Wed, Sep 23, 2026
41 C
Dubai

മാതാവ് കൊന്ന് കുഴിച്ചുമൂടി; നവജാത ശിശുവിന്റെ മൃതദേഹം ഇന്ന് പുറത്തെടുക്കും

മലപ്പുറം: താനൂരിൽ മാതാവ് കൊലപ്പെടുത്തി കുഴിച്ചു മൂടിയ മൂന്ന് ദിവസം പ്രായമായ നവജാത ശിശുവിന്റെ മൃതദേഹം ഇന്ന് പുറത്തെടുക്കും. പോസ്‌റ്റുമോർട്ടം നടത്താനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. മൂന്ന് ദിവസം മുൻപ്...

തോട്ടുമുക്കത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വയോധികക്ക് ഗുരുതര പരിക്ക്

കോഴിക്കോട്: ജില്ലയിലെ തോട്ടുമുക്കത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ റിട്ട.അധ്യാപികക്ക് ഗുരുതര പരിക്ക്. തോട്ടുമുക്കം നടുവാനിയിൽ 74 കാരിയായ ക്രിസ്‌റ്റീനക്കാണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. ഇന്ന് രാവിലെ വീട്ടുമുറ്റത്ത് ജോലി ചെയ്യുന്നതിനിടെയാണ് കാട്ടുപന്നി ആക്രമണം...

പുൽപ്പള്ളിയെ ഭീതിയിലാഴ്‌ത്തിയ കടുവ പിടിയിൽ; പരിചരണ കേന്ദ്രത്തിലേക്ക് മാറ്റും

വയനാട്: പുൽപ്പള്ളിയെ ദിവസങ്ങളോളം ഭീതിയിലാഴ്‌ത്തിയ കടുവ ഒടുവിൽ കൂട്ടിലായി. നിരവധി വളർത്തു മൃഗങ്ങളെ കൊന്നുതിന്ന കടുവയാണ് ഇന്ന് രാവിലെ കെണിയിലായത്. കടുവയെ കുപ്പാടിയിലെ പരിചരണ കേന്ദ്രത്തിലേക്ക് മാറ്റും. ഈ മാസം ആദ്യം മുതലാണ്...

മലപ്പുറത്ത് കെഎസ്ആർടിസി നിയന്ത്രണം തെറ്റി മറിഞ്ഞു; അന്വേഷണം തുടങ്ങി

മലപ്പുറം: കൊണ്ടോട്ടിയിൽ ബസ് നിയന്ത്രണം തെറ്റി മറിഞ്ഞ് നിരവധിപ്പേർക്ക് പരിക്കേറ്റ സംഭവത്തിൽ കെഎസ്ആർടിസി അന്വേഷണം ആരംഭിച്ചു. മലപ്പുറം കൊണ്ടോട്ടിയിൽ ബസുകളുടെ മൽസര ഓട്ടത്തിനിടെ ആയിരുന്നു അപകടം. 18 പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്. സ്വകാര്യ...

പാലക്കാട് വാഹനാപകടം; അച്ഛന് പിന്നാലെ മകളും മരിച്ചു

പാലക്കാട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ ഉണ്ടായ വാഹനാപകടത്തിൽ അച്ഛനും മകളും മരിച്ചു. കരിമ്പ തിരുത്തിപ്പള്ളിയാലിൽ മോഹനൻ (50), മകൾ വർഷ (22) എന്നിവരാണ് മരിച്ചത്. അപകടത്തിൽ മോഹനൻ തൽക്ഷണം മരിച്ചിരുന്നു. പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ...

കണ്ണൂർ സെൻട്രൽ ജയിൽ ചാടിയ പ്രതി കാമുകിയോടൊപ്പം തമിഴ്‌നാട്ടിൽ പിടിയിൽ

കണ്ണൂർ: ലഹരിമരുന്ന് കേസിൽ തടവിൽ കഴിയവേ കണ്ണൂർ സെൻട്രൽ ജയിൽ ചാടിയ പ്രതി തമിഴ്‌നാട്ടിൽ പിടിയിൽ. കൊയ്യോട് ചെമ്പിലോട്ടെ ടിസി ഹർഷാദ് ആണ് 40 ദിവസത്തിന് ശേഷം പിടിയിലാകുന്നത്. ഹർഷാദിന് ഒളിവിൽ കഴിയാൻ...

സമസ്‌ത പണ്ഡിത സമ്മേളനം സമാപിച്ചു; ഗ്രാമീണ മനുഷ്യരെ ചേർത്തുപിടിക്കാൻ ആഹ്വാനം

മലപ്പുറം: വര്‍ഗീയതയോടും വിദ്വേഷ പ്രചാരണങ്ങളോടും സന്ധി ചെയ്യാത്ത ഗ്രാമീണ മനുഷ്യരെ ചേര്‍ത്തുപിടിക്കാനും അവരുടെ വിദ്യാഭ്യാസ സാംസ്‌കാരിക തൊഴില്‍പരമായ മേഖലകളില്‍ പുരോഗതി ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കാനും പ്രവർത്തകരെ ആഹ്വാനം ചെയ്‌തും സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ...

പുൽപ്പള്ളി സംഘർഷം; അഞ്ചുപേർ കൂടി അറസ്‌റ്റിൽ

വയനാട്: പുൽപ്പള്ളിയിൽ ഹർത്താലിനിടെ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ അഞ്ചുപേർ കൂടി അറസ്‌റ്റിൽ. പുൽപ്പള്ളി മറ്റത്തിൽ വീട്ടിൽ സുരേഷ് കുമാർ (47), പാടിച്ചിറ നാൽപ്പത്തഞ്ചിൽ വീട്ടിൽ സണ്ണി (52), പാടിച്ചിറ കഴുമ്പിൽ വീട്ടിൽ...
- Advertisement -