡിൽ പ്രവർത്തിക്കുന്ന വയനാട് ഗ്രാനൈറ്റ് ക്വാറി ഖനന പ്രദേശത്തുനിന്ന് വൻതോതിൽ മണ്ണ് നീക്കം ചെയ്യുന്നതായി പരാതി. നീക്കം ചെയ്‌ത മണ്ണ് പ്രദേശത്ത് തന്നെ കൂട്ടിയിട്ട് പ്‌ളാസ്‌റ്റിക്‌ കവർ കൊണ്ട്...

രേഖകളില്ല; ജില്ലയിൽ 10 ലക്ഷം രൂപ പോലീസ് പിടികൂടി

മലപ്പുറം : ജില്ലയിൽ രേഖകളില്ലാതെ സൂക്ഷിച്ച 10 ലക്ഷത്തോളം രൂപ പോലീസ് പിടികൂടി. നഗരത്തിൽ പട്ടാമ്പി റോഡിലുള്ള പെട്രോൾ പമ്പിലാണ് പണം കണ്ടെത്തിയത്. തുടർന്ന് സംഭവവുമായി ബന്ധപ്പെട്ട് 3 പേരെ പോലീസ് അറസ്‌റ്റ്...

പോലീസ് കസ്‌റ്റഡിയിലുള്ള വാഹനങ്ങളിൽ മോഷണശ്രമം; നാലുപേർ അറസ്‌റ്റിൽ

പൊയിനാച്ചി: പോലീസ് കസ്‌റ്റഡിയിലുള്ള വാഹനങ്ങളുടെ യന്ത്രഭാഗങ്ങളും ചക്രങ്ങളും മോഷ്‌ടിക്കാൻ ശ്രമിച്ച നാലുപേർ അറസ്‌റ്റിൽ. വിവിധ കേസുകളിൽ പെട്ട് ചട്ടഞ്ചാൽ ദേശീയപാതക്ക് സമീപം വർഷങ്ങളായി പോലീസ് സൂക്ഷിച്ചിട്ടുള്ള വാഹനങ്ങളിൽ നിന്നാണ് യന്ത്രഭാഗങ്ങളും മറ്റും കടത്താൻ...

കാസർഗോഡ് സംഘർഷം; നാല് പേർക്ക് കുത്തേറ്റു; ഒരാൾക്ക് ഗുരുതര പരിക്ക്

കാസർഗോഡ്: ജില്ലയിൽ സംഘർഷത്തിൽ നാല് പേർക്ക് പരുക്കേറ്റു. ബേക്കൽ അരവത്താണ് സംഘർഷമുണ്ടായത്. പരുക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ക്ളബ്ബുകൾ തമ്മിലുള്ള പ്രശ്‌നമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നാണ് വിവരം. പരിക്കേറ്റ മലേഷ്, മണിക്കുട്ടൻ എന്നിവരെ കാസർഗോട്ടെ ആശുപത്രിയിൽ...
- Advertisement -