Tue, Jul 21, 2026
32.3 C
Dubai

ലക്ഷങ്ങൾ വിലവരുന്ന ലഹരിമരുന്നുമായി യുവാക്കള്‍ അറസ്‌റ്റില്‍

പാലക്കാട്: പത്തു ലക്ഷം രൂപ വിലവരുന്ന മാരക ലഹരി മരുന്നുമായി യുവാക്കൾ പിടിയിൽ. കോട്ടയം രാമപുരം സ്വദേശികളായ അനന്തു അനിൽ(23), അജയ് സന്ദീപ് (21) എന്നിവരാണ് പാലക്കാട് മെഡിക്കൽ കോളേജിന് സമീപത്തുനിന്നും അറസ്‌റ്റിലായത്‌. യുവാക്കളിൽ...

ബലക്ഷയമെന്ന് പഠന റിപ്പോർട്; കോഴിക്കോട് കെഎസ്ആർടിസി കെട്ടിട്ടം ഒഴിപ്പിക്കാൻ ഉത്തരവ്

കോഴിക്കോട്: ജില്ലയിലെ മാവൂർ റോഡിലുള്ള കെഎസ്ആർടിസി സമുച്ചയത്തിന് ബലക്ഷയമെന്ന് പഠന റിപ്പോർട് പുറത്തുവന്ന സാഹചര്യത്തിൽ കെട്ടിടം ഒഴിപ്പിക്കാൻ ഗതാഗത മന്ത്രിയുടെ ഉത്തരവ്. വർഷങ്ങൾ നീണ്ട അനിശ്‌ചിതത്വത്തിന് ഒടുവിൽ പ്രവർത്തന സജ്‌ജമായ കോഴിക്കോട്ടെ കെഎസ്ആർടിസി...

കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്ത് നിന്ന് ബൈക്ക് മോഷണം; രണ്ടുപേർ പിടിയിൽ

കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് നിർത്തിയിട്ടിരുന്ന ബൈക്ക് മോഷ്‌ടിച്ച കേസിൽ രണ്ടുപേർ പിടിയിൽ. കൈവേലി കമ്പളച്ചോല ജെഎസ് ജീസുൻ (22), വാണിമേൽ കരികുളം നെടുവിലംകണ്ടി രാഹുൽ (18) എന്നിവരെയാണ് എലത്തൂർ പോലീസ്...

‘സ്‌ത്രീധനത്തിന് എതിരെ പൊതുസമൂഹം മുന്നോട്ട് വരണം’; മൂസക്കുട്ടിയുടെ വീട് ഗവർണർ സന്ദർശിച്ചു

മലപ്പുറം: മകളുടെ സ്‌ത്രീധന വിഷയത്തെ തുടർന്നുണ്ടായ മനോവിഷമത്തിൽ ആത്‍മഹത്യ ചെയ്‌ത മലപ്പുറം മമ്പാട് സ്വദേശി മൂസക്കുട്ടിയുടെ വീട്ടിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശനം നടത്തി. ഇന്ന് രാവിലെ പത്ത് മണിയോടെയാണ്...

മലപ്പുറം ജില്ലയുടെ വികസനം; നാളെ ‘വികസനരേഖ’ ചർച്ചചെയ്യും

മലപ്പുറം: കേരള മുസ്‌ലിം ജമാഅത്തും അതിന് കീഴിലുള്ള സാംസ്‌കാരിക വകുപ്പും നേതൃത്വം കൊടുക്കുന്ന 'ടേബിൾ ടോക്' നാളെ രാവിലെ 9ന് ആരംഭിക്കും. മലപ്പുറം-പെരിന്തൽമണ്ണ റോഡിലെ, റൂബി ലോഞ്ച് ഓഡിറ്റോറിയത്തിലാണ് പരിപാടി. ജില്ലയുടെ സമഗ്രമുന്നേറ്റം ലക്ഷ്യമാക്കി...

ഹോട്ടലിൽ ദമ്പതികൾക്ക് നേരെ അതിക്രമം; 3 പേരെ അറസ്‌റ്റ് ചെയ്‌തു

കോഴിക്കോട്: ജില്ലയിൽ ഹോട്ടലിൽ അതിക്രമം നടത്തിയ സംഭവത്തിൽ 3 പേർ അറസ്‌റ്റിൽ. തളിപ്പറമ്പ് കുറ്റ്യേരി തലോറ തായാറത്ത് വളപ്പിൽ ഷിബുമോൻ(39), ഇരിങ്ങൽ ആറാണ്ടക്കൽ വിപിൻ(36), പേരാമ്പ്ര മഠത്തിൽ അജേഷ്(36) എന്നിവരെയാണ് പോലീസ് അറസ്‌റ്റ്...

വ്യാജ ജ്യോതിഷം; തങ്ക ഭസ്‌മം പാലിൽ കലക്കി കുടിച്ച വിദ്യാർഥിയുടെ കാഴ്‌ചക്ക് മങ്ങലേറ്റതായി പരാതി

കണ്ണൂർ: ഐഎഎസ് പാസാകാൻ ജ്യോത്സ്യന്റെ നിർദ്ദേശപ്രകാരം തങ്ക ഭസ്‌മം പാലിൽ കലക്കി കുടിച്ച വിദ്യാർഥിയുടെ കാഴ്‌ച ശക്‌തിക്ക് മങ്ങലേറ്റതായി പരാതി. കണ്ണൂർ കൊറ്റോളി സ്വദേശി പാരഡിസ് ഹൗസിൽ മൊബിൻ ചാന്ദാണ് കണ്ണവം പോലീസിൽ...

പനമരത്ത് ആറ് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

വയനാട്: ജില്ലയിലെ പനമരത്ത് ആറ് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. കണ്ണൂർ കല്ലിക്കണ്ടി സ്വദേശി അഷ്‌കറിനെയാണ് എക്‌സൈസ് സംഘം അറസ്‌റ്റ് ചെയ്‌തത്‌. കർണാടകയിൽ നിന്ന് കേരളത്തിലേക്ക് കടത്തുകയായിരുന്ന കഞ്ചാവാണ് എക്‌സൈസ് സംഘം പിടികൂടിയത്....
- Advertisement -