Wed, Sep 30, 2026
35 C
Dubai

മലപ്പുറത്ത് ഡിഗ്രി വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ ക്രൂരമർദ്ദനം

മലപ്പുറം: ജില്ലയിലെ തിരുവാലിയിൽ ഡിഗ്രി ഒന്നാം വർഷ വിദ്യാർഥിക്ക് നേരെ സീനിയർ വിദ്യാർഥികളുടെ ക്രൂരമർദ്ദനം. തിരുവാലി ഹിക്‌മിയ്യ സയൻസ് കോളേജിലെ ബികോം ഒന്നാംവർഷ വിദ്യാർഥിയെയാണ് സീനിയർ വിദ്യാർഥികൾ മർദ്ദിച്ചത്. മർദ്ദനത്തിൽ പരിക്കേറ്റ മഞ്ഞപ്പിരിയാനം...

കച്ചവടം കുറഞ്ഞ വിരോധം; ജനകീയ ഹോട്ടലിലെ കിണറ്റിൽ സോപ്പ് പൊടി കലക്കി; പ്രതി പിടിയിൽ

കൽപ്പറ്റ: ജനകീയ ഹോട്ടലിലേക്ക് വെള്ളം എടുക്കുന്ന കിണറിൽ സോപ്പ് പൊടി കലക്കിയ സംഭവത്തിൽ പ്രതി പിടിയിൽ. വെണ്ണിയോട് ടൗണിലെ ജനകീയ ഹോട്ടലിന് സമീപം മറ്റൊരു ഹോട്ടൽ നടത്തുന്ന വെണ്ണിയോട് കരിഞ്ഞകുന്ന് ബാണാബ്രവാൻ മമ്മൂട്ടിയാണ്...

സിൽവർ ലൈൻ; കോഴിക്കോടും വൻ പ്രതിഷേധം; സമരക്കാരെ അറസ്‌റ്റ് ചെയ്‌ത്‌ നീക്കി

കോഴിക്കോട്: സിൽവർ ലൈൻ പദ്ധതിക്കെതിരെ കോഴിക്കോട് കല്ലായിലും വൻ പ്രതിഷേധം. സർവേ കല്ല് ഇടാനെത്തിയ ഉദ്യോഗസ്‌ഥർക്ക്‌ എതിരെ നാട്ടുകാർ പ്രതിഷേധവുമായി എത്തി. പിന്നാലെ പോലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷം ഉണ്ടായി. സംഘർഷത്തെ തുടർന്ന്...

വാളയാറിൽ 165 കിലോ കഞ്ചാവ് പിടികൂടി; മൂന്നുപേർ അറസ്‌റ്റിൽ

പാലക്കാട്: വാളയാറിൽ 165 കിലോ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ. എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡാണ് ലോറിയിൽ കടത്താൻ ശ്രമിച്ച കഞ്ചാവ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവര്‍ ഉള്‍പ്പടെ മൂന്നുപേരെ എക്‌സൈസ് സംഘം കസ്‌റ്റഡിയിൽ...

ധോണിയില്‍ ഭീതി പരത്തിയ പുലി കെണിയിൽ

പാലക്കാട്: ധോണിയില്‍ ഭീതി പരത്തിയ പുലി കെണിയിലായി. വനംവകുപ്പ് സ്‌ഥാപിച്ച കൂട്ടില്‍ ഇന്ന് പുലർച്ചെയാണ് പുലി കുടുങ്ങിയത്. പുലിയെ ധോണിയിലെ വനംവകുപ്പ് ഓഫിസിലേക്ക് മാറ്റി. മൂന്നു മാസത്തിനിടെ 18 തവണയാണ് ധോണില്‍ പുലിയുടെ സാന്നിധ്യം...

ബുഖാരി നോളജ് ഫെസ്‌റ്റ് മാർച്ച് 21മുതൽ 30വരെ

കൊണ്ടോട്ടി: ഒൻപത് ദിവസം നീണ്ടുനിൽക്കുന്ന വൈജ്‌ഞാനിക ഉൽസവമായ ബുഖാരി നോളജ് ഫെസ്‌റ്റ് (ബികെഎഫ്) മാർച്ച് 21ന് ആരംഭിക്കും. വിവിധ ഘട്ടങ്ങളിൽ അറുപത് സെഷനുകളിലായി നടക്കുന്ന പാനൽ ചർച്ചകൾ, സംവാദങ്ങൾ, സംഭാഷണങ്ങൾ, അക്കാഡമിക് ടോക്കുകൾ...

മലപ്പുറത്ത് കാർ നന്നാക്കുന്നതിനിടെ യുവാവിന്റെ തലക്ക് തീപിടിച്ചു

വളാഞ്ചേരി: മലപ്പുറം വളാഞ്ചേരിയിൽ കാർ നന്നാക്കുന്നതിനിടെ യുവാവിന്റെ തലക്ക് തീ പിടിച്ചു. കാറിന്റെ ബോണറ്റിനുള്ളിൽ നിന്ന് തലയിലേക്ക് തീ പടരുകയായിരുന്നു. മനസാന്നിധ്യം കൊണ്ട് മാത്രമാണ് വൻ ദുരന്തത്തിൽ നിന്ന് യുവാവ് രക്ഷപെട്ടത്. വളാഞ്ചേരി പട്ടാമ്പി...

മോഷണക്കേസ്; ഗുജറാത്തിൽ നിന്നും നാടുവിട്ട കമിതാക്കൾ തളിപ്പറമ്പിൽ പിടിയിൽ

കണ്ണൂർ: ഗുജറാത്തിൽ നിന്നും മോഷണ കേസിൽ ഉൾപ്പെട്ടു നാടുവിട്ട കമിതാക്കൾ കണ്ണൂർ തളിപ്പറമ്പിൽ പിടിയിൽ. ഗുജറാത്ത് പലൻപൂർ ആദർശ് നഗർ സ്വദേശിനിയായ ബാസന്തിബെൻ (21), ബീഹാർ മധുബാനി സ്വദേശി മുഹമ്മദ് അർമാൻ നസീം...
- Advertisement -