Wed, Sep 23, 2026
37 C
Dubai

പറപ്പൂർ ഐയു സ്‌കൂൾ ‘ഐയു ഹാപ്പി’ ഉൽപന്നങ്ങൾ വിപണിയിലിറക്കി

മലപ്പുറം: ജില്ലയിലെ കോട്ടയ്‌ക്കലിന് സമീപം പറപ്പൂർ ഐയു ഹയർസെക്കൻഡറി സ്‌കൂളിലെ കുട്ടികൾ അധ്യാപക-രക്ഷാകർതൃ സമിതിയുടെ പിന്തുണയോടെ തയാറാക്കിയ വിവിധ ഉൽപന്നങ്ങൾ പുറത്തിറക്കി. കോട്ടയ്‌ക്കലിന് സമീപം ആട്ടീരിയിൽ ലീസിന് എടുത്ത നാലര ഏക്കർ പാടത്ത് ജൈവ...

ഓൺലൈൻ തട്ടിപ്പ്; യുവതിക്ക് നഷ്‌ടപ്പെട്ടത് 29 ലക്ഷം രൂപ- യുവാവ് പിടിയിൽ

കോഴിക്കോട്: ഇൻസ്‌റ്റഗ്രാം, ടെലിഗ്രാം വഴി ഓൺലൈൻ തട്ടിപ്പ് നടത്തിയ സംഘത്തിൽ ഉൾപ്പെട്ട യുവാവ് പിടിയിൽ. മുക്കം മലാംകുന്ന് ജിഷ്‌ണുവിനെയാണ് (20) ചേവായൂർ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. 29 ലക്ഷത്തിന്റെ ഓൺലൈൻ തട്ടിപ്പിന് ഇരയായ...

പനമരത്ത് നിന്ന് കാണാതായ പെൺകുട്ടിയെ കണ്ടെത്തി; ദുരൂഹത മാറുന്നില്ല!

വയനാട്: ജില്ലയിലെ പനമരം പരക്കുനിയിൽനിന്നു കാണാതായ പതിനാലുകാരിയെ തൃശൂരിൽനിന്നു പൊലീസ് കണ്ടെത്തി. കൂട്ടുകാരിയുടെ മാതാപിതാക്കൾക്കൊപ്പമാണ് ശനിയാഴ്‌ച പെൺകുട്ടിയെ കാണാതായത്. ദുരൂഹതകളുള്ള കേസിൽ കൂടുതൽ അന്വേഷണത്തിലാണ് പോലീസ്. പനമരം ഹൈസ്‌കൂളിൽ എട്ടാം ക്ളാസിൽ പഠിക്കുന്ന പെൺകുട്ടി,...

സ്വന്തം ബ്രാൻഡ് അരിയുമായി ‘പറപ്പൂർ ഐയു സ്‌കൂൾ’ വിപണിയിലേക്ക്!

മലപ്പുറം: കോട്ടയ്‌ക്കൽ പറപ്പൂർ ഐയു ഹയർ സെക്കൻഡറി സ്‌കൂൾ ‘സ്വന്തം ബ്രാൻഡ്’ ഉൽപന്നങ്ങളുമായി വിപണിയിലേക്ക്. ഐയു ഹാപ്പി റൈസ്, ഐയു ഹാപ്പി അവിൽ, ഐയു ഹാപ്പി അപ്പം പൊടി, ഐയു ഹാപ്പി പുട്ടുപൊടി...

അനുവിന്റേത് ക്രൂര കൊലപാതകം; തല തോട്ടിൽ ചവിട്ടിത്താഴ്‌ത്തി- ആഭരണങ്ങൾ കവർന്നു

കോഴിക്കോട്: പേരാമ്പ്രയിൽ യുവതിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ് സ്‌ഥിരീകരണം. കഴിഞ്ഞ ദിവസം പിടിയിലായ മലപ്പുറം കൊണ്ടോട്ടി സ്വദേശി മുജീബ് റഹ്‌മാനാണ് കൊല നടത്തിയതെന്നും പോലീസ് അറിയിച്ചു. നിരീക്ഷണത്തിലായിരുന്ന...

അനുവിനെ കൊന്നതോ? സ്വർണാഭരണങ്ങൾ കാണാതായി; ദുരൂഹത വർധിക്കുന്നു

കോഴിക്കോട്: പേരാമ്പ്രയിൽ യുവതിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത വർധിക്കുന്നു. യുവതിയുടേത് കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അനുവിനെ കാണാതായതിന് ശേഷം വാളൂർ പ്രദേശത്ത് കറങ്ങി നടന്ന യുവാവിനെപ്പറ്റിയാണ് അന്വേഷണം...

ഷോജോയുടേത് തൂങ്ങിമരണം തന്നെയെന്ന് ക്രൈം ബ്രാഞ്ച് പ്രാഥമിക നിഗമനം

പാലക്കാട്: മയക്കുമരുന്ന് കടത്ത് കേസിൽ കസ്‌റ്റഡിയിലെടുത്ത പ്രതിയുടെ മരണം തൂങ്ങിമരണം തന്നെയെന്ന് ക്രൈം ബ്രാഞ്ചിന്റെ പ്രാഥമിക നിഗമനം. ഇന്നലെ രാവിലെ ഏഴ് മണിയോടെയാണ് ഇടുക്കി സ്വദേശിയായ ഷോജോ ജോണിനെ (55) പാലക്കാട് എക്‌സൈസ്...

ലഹരിക്കേസിലെ പ്രതി ലോക്കപ്പിൽ തൂങ്ങിമരിച്ച നിലയിൽ; അന്വേഷണം

പാലക്കാട്: മയക്കുമരുന്ന് കടത്ത് കേസിലെ പ്രതി പോലീസ് സ്‌റ്റേഷനിൽ തൂങ്ങി മരിച്ച നിലയിൽ. ഇടുക്കി സ്വദേശി ഷോജോ ജോൺ (55) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെ പാലക്കാട് എക്‌സൈസ് റേഞ്ച്...
- Advertisement -