Sun, Sep 27, 2026
36 C
Dubai

ബേക്കലിൽ അരയാൽമരം പറിച്ചുനട്ട് മാതൃകതീർത്ത് ടുറിസം വകുപ്പ്

കാസർഗോഡ്: മനുഷ്യ സമൂഹത്തിന് ജീവവായുവായും തണലായും പ്രകൃതി ദുരന്തങ്ങളെ തടയുന്ന പ്രതിരോധ ഭടനായും പ്രവർത്തിക്കുന്ന ദശാബ്‌ദങ്ങളും നൂറ്റാണ്ടുകളും പഴക്കമുള്ള മരങ്ങളെ യാതൊരു ദയാ ദാക്ഷ്യണ്യവുമില്ലാതെ വികസനത്തിനോ സൗകര്യങ്ങൾക്കോ വേണ്ടി മുറിച്ചുമാറ്റുന്ന പ്രകൃതിവിരുദ്ധർക്ക് മാതൃകയായി...

പാലക്കാട് ഭാര്യ ഭർത്താവിനെ തലക്കടിച്ചു കൊലപ്പെടുത്തി

പാലക്കാട്: കല്ലടിക്കോട് ഭാര്യ ഭർത്താവിനെ തലക്കടിച്ചു കൊലപ്പെടുത്തി. ചുങ്കം സ്വദേശിനി ശാന്തയാണ് ഭർത്താവ് ചന്ദ്രനെ(58) വിറക് കൊള്ളി കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ശാന്തയെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. ശാന്തയും ചന്ദ്രനും...

മലപ്പുറത്ത് സിൽവർലൈൻ കല്ലുകൾ പിഴുതുമാറ്റി വൃക്ഷത്തൈ നട്ട് പ്രതിഷേധം

മലപ്പുറം: ജില്ലയിൽ സിൽവർലൈൻ കല്ലുകൾ പിഴുതുമാറ്റി വൃക്ഷത്തൈ നട്ട് പ്രതിഷേധം. മലപ്പുറത്തെ തെക്കൻ കുറ്റൂരിൽ ആണ് സംഭവം. കെ റെയിൽ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിലാണ് കല്ലുകൾ പിഴുതുമാറ്റി വൃക്ഷത്തൈ നട്ട് പ്രതിഷേധം...

ആരോഗ്യ കിരണം; അർഹമായ ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്ന് പരാതി

കാസർഗോഡ്: എട്ട് വയസിന് താഴെയുള്ള കുട്ടികൾക്കായി സമഗ്ര ആരോഗ്യ പരിരക്ഷാ സേവനങ്ങൾ നൽകുന്ന ‘ആരോഗ്യ കിരണം’ പദ്ധതിയിൽ രോഗികൾക്ക് കാസർഗോഡ് ജനറൽ ആശുപത്രിയിൽ അർഹമായ ആനൂകൂല്യങ്ങൾ ലഭിക്കുന്നില്ലെന്നു പരാതി. വൻ തുക കുടിശികയുള്ളതാണ്...

മദ്യലഹരിയിൽ വാഹനമോടിച്ച് മന്ത്രിയുടെ കാറിൽ ഇടിച്ച സംഭവം; യുവാവ് അറസ്‌റ്റിൽ

കണ്ണൂർ: മദ്യലഹരിയിൽ വാഹനമോടിച്ച് മന്ത്രിയുടെ കാറിൽ ഇടിച്ച സംഭവത്തിൽ യുവാവ് അറസ്‌റ്റിൽ. പിക്കപ്പ് വാൻ ഡ്രൈവർ പിഎസ് രജ്‌ഞിത്ത്(45) ആണ് അറസ്‌റ്റിലായത്‌. ഇയാൾ മദ്യലഹരിയിൽ വാഹനമോടിച്ച് എക്‌സൈസ്‌ മന്ത്രി എംവി ഗോവിന്ദന്റെ കാറിൽ...

സൂപ്രണ്ടിന്റെ സസ്‌പെൻഷൻ പിൻവലിക്കണം; സമരം ശക്‌തമാക്കാൻ കെജിഎംഒ

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ടിന്റെ സസ്‌പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ശക്‌തമാക്കുകയാണ് കെജിഎംഒഎ. സൂപ്രണ്ടിനെ തിരിച്ചെടുത്തില്ലെങ്കിൽ പ്രതിഷേധം സംസ്‌ഥാന വ്യാപകമാക്കുമെന്ന് കെജിഎംഒഎ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സൂപ്രണ്ടിനെതിരായുള്ള സസ്‌പെൻഷനിൽ ബാഹ്യ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ...

കുറ്റിപ്പുറം എംഇഎസ് കോളേജിൽ സംഘർഷം; നിരവധി പേർക്ക് പരിക്ക്-3 പേർ പിടിയിൽ

മലപ്പുറം: കുറ്റിപ്പുറം എംഇഎസ് എഞ്ചിനിയറിങ് കോളേജിൽ ഉണ്ടായ സംഘർഷത്തിൽ നിരവധി വിദ്യാർഥികൾക്ക് പരിക്ക്. കോളേജിലെ സിവിൽ-മെക്കാനിക്കൽ വിഭാഗങ്ങൾ തമ്മിലാണ് സംഘർഷം ഉണ്ടായത്. മെക്കാനിക്കൽ വിഭാഗത്തിലെ ഒരു വിദ്യാർഥിയുടെ കൈവിരലിന്റെ എല്ല് പൊട്ടുകയും മറ്റ്...

ശുചിമുറിയിലെ ലൈറ്റ് നന്നാക്കുന്നതിനിടെ ഷോക്കേറ്റു; പട്ടാമ്പി സ്വദേശി മരിച്ചു

പാലക്കാട്: ജില്ലയിലെ നാദാപുരത്ത് ശുചിമുറിയിൽ ലൈറ്റ് നന്നാക്കുന്നതിനിടെ പട്ടാമ്പി സ്വദേശി ഷോക്കേറ്റ് മരിച്ചു. മഞ്ഞലിങ്കൽ വീട്ടിൽ നവാസ്(33) ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് അപകടം നടന്നത്. കൂടെ താമസിക്കുന്ന പട്ടാമ്പി സ്വദേശി അൻഷാദിനും...
- Advertisement -