Sun, Jun 28, 2026
31.7 C
Dubai

ലോക്ക്ഡൗണ്‍ ലംഘിച്ചവരെ പരിശോധനക്കയച്ച് പോലീസ്; 13 പേര്‍ക്ക് കോവിഡ് പോസിറ്റിവ്​

മലപ്പുറം: ട്രിപ്പിൾ ലോക്ക്ഡൗണില്‍ അനാവശ്യമായി പുറത്തിറങ്ങിയവരെ കോവിഡ് പരിശോധനക്കയച്ചപ്പോള്‍ പോസിറ്റിവായത് 13 പേരെന്ന് കൊണ്ടോട്ടി പോലീസ്. ലോക്ക്ഡൗണില്‍ മാസ്‌ക്, സത്യവാങ്മൂലം തുടങ്ങിയവയില്ലാതെ പുറത്തിറങ്ങുന്നവരെ പിടികൂടിയാണ് പോലീസ് പരിശോധനയ്‌ക്ക് അയക്കുന്നത്. കൊണ്ടോട്ടി ഡിവൈഎസ്‌പി ഓഫിസ് പരിധിയില്‍...

ജില്ലയിൽ 82 ഇടങ്ങളിൽ നിന്ന് വ്യാജമദ്യവും ചാരായവും പിടിച്ചെടുത്തു

കോഴിക്കോട്: ജില്ലയിൽ റൂറൽ പോലീസ് നടത്തിയ പരിശോധനയിൽ 82 ഇടങ്ങളിൽ നിന്ന് വ്യാജമദ്യവും ചാരായവും കണ്ടെടുത്തു. വ്യാജമദ്യം നിർമിച്ചതിന് 12 കേസ് പോലീസ് രജിസ്‌റ്റർ ചെയ്‌തു. പെരുവണ്ണാമൂഴി സ്വദേശികളായ വിനായകൻ, ശ്രീധരൻ, കൂരാച്ചുണ്ട്...

തന്നെ ആരും സസ്‌പെൻഡ് ചെയ്‌തിട്ടില്ല; പ്രതികരിച്ച് സികെ ജാനു

മാനന്തവാടി: ജനാധിപത്യ രാഷ്‌ട്രീയ പാര്‍ട്ടിയില്‍ നിന്ന് തന്നെ ആരും സസ്‌പെൻഡ് ചെയ്‌തിട്ടില്ലെന്ന്​ സികെ ജാനു. പ്രകാശന്‍ മൊറാഴ ഉന്നയിച്ച ആരോപണങ്ങൾ അടിസ്‌ഥാനരഹിതമാണ്​. പ്രകാശന്‍ മൊറാഴ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി അല്ല, വെറും അംഗം...

എസ്‌വൈഎസ്‌ ലക്ഷദ്വീപ് ദിനാചരണം; ‘ഫാമിലി ചെയിനിൽ’ കണ്ണി ചേർന്ന് ആയിരങ്ങൾ

മലപ്പുറം: ലക്ഷദ്വീപിന്റെ സാംസ്‌കാരിക അസ്‌ഥിത്വം നശിപ്പിച്ച് ദ്വീപ് ജനതയുടെ ജീവിതം ദുസഹമാക്കുന്ന അഡ്‌മിനിസ്‌ട്രേറ്ററുടെ തെറ്റായ നയങ്ങളിൽ പ്രതിഷേധിച്ചാണ് എസ്‌വൈഎസ്‌, ലക്ഷദ്വീപ്‌ ദിനാചരണം സംഘടിപ്പിച്ചത്. ദിനാചരണത്തിന്റെ ഭാഗമായി രാജ്യത്താകമാനം നടത്തിയ 'ഫാമിലി ചെയിൻ' പ്രതിഷേധത്തിൽ...

മലപ്പുറത്ത് കൂടുതൽ വാക്‌സിനേഷൻ കേന്ദ്രങ്ങളും വാക്‌സിനും അനുവദിക്കണം; മുഖ്യമന്ത്രിക്ക് കത്ത്

മലപ്പുറം: ജനസംഖ്യാ ആനുപാതികമായി മലപ്പുറത്ത് കൂടുതൽ വാക്‌സിനേഷൻ കേന്ദ്രങ്ങളും വാക്‌സിൻ ഡോസുകളും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എംകെ റഫീഖ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. മലപ്പുറത്ത് ആകെ 101 വാക്‌സിൻ...

മലപ്പുറത്ത് കോവിഡ് കേസുകൾ കുറയുന്നു; ടിപിആർ നിരക്ക് 16.8 ശതമാനമായി കുറഞ്ഞു

മലപ്പുറം: മലപ്പുറത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിൽ ഫലം കാണുന്നു. കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും കുറഞ്ഞു. ഇന്നത്തെ പോസിറ്റിവിറ്റി നിരക്ക് 16.8 ശതമാനം മാത്രമാണ്. 25045 പേരില്‍ നടത്തിയ പരിശോധനയില്‍ 4212...

തിരഞ്ഞെടുപ്പ് ഫണ്ടിൽ തിരിമറി; സികെ ജാനുവിന് സസ്‍പെൻഷൻ

വയനാട്: തിരഞ്ഞെടുപ്പ് ഫണ്ടിൽ തിരിമറി നടത്തിയെന്ന് ആരോപിച്ച് ജനാധിപത്യ രാഷ്‌ട്രീയ സഭ അധ്യക്ഷ സികെ ജാനുവിനെ പാർട്ടി സസ്‍പെൻഡ് ചെയ്‌തു. സികെ ജാനുവിനെ അധ്യക്ഷ സ്‌ഥാനത്ത് നിന്ന് നീക്കിയതായും പാർട്ടിയിൽ നിന്ന് ആറു...

മോഷണ ശ്രമത്തിനിടെ യുവാവ് പിടിയിൽ

കാസർഗോഡ്: മോഷണ ശ്രമത്തിനിടെ യുവാവ് പോലീസ് പിടിയിൽ. പൈക്ക ബീട്ടിയടുക്കത്തെ ഷിഹാബാണ് (28) പിടിയിലായത്. കഴിഞ്ഞ ദിവസം പുലർച്ചെയാണ് നഗരത്തിലെ പഴയ ബസ് സ്‌റ്റാൻഡിന് സമീപത്തുള്ള പഴക്കച്ചവടം നടത്തുന്ന സ്‌ഥാപനത്തിൽ മോഷണ ശ്രമം...
- Advertisement -