പാലക്കാട് നെല്ല് സംഭരണം; 35 മില്ലുടമകൾ കരാർ ഒപ്പിട്ടു
പാലക്കാട്: ജില്ലയിലെ നെല്ല് സംഭരണത്തിന് 35 മില്ലുടമകൾ കരാർ ഒപ്പിട്ടു. നാളെ ബാക്കി മില്ലുടമകൾ കൂടി കരാറിൽ ഒപ്പിടുമെന്ന് പാഡി മാർക്കറ്റിങ് ഓഫിസർ സി മുകുന്ദൻ അറിയിച്ചു. സപ്ളൈകോ മുഖേന 52 മില്ലുകളാണ്...
കാട്ടാനയുടെ ആക്രമണം; ജില്ലയിൽ ഒരാൾ മരിച്ചു
കണ്ണൂർ: കാട്ടാനയുടെ ആക്രമണത്തെ തുടർന്ന് ജില്ലയിൽ ഒരാൾ മരിച്ചു. പെരിങ്കിരി സ്വദേശി ചെങ്ങഴശ്ശേരി ജസ്‌റ്റിനാണ് മരിച്ചത്. ഇന്ന് പുലർച്ചയോടെ വള്ളിത്തോട് പെരിങ്കിരിയിലാണ് ആക്രമണം ഉണ്ടായത്.
പുലർച്ചയോടെ പള്ളിയിൽ പ്രാർഥനക്കായി ബൈക്കിൽ പോയ ജസ്‌റ്റിനെയും ഭാര്യയെയും...
കോഴിക്കോട് സ്ളാബ് പൊട്ടി വീണുണ്ടായ അപകടം; ഒരാൾ കൂടി മരിച്ചു
കോഴിക്കോട്: തൊണ്ടയാട് കെട്ടിടത്തിന്റെ സ്ളാബ് പൊട്ടി വീണ് ഉണ്ടായ അപകടത്തിൽപ്പെട്ട ഒരാൾ കൂടി മരിച്ചു. തമിഴ്‌നാട് സ്വദേശിയായ സലീം ആണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. തമിഴ്‌നാട് സ്വദേശിയായ കാർത്തിക്...
യുവാവിനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമം; വിശദമായ അന്വേഷണം നടത്തുമെന്ന് കണ്ണൂർ റൂറൽ എസ്‌പി
കണ്ണൂർ: വ്യക്‌തി വൈരാഗ്യം തീർക്കാൻ കണ്ണൂരിൽ യുവാവിനെതിരെ എസ്‌ഐ പോക്‌സോ കേസെടുത്ത സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് കണ്ണൂർ റൂറൽ എസ്‌പി നവനീത് ശർമ. തന്നെ കള്ളക്കേസിൽ എസ്‌ഐ മനപ്പൂർവം കുടുക്കാൻ ശ്രമിക്കുന്നുവെന്ന്...
കോഴിക്കോട് നിർമാണം നടക്കുന്ന കെട്ടിടത്തിന്റെ സ്ളാബ് പൊട്ടി വീണ് ഒരാൾ മരിച്ചു
കോഴിക്കോട്: കെട്ടിടത്തിന്റെ സ്ളാബ് പൊട്ടി വീണ് ഒരാൾ മരിച്ചു. തമിഴ്‌നാട് സ്വദേശി കാർത്തിക്കാണ് മരിച്ചത്. നാല് പേർക്ക് പരിക്കും ഉണ്ട്. കോഴിക്കോട് തൊണ്ടയാട് ബൈപ്പാസിന് സമീപം നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിലെ സ്ളാബ് പൊട്ടിവീണാണ് അപകടം...
അട്ടപ്പാടിയിൽ നിന്ന് കഞ്ചാവ് പിടികൂടി; പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി എക്‌സൈസ്
പാലക്കാട്: അട്ടപ്പാടിയിൽ നിന്ന് ഒളിപ്പിച്ച നിലയിൽ കഞ്ചാവ് പിടികൂടി. അട്ടപ്പാടി മേലെ കോട്ടത്തറയിലെ ആളൊഴിഞ്ഞ സ്‌ഥലത്ത് നിന്നാണ് 6.250 കിലോഗ്രാം കഞ്ചാവ് പിടികൂടിയത്. അതേസമയം, പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായും അന്വേഷണം നടത്തി...
വിനോദ സഞ്ചാരികൾക്ക് ലഹരി വിൽപന; ജില്ലയിൽ 4 പേർ അറസ്‌റ്റിൽ
വയനാട്: ജില്ലയിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് ലഹരി വിൽപന നടത്തുന്ന സംഘത്തെ പിടികൂടിയതായി വ്യക്‌തമാക്കി പോലീസ്. താമരശേരി സ്വദേശികളായ മലയിൽ തൊടുകയിൽ ഇസി ഷഫാൻ(30), കിഴക്കേതൊടുകയിൽ കെടി ഷിബിലി(21), പൂരായിൽ വിസി ബിജിൻ(28),...
കേശവൻപാറ വ്യൂ പോയിന്റ്; സന്ദർശക വിലക്ക് നീക്കി വനംവകുപ്പ്
പാലക്കാട്: നെല്ലിയാമ്പതിയിലെ കേശവൻപാറ വ്യൂ പോയിന്റിലെ സന്ദർശക വിലക്ക് നീക്കി വനംവകുപ്പ്. വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണമായ കേശവൻപാറ വ്യൂ പോയിന്റിലേക്കുള്ള പ്രവേശനത്തിന് കഴിഞ്ഞ ദിവസമാണ് വിലക്ക് ഏർപ്പെടുത്തിയത്. കഴിഞ്ഞ ദിവസം പോത്തുണ്ടി-നെല്ലിയാമ്പതി പാതയോരത്ത്...








































