Fri, Jul 3, 2026
38 C
Dubai

പ്രതിഷേധം കൂടുതൽ കരുത്താർജിച്ചു; കല്ലായിൽ കല്ലിടാതെ ഉദ്യോഗസ്‌ഥർ മടങ്ങി

കോഴിക്കോട്: കല്ലായിൽ സിൽവർ ലൈൻ പ്രതിഷേധം ശക്‌തമായതോടെ രണ്ടാം വട്ടവും ഉദ്യോഗസ്‌ഥർ കല്ലിടാതെ മടങ്ങി. നാട്ടുകാരുടെ പ്രക്ഷോഭം കൂടുതൽ കരുത്താർജിച്ചതോടെയാണ് ഉദ്യോഗസ്‌ഥർ സ്‌ഥലത്ത്‌ നിന്ന് മടങ്ങിയത്. കഴിഞ്ഞ ദിവസവും കല്ലിടാൻ കെ റെയിൽ...

കണ്ണൂർ സിവിൽ സ്‌റ്റേഷനിൽ കെ റെയിൽ വിരുദ്ധ കല്ല് സ്‌ഥാപിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം

കണ്ണൂർ: സംസ്‌ഥാനത്ത്‌ കടുക്കുന്ന സിൽവർ ലൈൻ വിരുദ്ധ സമരത്തിന്റെ ഭാഗമായി കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു. കളക്‌ട്രേറ്റിലേക്ക് മാർച്ച് നടത്തിയ പ്രവർത്തകർ സിവിൽ സ്‌റ്റേഷൻ വളപ്പിൽ കെ റെയിൽ വിരുദ്ധ സർവേ...

സിൽവർലൈൻ പ്രതിഷേധം; മലപ്പുറത്ത് തിരുനാവായയിലും പ്രക്ഷോഭം

മലപ്പുറം: സിൽവർലൈൻ പദ്ധതിക്കെതിരായ പ്രതിഷേധം മലപ്പുറത്തും. ജില്ലയിലെ തിരുനാവായയിലാണ് സിൽവർലൈൻ പദ്ധതിക്കെതിരായ കടുത്ത പ്രതിഷേധം ഉണ്ടായത്. പ്രതിഷേധം ശക്‌തമായതോടെ സർവേ നടപടികൾ താൽക്കാലികമായി നിർത്തി വെക്കുകയും ചെയ്‌തു. മുകളിൽ നിന്നുള്ള നിർദ്ദേശത്തെ തുടർന്നാണ് സർവേ...

അവകാശങ്ങൾ ഇല്ലാതാക്കാൻ ഫാസിസ്‌റ്റുകൾ തുനിയേണ്ട; എസ്‌വൈഎസ്‍ ‘ടീം ഒലീവ്’ ജില്ലാറാലി

മലപ്പുറം: പൗരസ്വാതന്ത്ര്യം ഭരണക്കാരുടെ വകയല്ലെന്നും ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ ഇല്ലാതാക്കാൻ ഫാസിസ്‌റ്റുകൾ തുനിയരുതെന്നുമുള്ള മുദ്രാവാഖ്യം ഉയർത്തി എസ്‌വൈഎസ്‍ 'ടീം ഒലീവ്' മലപ്പുറത്ത് ജില്ലാറാലി സംഘടിപ്പിച്ചു. സാമൂഹിക സാംസ്‌കാരിക സാന്ത്വന രംഗത്ത് സേവനമർപ്പിക്കുന്ന എസ്‌വൈഎസിന്റെ പ്രത്യേക...

തളിപ്പറമ്പിൽ രണ്ട് പോക്‌സോ കേസുകളിലായി നാലുപേർ അറസ്‌റ്റിൽ

കണ്ണൂർ: തളിപ്പറമ്പിൽ രണ്ട് പോക്‌സോ കേസുകളിലായി നാലുപേർ അറസ്‌റ്റിൽ. അറസ്‌റ്റിലായവരിൽ ഒരാൾ യൂത്ത് ലീഗ് പ്രവർത്തകനാണ്. മാവിച്ചേരിയിലെ കെപി അബ്‌ദുൾ ജുനൈദ്, യൂത്ത് ലീഗ് പ്രവർത്തകനും കുപ്പം സ്വദേശിയുമായ ഉളിയൻമൂല ത്വയിബ് (32),...

കണ്ണൂർ വിമാന താവളത്തിൽ നിന്ന് ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. ഒരു കോടി രൂപയുടെ സ്വർണവുമായി കാസർഗോഡ് സ്വദേശിയെ പിടികൂടി. 1.02 കോടി രൂപ വിലവരുന്ന 2034 ഗ്രാം സ്വർണമാണ് കാസർഗോഡ് സ്വദേശി നവാസിൽ നിന്ന് പിടിച്ചെടുത്തത്....

ബസിൽ യുവാവിന് മർദ്ദനം; തിരിച്ചു കുരുമുളക് സ്‌പ്രേ ചെയ്‌ത്‌ വിദ്യാർഥിയും-പോലീസ് കേസ്

മലപ്പുറം: സ്വകാര്യ ബസ് ജീവനക്കാർ വിദ്യാർഥിയെ മർദ്ദിച്ചതായി പരാതി. പാലക്കാട് എടത്തനാട്ടുകര സ്വദേശി ഹാരിസ് ഇബ്‌നു മുബാറക്കിനെയാണ് ബസ് ജീവനക്കാർ മർദ്ദിച്ചതായി പരാതി ഉയർന്നത്. മർദ്ദനത്തിനിടെ ബസ് ജീവനക്കാർക്ക് നേരെ വിദ്യാർഥി കുരുമുളക്...

ഉൽസവത്തിനിടെ തെങ്ങ് കടപുഴകി വീണ് അപകടം; ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

കോഴിക്കോട്: വെള്ളിമാട്കുന്ന് പൂളക്കടവ് കൊഴമ്പുറത്ത് ക്ഷേത്രത്തിലെ ഉൽസവത്തിനിടെ തെങ്ങ് കടപുഴകി വീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. വെള്ളിമാട് കുന്ന് സ്വദേശി ഗണേശൻ (54) ആണ് മരിച്ചത്. ഒരു ഇതര സംസ്‌ഥാന തൊഴിലാളി അടക്കം...
- Advertisement -