കോടഞ്ചേരിയിൽ നിന്ന് കാണാതായ വയോധികയെ അവശനിലയിൽ കണ്ടെത്തി
കോഴിക്കോട്: ജില്ലയിലെ കോടഞ്ചേരിയിൽ നിന്ന് കാണാതായ വയോധികയെ കണ്ടെത്തി. കോടഞ്ചേരി തെയ്യപ്പാറയിൽ നിന്ന് കാണാതായ ഏലിയാമ്മയെയാണ് (78) അവശ നിലയിൽ കണ്ടെത്തിയത്. ഏഴാമത്തെ ദിവസമാണ് വീടിന്റെ രണ്ട് കിലോമീറ്ററോളം അകലെയുള്ള ആളൊഴിഞ്ഞ പ്രദേശത്ത്...
വീടിനുള്ളിലെ അജ്‌ഞാത ശബ്‌ദം; വിദഗ്‌ധ സംഘം പരിശോധന നടത്തി
കോഴിക്കോട്: അജ്‌ഞാത ശബ്‌ദം കേൾക്കുന്ന പോലൂർ കോണോട്ട് തെക്കേമാരാത്ത് ബിജുവിന്റെ വീട്ടിൽ വിദഗ്‌ധ സംഘം പരിശോധന നടത്തി. ഭൂമിക്കടിയിൽ നടക്കുന്ന സോയിൽ പൈപ്പിങ് (കുഴലീകൃത മണ്ണൊലിപ്പ്) എന്ന പ്രതിഭാസമാണ് അജ്‌ഞാത ശബ്‌ദത്തിന് കാരണമെന്നാണ്...
കുടുംബശ്രീ രജിസ്‌ട്രേഷൻ; മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി
പാലക്കാട്: മാത്തൂർ പഞ്ചായത്തിലെ ആറ് അയൽക്കൂട്ടങ്ങൾക്ക് രജിസ്‌ട്രേഷൻ പുതുക്കി നൽകാത്ത സാഹചര്യത്തിൽ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി കുടുംബശ്രീ അംഗങ്ങൾ. ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും ജില്ലാ കുടുംബശ്രീ മിഷൻ അയൽക്കൂട്ടങ്ങൾക്കുള്ള രജിസ്‌ട്രേഷൻ പുതുക്കി...
ഗോൾഡ് പാലസ് നിക്ഷേപ തട്ടിപ്പ്; എല്ലാ സഹായവും ലഭ്യമാക്കുമെന്ന് മന്ത്രി
കോഴിക്കോട്: ഗോൾഡ് പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പിന് ഇരയായവർക്ക് എല്ലാ സഹായവും നൽകുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. തട്ടിപ്പിനിരയായവർക്ക് അവരുടെ നിക്ഷേപം തിരിച്ചു കിട്ടുന്നതിന് നിയമപരമായ എല്ലാ സഹായവും ലഭ്യമാക്കുന്നതിന് സർക്കാർ...
കോഴിക്കോട് ബീച്ചിൽ നാളെ മുതൽ സന്ദർശകർക്ക് അനുമതി
കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ നാളെ മുതൽ സന്ദർശകർക്ക് അനുമതി. രാത്രി എട്ടുവരെയാണ് പ്രവേശനം അനുവദിക്കുക. കോവിഡ് പ്രതിസന്ധിയെ തുടർന്ന് ബീച്ചിൽ സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ, മാസങ്ങൾക്ക് മുൻപ് തുറന്ന് കൊടുത്ത ബീച്ച്...
പ്ളാസ്‌റ്റിക് മാലിന്യങ്ങൾ പുഴയോരത്ത് തള്ളിയ ലോറി ഡ്രൈവർ പിടിയിൽ
കോഴിക്കോട്: വീടുകളിൽ നിന്ന് ശേഖരിച്ച പ്ളാസ്‌റ്റിക് മാലിന്യങ്ങൾ പുഴയോരത്ത് തള്ളിയ ലോറി ഡ്രൈവർ പിടിയിൽ. ബേപ്പൂർ മലയിൽ ഹൗസിൽ എം രാഗേഷാണ് പിടിയിലായത്. ഇയാളുടെ ലോറി കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. വീടുകളിൽ നിന്ന് വൻ...
യുവതിയെ കഴുത്ത് ഞെരിച്ച് കൊന്ന സംഭവം; ഭർത്താവ് അറസ്‌റ്റിൽ
മലപ്പുറം: കൊണ്ടോട്ടി വാഴക്കാട് യുവതിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒളിവിലായിരുന്ന ഭർത്താവ് അറസ്‌റ്റിൽ. ഇളംപിലാശ്ശേരി സ്വദേശി ഷാക്കിറയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് മുഹമ്മദ് ഷമീറിനെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തിരിക്കുന്നത്.
വെള്ളിയാഴ്‌ച പുലർച്ചെയാണ്...
കണ്ണൂരിലെ പ്ളാസ്‌റ്റിക് സംസ്‌കരണ കേന്ദ്രത്തിൽ തീപിടുത്തം; രക്ഷാപ്രവർത്തനം തുടരുന്നു
കണ്ണൂർ: ജില്ലയിലെ പ്ളാസ്‌റ്റിക് സംസ്‌കരണ കേന്ദ്രത്തിൽ തീപിടുത്തം. ഊരത്തൂരിലെ പ്ളാസ്‌റ്റിക് സംസ്‌കരണ കേന്ദ്രത്തിലാണ് തീപിടുത്തം ഉണ്ടായത്. തീ അണയ്‌ക്കാനുള്ള ശ്രമം തുടരുകയാണ്.
ഇരിക്കൂർ ബ്ളോക്ക് പഞ്ചായത്തിന്റെ കീഴിലാണ് കേന്ദ്രം സ്‌ഥിതി ചെയ്യുന്നത്. അതേസമയം, തീപിടുത്തവുമായി...








































