Fri, Jun 26, 2026
32.2 C
Dubai

പനമരത്ത് അജ്‌ഞാത സംഘത്തിന്റെ ആക്രമണം; പരിക്കേറ്റ വീട്ടമ്മയും മരിച്ചു

കൽപറ്റ: വയനാട് പനമരത്ത് അജ്‌ഞാത സംഘത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ വീട്ടമ്മയും മരിച്ചു. നെല്ലിയമ്പലം പത്‌മാലയത്തിൽ റിട്ട അധ്യാപകനായ കേശവൻ മാസ്‌റ്ററുടെ ഭാര്യ പത്‌മാവതി (70) ആണ് മരിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കേശവൻ...

ചാരായ വാറ്റും വിൽപനയും സജീവം; 20 ലിറ്ററുമായി 2 പേർ പിടിയിൽ

പെരിന്തൽമണ്ണ: മലപ്പുറം-പാലക്കാട് അതിർത്തികളിൽ ചാരായ വിൽപന സംഘങ്ങൾ സജീവമാകുന്നു. 20 ലിറ്റർ വാറ്റുചാരായവുമായി 2 പേരെ പെരിന്തൽമണ്ണ പോലീസ് അറസ്‌റ്റ് ചെയ്‌തു. ശ്രീകൃഷ്‌ണപുരം കോട്ടപ്പുറം സ്വദേശി കല്ലുവെട്ടുകുഴി സുധീഷ് (29), നാട്ടുകൽ താഴെ...

വേനൽമഴ; 2 കോടിയുടെ നെല്ല് നശിച്ച് പൊന്നാനി കോളിലെ 5 പഞ്ചായത്തുകൾ

മലപ്പുറം : ജില്ലയിലെ പൊന്നാനി കോളിൽ വേനൽ മഴയെ തുടർന്ന് നശിച്ചത് 2 കോടി രൂപയുടെ നെല്ല്. ജില്ലയിലെ 5 പഞ്ചായത്തുകളിലാണ് ഇത്രയധികം രൂപയുടെ കൃഷിനാശം ഉണ്ടായത്. പെരുമ്പടപ്പ് ബ്ളോക്ക് പഞ്ചായത്തിന്റെ പരിധിയിൽ...

മേയറുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാൻ ശ്രമം; പരാതി നൽകി

കണ്ണൂർ: മേയറുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടിയെടുക്കാൻ ശ്രമം. സംഭവത്തിൽ മേയർ അഡ്വ.ടിഒ മോഹനൻ പോലീസ് അസിസ്‌റ്റന്റ് കമ്മീഷണർക്ക് പരാതി നൽകി. ഉത്തരവാദികൾക്ക് എതിരെ നടപടി സ്വീകരിക്കണമെന്ന് മേയർ...

ജില്ലയില്‍ കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ വര്‍ധിപ്പിക്കാന്‍ തീരുമാനം

കോഴിക്കോട്: ജില്ലയില്‍ കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ തീരുമാനം. എല്ലാ തദ്ദേശ സ്‌ഥാപനങ്ങളും നിലവിലെ കേന്ദ്രങ്ങള്‍ക്ക് പുറമെ ഓരോ വാക്‌സിനേഷന്‍ സെന്റർ കൂടി ഉടന്‍ ആരംഭിക്കണമെന്ന് ജില്ലാ കളക്‌ടർ സാംബശിവ റാവു...

പനമരത്ത് ഗൃഹനാഥൻ കുത്തേറ്റുമരിച്ചു; ഭാര്യക്ക് ഗുരുതര പരിക്ക്, അന്വേഷണം ആരംഭിച്ചു

കൽപറ്റ: വയനാട് പനമരത്ത് ഗൃഹനാഥൻ കുത്തേറ്റുമരിച്ചു. പനമരം താഴെ നെല്ലിയമ്പം പത്‌മാലയത്തിൽ കേശവൻ മാസ്‌റ്റർ (75) ആണ് മരിച്ചത്. റിട്ട. അധ്യാപകനായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഭാര്യ പത്‌മാവതിയെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

പച്ചക്കറി വണ്ടിയിൽനിന്ന് വിദേശമദ്യം പിടികൂടി

എടക്കര: മൈസൂരുവിൽനിന്ന്‌ നാടുകാണിച്ചുരം വഴി പെരിന്തൽമണ്ണയിലേക്ക്‌ പച്ചക്കറിയുമായി വന്ന പിക്കപ്പിൽനിന്ന് എക്‌സൈസ്‌ വിദേശമദ്യം പിടികൂടി. വാഹനത്തിന്റെ ഉടമയെ കസ്‌റ്റഡിയിലെടുത്തു. പെരിന്തൽമണ്ണ താഴെക്കോട്‌ മുല്ലപ്പള്ളിവീട്ടിൽ മുഹമ്മദ്‌ ഫൈസൽ (45) ആണ്‌ അറസ്‌റ്റിലായത്‌. 67 ലിറ്റർ...

കോവിഡ് ബാധിതന്റെ മൃതദേഹം കുളിപ്പിക്കുന്നത് ചോദ്യം ചെയ്‌തു; ആംബുലന്‍സ് ഡ്രൈവര്‍ക്ക് മര്‍ദനം

കോഴിക്കോട്: ജില്ലയിലെ പൊക്കുന്ന് കോന്തനാരിയില്‍ ആംബുലന്‍സ് ഡ്രൈവര്‍ക്ക് മര്‍ദനം. പന്തീരാങ്കാവ് സ്വദേശി സിപി അറഫാത്തിനാണ് മര്‍ദനമേറ്റത്. കോവിഡ് ബാധിച്ച് മരിച്ച ആളുടെ മൃതദേഹം ബന്ധുക്കൾ കുളിപ്പിക്കുന്നത് ചോദ്യം ചെയ്‌തതിനാണ് അറഫാത്തിന് മര്‍ദനമേൽക്കേണ്ടി വന്നത്. കോവിഡ്...
- Advertisement -