നെൻമാറ സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ നാളെ സജിതയെയും റഹ്‌മാനെയും സന്ദർശിക്കും
പാലക്കാട്: നെൻമാറയിൽ പെൺകുട്ടിയെ 10 വര്‍ഷം ഒളിവിൽ പാർപ്പിച്ച സംഭവത്തിൽ പെൺകുട്ടി സജിതയെയും ഭര്‍ത്താവ് റഹ്‌മാനെയും സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷന്‍ സന്ദര്‍ശിക്കും. ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് നാളെ ഉച്ചയ്‌ക്ക് 12ന് നെൻമാറയിലെ...
ഇന്ധന വില വർധന; കണ്ണൂരിൽ സഹകരണ ജീവനക്കാർ പ്രതിഷേധിച്ചു
കണ്ണൂർ: രാജ്യത്ത് ദിനംപ്രതി വർധിച്ചു വരുന്ന ഇന്ധന വിലക്കെതിരെ സഹകരണ മേഖലയിലെ സിഎംപി ( സിപി ജോൺ വിഭാഗം) അനുകൂല സംഘടനയായ കേരള കോ-ഓപ്പറേറ്റീവ് വർക്കേഴ്സ് ഫെഡറേഷൻ കണ്ണൂർ ഹെഡ് പോസ്‌റ്റ് ഓഫിസിന്...
മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജിലെ ഒപി പുനസ്‌ഥാപിക്കണം; മുസ്‌ലിം ജമാഅത്ത്
മലപ്പുറം: ജില്ലയിലെ മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജിലെ ഒപി സംവിധാനം അടിയന്തിരമായി പുനസ്‌ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കേരള മുസ്‌ലിം ജമാഅത്ത് മഞ്ചേരി സോൺ കമ്മിറ്റി പ്രക്ഷോഭം ആരംഭിച്ചു.
പ്രക്ഷോഭങ്ങളുടെ തുടക്കമെന്ന നിലയിൽ മെഡിക്കൽ കോളേജിന് മുൻപിൽ...
ഏലംകുളം കൊലപാതകം: പരാതികൾ താക്കീതിൽ ഒതുക്കുന്നത് നിയമവിരുദ്ധം; എംസി ജോസഫൈൻ
മലപ്പുറം: പെരിന്തൽമണ്ണ ഏലംകുളം സ്വദേശിനിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസിനെ വിമർശിച്ച് സംസ്‌ഥാന വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈൻ. പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ ആവര്‍ത്തിച്ച് നല്‍കുന്ന പരാതികളില്‍, പ്രത്യേകിച്ചും പ്രതികള്‍ ലഹരിവസ്‌തുക്കള്‍ക്ക് അടിമയും ക്രിമിനില്‍...
ഇന്ധന വിലവർധന; ‘മഷിക്കുപ്പി’യെ സമരായുധമാക്കി എസ്‌എസ്‌എഫ്
മലപ്പുറം: രാജ്യത്ത് ക്രമാതീതമായി വർധിച്ചുവരുന്ന ഇന്ധനവിലക്കെതിരെ സംസ്‌ഥാന വ്യാപകമായി എസ്‌എസ്‌എഫ് വേറിട്ട സമരം നയിച്ചു. രാജ്യത്ത് തന്നെ ആദ്യമെന്ന് കരുതുന്ന 'മഷിക്കുപ്പി സമരമുറയിൽ' ക്യൂ നിന്ന്, മഷിക്കുപ്പികളിലേക്ക് ഇന്ധനം നിറച്ചുവാങ്ങിയാണ് അഖിലേന്ത്യാ സുന്നി...
പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റു; പേരാമ്പ്രയിൽ ആറ് കുറുക്കന്‍മാര്‍ക്ക് ദാരുണാന്ത്യം
കോഴിക്കോട്: പേരാമ്പ്ര തരിപ്പമലയിൽ പൊട്ടി വീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് ആറ് കുറുക്കന്‍മാര്‍ക്ക് ദാരുണാന്ത്യം. ഇന്നലെ രാത്രിയാണ് മരം വീണതിനെ തുടര്‍ന്ന് വൈദ്യുതി കമ്പികള്‍ റോഡില്‍ പൊട്ടിവീണത്. രാവിലെയോടാണ് നാട്ടുകാര്‍ കുറക്കൻമാര്‍...
വാറ്റ്ചാരായവും വിദേശ മദ്യവുമായി മൂന്നുപേർ പിടിയിൽ
മലപ്പുറം: വിൽപ്പനയ്‌ക്കെത്തിച്ച വാറ്റ്ചാരായവും വിദേശ മദ്യവുമായി മൂന്നുപേർ പിടിയിൽ. ആലിപ്പറമ്പ് വില്ലേജ് സ്വദേശി സുരേഷ് ബാബു (32), ചെത്തല്ലൂർ സ്വദേശികളായ ആനക്കുഴി രാഖിൽ(25), വെളുത്തേടത്ത് തൊടി അനുരാഗ് (23), എന്നിവരാണ് പെരിന്തൽമണ്ണ പോലീസിന്റെ...
ഏലംകുളത്തെ കൊലപാതകം; പ്രതി യുവതിയെ നിരന്തരം ശല്യം ചെയ്‌തിരുന്നതായി പോലീസ്
മലപ്പുറം: പെരിന്തൽമണ്ണ ഏലംകുളം സ്വദേശിനി ദൃശ്യ(21)യെ കുത്തിക്കൊലപ്പെടുത്തിയത് പ്രണയം നിരസിച്ചതു മൂലമുള്ള വൈരാഗ്യത്തെ തുടർന്നെന്ന് പോലീസ്. കൊലപാതകം നടത്തിയത് പ്രതി വിനീഷ്(21) തനിച്ചാണെന്നും പെൺകുട്ടിയെ ശല്യം ചെയ്‌തതിന് മൂന്ന് മാസം മുൻപ് പ്രതിയെ...








































