Sat, Jul 4, 2026
35 C
Dubai

വയനാട് പെരിക്കല്ലൂരിലേക്ക് തോണി സർവീസ് പുനരാരംഭിച്ച് കർണാടക

വയനാട്: കബനി നദിക്ക് കുറുകെ മുള്ളൻകൊല്ലി പഞ്ചായത്തിനെയും കർണാടകയിലെ ബൈരക്കുപ്പ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പെരിക്കല്ലൂർ തോണിക്കടവിൽ കർണാടക സർക്കാരിന്റെ അനുമതിയോടെ തോണി സർവീസ് തുടങ്ങി. കോവിഡ് നിയന്ത്രണങ്ങളിൽ അയവുവന്നതിനെ തുടർന്നാണിത്. കർണാടകക്കാരുടെ മൂന്ന് തോണികൾക്കാണ്...

വന്യജീവി ആക്രമണത്തിന് ഇരകളായവർക്ക് നഷ്‌ടപരിഹാരം മാർച്ച് മുതൽ; മന്ത്രി എകെ ശശീന്ദ്രൻ

വയനാട്: വന്യജീവി ആക്രമണത്തിന് ഇരകളായവർക്കുള്ള നഷ്‌ടപരിഹാര കുടിശിക മാർച്ച് മുതൽ നൽകുമെന്ന് മന്ത്രി എകെ ശശീന്ദ്രൻ. കുപ്പാടിയിൽ തുടങ്ങിയ സംസ്‌ഥാനത്തെ ആദ്യ വന്യമൃഗ സംരക്ഷണ പരിചരണകേന്ദ്രം ഉൽഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. വന്യജീവി ആക്രമണത്തിൽ...

നഴ്‌സുമാരില്ല; മെ‍ഡിക്കൽ കോളേജ് ആശുപത്രിയിലെ പേവാർഡുകൾ അടഞ്ഞുതന്നെ

കോഴിക്കോട്: അറ്റകുറ്റപ്പണി പൂർത്തിയായിട്ടും മെഡിക്കൽ കോളേജ് ആശുപത്രിയിലെ പേവാർഡുകൾ അടഞ്ഞുതന്നെ. കെഎച്ച്ആർഡബ്ള്യുഎസിന് കീഴിലുള്ള പേവാർഡുകൾ ഡിസംബർ ആദ്യവാരം പ്രവർത്തന യോഗ്യമായിട്ടും തുറന്നു കൊടുക്കാത്തതാണ് രോഗികളെ പ്രയാസത്തിൽ ആക്കുന്നത്. നഴ്‌സുമാർ ഇല്ലാത്തതുകൊണ്ടാണ് പേവാർഡുകൾ‍ തുറക്കാത്തതെന്നാണ്...

പ്രായ പൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചു; പെരിന്തൽമണ്ണയിൽ പ്രതി അറസ്‌റ്റിൽ

മലപ്പുറം: ജില്ലയിലെ പെരിന്തൽമണ്ണയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതി അറസ്‌റ്റിൽ. വെള്ളുവങ്ങാട് പറമ്പൻപൂള സ്വദേശി കരുവൻതിരുത്തി ഷറഫുദ്ദീൻ തങ്ങൾ(49) ആണ് അറസ്‌റ്റിലായത്‌. പാണ്ടിക്കാട് പോലീസാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്‌. ഇയാളെ...

കൂട്ട ആത്‍മഹത്യ; ജില്ലയിൽ കൊലക്കേസ് പ്രതിയും കുടുംബവും പുഴയിൽ ചാടി, 3 മരണം

പാലക്കാട്: ജില്ലയിൽ കൊലക്കേസ് പ്രതിയും കുടുംബവും പുഴയിൽ ചാടി. പാലക്കാട് ജില്ലയിലെ ലക്കിടിയിലാണ് സംഭവം നടന്നത്. കൂത്തുപാത സ്വദേശിയായ അജിത് കുമാർ, ഭാര്യ ബിജി, മക്കളായ പാറു, അശ്വനന്ദ എന്നിവരാണ് പുഴയിൽ ചാടിയത്....

14 വയസുകാരിയെ ശാരീരികമായി ഉപദ്രവിച്ച കേസിൽ യുവാവ് അറസ്‌റ്റിൽ

മലപ്പുറം: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിച്ച കേസിൽ യുവാവ് അറസ്‌റ്റിൽ. മലപ്പുറം ജില്ലയിലെ കാരാട് പൊന്നേമ്പാടം പുതുകുളിൽ വീട്ടിൽ സനലിനെയാണ് (31) പരപ്പനങ്ങാടി പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. അരിയല്ലൂരിൽ 14 വയസുകാരിയെ ശാരീരികമായി...

കിണറ്റിൽ വീണ മൂന്ന് വയസുകാരിക്ക് രക്ഷകയായി അമ്മൂമ്മ

കാസർഗോഡ്: കിണറ്റിൽ വീണ മൂന്ന് വയസുകാരിക്ക് രക്ഷകയായി അമ്മൂമ്മയും പിറകെ ചാടി. കാസർഗോഡ് കള്ളാർ രാജപുരത്താണ് സംഭവം. ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെയാണ് പന്തല്ലൂർ വീട്ടിൽ ജിസ്‌മിയുടെ മകൾ മൂന്ന് വയസുകാരി റെയ്‌ച്ചൽ...

വൈത്തിരിയിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി

കൽപ്പറ്റ: വയനാട്ടിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി. വയനാട് വൈത്തിരിയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. വൈത്തിരി പൊഴുതന സുഗന്ധഗിരി സ്വദേശിനി ശാന്ത, മകൻ മഹേഷ് എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ്...
- Advertisement -