Fri, Jun 26, 2026
30.8 C
Dubai

മഴക്കാല മുന്നൊരുക്കങ്ങൾ; ബത്തേരി നഗരസഭയിൽ ക്യാംപുകളും റെസ്‌ക്യൂ ടീമും രൂപീകരിച്ചു

ബത്തേരി: കാലവർഷം ശക്‌തി പ്രാപിക്കുന്നതിന് മുൻപേ മഴക്കാല മുന്നൊരുക്കങ്ങൾ പൂർത്തീകരിച്ച് ബത്തേരി നഗരസഭ. ക്യാംപുകളും ഡിവിഷനുകൾ കേന്ദ്രീകരിച്ച് റെസ്‌ക്യൂ ടീമും രൂപീകരിച്ചാണ് നഗരസഭയിൽ പ്രതിരോധം ഒരുക്കുന്നത്. മഴക്കാല കെടുതികളെ നേരിടാൻ ഡിവിഷനുകളിൽ കൗൺസിലർമാരുടെ...

കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചു; ജില്ലയിൽ 287 കേസുകൾ

കോഴിക്കോട്: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് 24 മണിക്കൂറിനിടെ ജില്ലയിൽ 287 കേസുകൾ രജിസ്‌റ്റർ ചെയ്‌തു. സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്‌ഥലങ്ങളിൽ കൂട്ടംകൂടി നിന്നതിനും കടകൾ കൃത്യസമയത്ത് അടക്കാത്തതിനും നഗര പരിധിയിൽ 33 കേസുകളും...

ജില്ലയിലെ മരുതിലാവിൽ കാട്ടാനയിറങ്ങി; കൃഷിനാശം വ്യാപകം

കോഴിക്കോട് : ജില്ലയിൽ താമരശ്ശേരി ചുരത്തിനോട് ചേർന്ന മരുതിലാവ് മേഖലയിൽ കാട്ടാനശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസവും രാത്രി കൂട്ടത്തോടെ പ്രദേശത്തിറങ്ങിയ കാട്ടാനകൾ വ്യാപക കൃഷിനാശം വരുത്തിയ ശേഷമാണ് തിരികെ മടങ്ങിയത്. 20ഓളം കർഷകരുടെ...

ചാരായ വാറ്റ് വ്യാപകം; മലപ്പുറത്ത് 3 പേർ പിടിയിൽ

കരുളായി: അൾത്താമസമില്ലാത്ത കെട്ടിടത്തിൽ ചാരായം വാറ്റുന്നതിനിടെ 3 പേർ പിടിയിൽ. കരുളായി കിണറ്റിങ്ങൽ സ്വദേശികളായ വടക്കേ പുറത്ത് മാത്യു (42), കോലോന്തൊടിക ഉസ്‌മാൻ (56), മുണ്ടക്കടവ് കോളനിയിലെ സുനിൽ ബാബു (32) എന്നിവരെയാണ്...

ഒറ്റപ്പാലം മേഖലയിൽ ഒന്നാംവിള കൃഷി കുറയുന്നു

പാലക്കാട് : ജില്ലയിലെ ഒറ്റപ്പാലം മേഖലയിൽ ഒന്നാംവിള നെൽകൃഷി കുറയുന്നതായി കൃഷിവകുപ്പിന്റെ കണ്ടെത്തൽ. ഒറ്റപ്പാലം, ഷൊർണൂർ നഗരസഭകളും മേഖലയിലെ 8 പഞ്ചായത്തുകളും ഉൾപ്പെട്ട ഒറ്റപ്പാലം ബ്ളോക്കിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 200 ഹെക്‌ടറിലേറെ...

ലോക്ക്ഡൗൺ പരിശോധനയുടെ പേരിൽ തടഞ്ഞുവെച്ചു; ഗർഭിണിയുടെ പരാതിയിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ

വെള്ളമുണ്ട: ലോക്ക്ഡൗൺ പരിശോധനയുടെ പേരിൽ ഗർഭിണിയായ കാർ യാത്രക്കാരിയെ തടഞ്ഞുവെച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. പടിഞ്ഞാറത്തറ പേരാൽ സ്വദേശിനിയായ സികെ നാജിയ നസ്റിൻ നൽകിയ പരാതിയിലാണ് നടപടി. കഴിഞ്ഞ 8നാണ് പരാതിക്ക്...

മഴ ശക്‌തം; മലയോര മേഖലയിൽ നാശനഷ്‌ടം വ്യാപകം

കാസർഗോഡ് : കാലവർഷം ശക്‌തമായതോടെ ജില്ലയിലെ മലയോര മേഖലയിൽ വ്യാപക നാശനഷ്‌ടം. മഴക്കൊപ്പം ശക്‌തമായ കാറ്റും ഉണ്ടായതോടെ മിക്കയിടങ്ങളിലും മരങ്ങൾ കടപുഴകി വീണ് വീടുകൾ തകരുകയും, വൈദ്യുതിബന്ധം തകരാറിലാകുകയും ചെയ്‌തിട്ടുണ്ട്‌. കരിവേടകം, ഒയോലം, മൊട്ടത്താടി,...

ലക്ഷദ്വീപ് ചരക്കുനീക്കം മംഗളുരുവിലേക്ക് മാറ്റുന്ന നടപടി; ബേപ്പൂരിൽ 17ന് ഹർത്താൽ

കോഴിക്കോട് : ജില്ലയിലെ ബേപ്പൂർ തുറമുഖത്ത് നിന്നും ലക്ഷദ്വീപിലേക്കുള്ള ചരക്കുനീക്കം മംഗളുരുവിലേക്ക് മാറ്റിയ ദ്വീപ് ഭരണകൂടത്തിന്റെ നടപടിക്കെതിരെ ഹർത്താൽ ആചരിക്കാൻ തീരുമാനം. ഈ മാസം 17ആം തീയതി ഉച്ച വരെ ബേപ്പൂരിൽ ഹർത്താൽ...
- Advertisement -