Thu, Jun 25, 2026
34 C
Dubai

അതിർത്തിയിൽ പരിശോധന ശക്‌തം; രജിസ്‌ട്രേഷനും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധം

പാലക്കാട് : സംസ്‌ഥാനത്ത് ലോക്ക്ഡൗൺ ഇളവുകൾ നൽകിയെങ്കിലും അതിർത്തി കടക്കുന്നതിന് ഇപ്പോഴും കർശന പരിശോധന നിലനിൽക്കുകയാണ്. സംസ്‌ഥാന സർക്കാർ നിർദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മാത്രമേ അതിർത്തി കടന്ന് എത്താൻ അനുമതി നൽകുകയുള്ളൂ. കേരളത്തിനൊപ്പം...

ഡെങ്കിപ്പനി വ്യാപനം രൂക്ഷം; ജനറൽ ആശുപത്രി വാർഡുകൾ നിറഞ്ഞു; കാസർഗോഡ് ആശങ്കയിൽ

കാസർഗോഡ്: ജില്ലയിൽ കോവിഡിനൊപ്പം ഡെങ്കിപ്പനിയും പിടിമുറുക്കിയത് വ്യാപകമായ ആശങ്ക ഉയർത്തുന്നു. ഡെങ്കിപ്പനി രോഗികളെക്കൊണ്ട് ജനറൽ ആശുപത്രി വാർഡുകൾ നിറഞ്ഞു കവിഞ്ഞു. വാർഡിൽ സ്‌ഥലം ഇല്ലാതായതോടെ ശേഷിച്ചവർക്ക് വരാന്തയിൽ കിടത്തിയാണ് ചികിൽസ. മൂന്നും നാലും...

ഒറ്റ ദിവസം കൊണ്ട് 4 കോടിയുടെ മദ്യവിൽപന; ജില്ലയിൽ മൂന്നിരട്ടി വർധന

പാലക്കാട് : ലോക്ക്ഡൗൺ ഇളവുകളെ തുടർന്ന് ഇന്നലെ മുതൽ സംസ്‌ഥാനത്ത് ബിവറേജുകൾ തുറന്നിരുന്നു. തുടർന്ന് ഇന്നലെ ഒറ്റ ദിവസം കൊണ്ട് ജില്ലയിലെ ബിവറേജുകളിലൂടെ വിറ്റഴിച്ചത് 4 കോടിയുടെ മദ്യം. സാധാരണയുള്ള  വിറ്റുവരവിനേക്കാൾ മൂന്ന്...

വ്രണവുമായി അലഞ്ഞ കാട്ടാനക്ക് ചികിൽസ; ആനക്കൊട്ടിലിൽ എത്തിച്ചു

വയനാട് : ജില്ലയിലെ ഗൂഡല്ലൂർ മേഖലയിൽ ശരീരത്തിൽ മുറിവുമായി അലഞ്ഞു നടന്ന കാട്ടാനയെ ചികിൽസക്കായി മുതുമല കടുവ സങ്കേതത്തിലെ അഭയാരണ്യത്തിൽ പുതിയതായി നിർമിച്ച ആനക്കൊട്ടിലിൽ എത്തിച്ചു. ബുധനാഴ്‌ചയാണ് താപ്പാനകളുടെ സഹായത്തോടെ അലഞ്ഞു നടന്ന...

കടുവ പേടിയിൽ ബത്തേരി; പശുക്കിടാവിനെ കൊന്നു

ബത്തേരി: വയനാട് നെൻമേനി പഞ്ചായത്തിലെ മുണ്ടകൊല്ലിയിൽ കടുവ പശുക്കിടാവിനെ കൊന്നു. വ്യാഴാഴ്‌ച വൈകിട്ട് 4.30ഓടെയാണ് സംഭവം. സ്‌ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്‌ഥർ കടുവക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. മുണ്ടക്കൊല്ലി കണ്ണാംപറമ്പിൽ ഡാനിയേലിന്റെ പശുക്കിടാവിനെയാണ്...

ഭാരതപ്പുഴയിൽ നിന്ന് അനധികൃത മണൽ ശേഖരണം; പോലീസ് പിടികൂടി

മലപ്പുറം : ഭാരതപ്പുഴയിൽ നിന്നും അനധികൃതമായി ശേഖരിച്ചു വച്ച മണൽ ജില്ലയിൽ പോലീസ് പിടിച്ചെടുത്തു. ഏകദേശം 500 ചാക്കുകളിലായാണ് മണൽ ശേഖരിച്ചു വച്ചിരുന്നത്. ഇവിടങ്ങളിൽ കഴിഞ്ഞ ദിവസം പോലീസ് നടത്തിയ പരിശോധനയിലാണ് ഇവ...

ട്രെയിനിൽ നിന്ന് വീണ് യുവാവ് മരിച്ചു

കാഞ്ഞങ്ങാട്: ട്രെയിനിയിൽ നിന്ന് വീണ് പാലക്കാട് സ്വദേശിയായ യുവാവ് മരിച്ചു. പാലക്കാട് ആലത്തൂർ വടക്കുംചേരിയിലെ ജോയി ജോസഫിന്റെ മകൻ ഷിജോ ജോയി (33) ആണ് മരിച്ചത്. കാഞ്ഞങ്ങാട് ഇഖ്‌ബാൽ ഗേറ്റിന് സമീപം വ്യാഴാഴ്‌ച...

ശുചിത്വം ആരാധനയുടെ ഭാഗം: പ്രാർഥനക്ക് അനുമതി നല്‍കുക; എസ്‌വൈഎസ്‍

മലപ്പുറം: കോവിഡ് വ്യാപന നിയന്ത്രണങ്ങൾ പിൻവലിച്ച് ഇളവ് നല്‍കിയ സാഹചര്യത്തില്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്ന് എസ്‌വൈഎസ്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള നിവേദനം ഈസ്‌റ്റ്‌ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടനയുടെ സംസ്‌ഥാന വൈസ്...
- Advertisement -