Thu, Jun 25, 2026
30.8 C
Dubai

ആദിവാസി കുട്ടികൾക്ക് ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമൊരുക്കും; മഅ്ദിൻ അക്കാദമി

മലപ്പുറം: കക്കാടന്‍ പൊയില്‍ മലനിരകളില്‍ ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന കാട്ടുനായ്‌ക്കർ, മുത്തുവന്‍ ഗോത്ര വര്‍ഗങ്ങളില്‍പ്പെട്ട ആദിവാസി കുടുംബങ്ങള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് മലപ്പുറം മഅ്ദിൻ അക്കാദമി സൗകര്യമൊരുക്കും. രണ്ട് അരുവികള്‍ കടന്ന് 7 കിലോമീറ്ററുകള്‍ താണ്ടിയാണ്...

ഭിന്നിപ്പിക്കാനുള്ള ഗൂഢശ്രമം; പൊതുജനം ജാഗ്രത പാലിക്കണം -കേരള മുസ്‌ലിം ജമാഅത്ത്

മലപ്പുറം: ഗ്രാമപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ജനങ്ങളെ സമുദായികമായി ഭിന്നിപ്പിക്കാനുള്ള വര്‍ഗീയ ശക്‌തികളുടെ ഗൂഢശ്രമത്തില്‍ പൊതു സമുഹം ജാഗ്രത പാലിക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി യോഗം അഭ്യർഥിച്ചു. സാമ്പത്തിക ക്രയവിക്രയങ്ങളിലും വ്യാപര സ്‌ഥാപനങ്ങളും ഉൾപ്പടെയുള്ളവക്ക്...

ജില്ലയിലെ പെരിങ്ങോം വയക്കരയിൽ കോവിഡ് വ്യാപനത്തിൽ കുറവ്

കണ്ണൂർ : ജില്ലയിൽ പെരിങ്ങോം വയക്കര പഞ്ചായത്തിൽ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമായതായി അധികൃതർ വ്യക്‌തമാക്കി. 98 പേർ മാത്രമാണ് നിലവിൽ പഞ്ചായത്തിൽ കോവിഡ് ബാധിച്ചു ചികിൽസയിൽ കഴിയുന്നത്. ഇവരിൽ 32 പേർ...

തിരക്ക് വർധിച്ചു; ജില്ലയിൽ ഇന്നലെ 21 അധിക സർവീസുകൾ നടത്തി കെഎസ്ആർടിസി

മലപ്പുറം : ലോക്ക്ഡൗൺ ഇളവുകൾ നൽകിയതോടെ ജില്ലയിൽ യാത്രക്കാരുടെ തിരക്ക് വർധിച്ചു. ഇതേ തുടർന്ന് കഴിഞ്ഞ ദിവസം ജില്ലയിൽ കെഎസ്ആർടിസി 21 അധിക സർവീസുകൾ നടത്തി. നിലവിൽ ഉണ്ടായിരുന്ന 36 സർവീസുകൾക്ക് പുറമേയാണ്...

പ്രാദേശികതല നിയന്ത്രണത്തിൽ തീരുമാനം നാളെ; കൊറോണ കോർ കമ്മിറ്റി യോഗം ചേരും

കാസർഗോഡ്: ജൂൺ 24 മുതൽ പ്രാദേശിക തലത്തിൽ കോവിഡ് നിയന്ത്രണം ഏർപ്പെടുത്തുന്ന തദ്ദേശ സ്‌ഥാപനങ്ങളുടെ പട്ടിക നാളെ കൊറോണ കോർ കമ്മിറ്റി യോഗം ചർച്ച ചെയ്‌ത്‌ തീരുമാനിക്കും. ബുധൻ മുതൽ ചൊവ്വ വരെയുള്ള...

പെട്രോൾ പമ്പ് ജീവനക്കാരിയെ കുത്തി പരിക്കേൽപ്പിച്ചു; യുവാവ് പിടിയിൽ

ഏകരൂൽ: പെട്രോൾ പമ്പ് ജീവനക്കാരിയായ യുവതിയെ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു. കോഴിക്കോട് ഏകരൂൽ എസ്‌റ്റേറ്റ്മുക്കിലെ പമ്പിൽ ജോലി ചെയ്യുന്ന ഫിദ(26)ക്കാണ് കഴുത്തിൽ കുത്തേറ്റത്. തിങ്കളാഴ്‌ച വൈകീട്ട് നാലരയോടെ ബൈക്കിൽ പെട്രോൾ പമ്പിലെത്തിയ കുന്നുമ്മൽ പ്രസാദ് (33)...

ഇന്ധന വിലവർധന; കാസർഗോഡ് 215 കേന്ദ്രങ്ങളിൽ ചക്രസ്‌തംഭന സമരം നടത്തി

കാസർഗോഡ്: ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് സംയുക്‌ത ട്രേഡ് യൂണിയൻ കാസർഗോഡ് ജില്ലയിലെ 215 കേന്ദ്രങ്ങളിൽ ചക്രസ്‌തംഭന സമരം നടത്തി. 11 മുതൽ 15 മിനിറ്റ്‌ നേരമായിരുന്നു സമരം. ഓരോ കേന്ദ്രങ്ങളിലും നേതാക്കൾ കോവിഡ്...

കാട്ടാനശല്യം രൂക്ഷം; പെരുവണ്ണാമൂഴിയിൽ ജനങ്ങളുടെ ജീവനും ഭീഷണി

കോഴിക്കോട് : ജില്ലയിലെ പെരുവണ്ണാമൂഴി വട്ടക്കയം മേഖലയിൽ കാട്ടാനക്കൂട്ടം ജനങ്ങൾക്ക് ഭീഷണിയാകുന്നു. കഴിഞ്ഞ രാത്രി 7 മണിയോടെ വനാതിർത്തിയിൽ നിന്നും ഇറങ്ങിയ കാട്ടാനകൾ കൃഷിയിടങ്ങളും മറ്റും നശിപ്പിച്ച ശേഷം പുലർച്ചെയോടെയാണ് തിരികെ വനത്തിലേക്ക്...
- Advertisement -