കൊറ്റിയോട്ടുകുന്ന് കുന്നിൽ മാവോയിസ്‌റ്റ് സംഘത്തെ കണ്ടതായി പ്രദേശവാസിയുടെ മൊഴി
വയനാട്: ആദിവാസി കോളനിക്ക് സമീപം മാവോയിസ്‌റ്റ് സംഘത്തെ കണ്ടതായി പ്രദേശവാസിയുടെ മൊഴി. ഇന്നലെ രാവിലെ പേരാൽ കൊറ്റിയോട്ടുകുന്ന് ആദിവാസി കോളനിക്ക് സമീപത്തുള്ള ആളൊഴിഞ്ഞ കുന്നിലാണ് മാവോയിസ്‌റ്റ് സംഘത്തെ കണ്ടതെന്ന് പ്രദേശവാസിയായ കണ്ണോത്ത് അഷ്‌റഫ്...
തെരുവ് നായ ശല്യം; കുട്ടികളടക്കം 3 പേർക്ക് കടിയേറ്റു
മലപ്പുറം: ജില്ലയിലെ പരപ്പനങ്ങാടി മേഖലയിൽ തെരുവ് നായ ശല്യം രൂക്ഷം. നിലവിൽ രണ്ട് കുട്ടികളടക്കം മൂന്ന് പേർക്കാണ് ഇപ്പോൾ തെരുവ് നായകളുടെ കടിയേറ്റത്. കൂടാതെ കഴിഞ്ഞ ദിവസം പ്രദേശത്ത് 3 പശുക്കളും ഇവയെ...
കാട്ടാനശല്യം; ഒഴിവാക്കാൻ നടപടികളുമായി അധികൃതർ
പാലക്കാട്: അട്ടപ്പാടിയിൽ രൂക്ഷമാകുന്ന കാട്ടാനശല്യം കുറയ്‌ക്കാൻ കൃഷിയിടങ്ങളിൽ നിന്നും സീസണുകളിൽ ചക്കയും മാങ്ങയും ഹോർട്ടികോർപ്പ് വഴി സംഭരിക്കാൻ തീരുമാനിച്ച് ജില്ലാ വികസന സമിതി യോഗം. കളക്‌ടറേറ്റ് കോൺഫറൻസ് ഹാളിൽ ഓൺലൈനായി ചേർന്ന യോഗത്തിൽ...
ഡോക്‌ടറുടെ കുറിപ്പടിയില്ലാതെ സ്വകാര്യ ലാബുകളിൽ ആന്റിജൻ പരിശോധന ഇല്ല
കണ്ണൂർ: ഡോക്‌ടറുടെ കുറിപ്പടി ഇല്ലാത്തവർക്ക് ഇനി ജില്ലയിലെ സ്വകാര്യ ലാബുകളിൽ ആന്റിജൻ പരിശോധന നടത്തരുതെന്ന് ജില്ലാ ആരോഗ്യ വിഭാഗത്തിന്റെ നിർദ്ദേശം. അത്യാവശ്യഘട്ടങ്ങളിൽ ഒഴികെ സ്വകാര്യ ലാബിൽ വരുന്നവർക്ക് ആന്റിജൻ പരിശോധന ചെയ്യരുതെന്നാണ് ആരോഗ്യവകുപ്പ്...
വയനാട് പാക്കേജ്; ഗ്രീൻ കോറിഡോർ പദ്ധതിക്ക് 850 കോടി
വയനാട്: വൈദ്യുതി വിതരണ ശൃംഖല ശക്‌തിപ്പെടുത്തുന്ന ഗ്രീൻ കോറിഡോർ പദ്ധതിക്ക് 850 കോടി രൂപ അനുവദിച്ചു. വയനാട് പാക്കേജിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചിരിക്കുന്നത്. മൈസൂരു-അരീക്കോട് 400 കെവി ലൈനിൽ മാനന്തവാടി ഭാഗത്ത് 400...
‘ക്യു’ തട്ടിപ്പ്; കുറ്റിപ്പുറത്ത് രണ്ട് പേർക്കെതിരെ കേസ്
മലപ്പുറം: ‘ക്യുനെറ്റ്’ എന്ന ബഹുരാഷ്‌ട്ര കമ്പനിയുടെ ഫ്രാഞ്ചൈസി എടുത്തുനൽകാമെന്നു വിശ്വസിപ്പിച്ച് പണം തട്ടിയെടുത്തെന്ന പരാതിയിൽ രണ്ടു പേർക്കെതിരേ കുറ്റിപ്പുറം പോലീസ് കേസെടുത്തു. നടുവട്ടം സ്വദേശി പരപ്പിൽ അബ്‌ദുൾ ജലാലിന്റെ പരാതിയിൽ തിരൂർ വെട്ടം...
മലപ്പുറത്ത് കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ
മലപ്പുറം: കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ. മലപ്പുറം വലിയങ്ങാടിയിലെ ബൈപ്പാസിൽ നിന്നാണ് 40 കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിലായത്. വേങ്ങര സ്വദേശികളായ മുഹമ്മദ് ഹർഷിദ്, ഷുഹൈബ്, ഷമീർ എന്നിവരാണ് അറസ്‌റ്റിലായത്. ഇവർ...
വിനോദസഞ്ചാര ദിനത്തിന്റെ വരവറിയിക്കാൻ ബൈക്ക് യാത്രയുമായി വനിതകൾ
കാസർഗോഡ്: ലോക വിനോദസഞ്ചാര ദിനത്തിന്റെ വരവറിയിക്കാൻ ബൈക്ക് യാത്രയുമായി വനിതകൾ. കാസർഗോഡ് നിന്ന് കന്യാകുമാരിയിലേക്കാണ് യാത്ര. സിആർഎഫ് വുമൺ ഓൺ വീൽസിന്റെ നേതൃത്വത്തിൽ 14 വനിതകളാണ് ബൈക്കിൽ യാത്ര നടത്തുന്നത്.
കാസർഗോഡ് നിന്ന് ശനിയാഴ്‌ച...








































