Fri, Jul 24, 2026
35.2 C
Dubai

വാളയാര്‍ ഡാമില്‍ കാണാതായ വിദ്യാര്‍ഥികള്‍ക്കായി ഇന്നും തിരച്ചില്‍ തുടരും

പാലക്കാട്: വാളയാര്‍ ഡാമില്‍ കുളിക്കാനിറങ്ങി അപകടത്തില്‍പ്പെട്ട മൂന്നു വിദ്യാര്‍ഥികള്‍ക്കായുള്ള തിരച്ചില്‍ ഇന്നും തുടരും. നാവിക സേനാസംഘവും രക്ഷാപ്രവര്‍ത്തനത്തിനായി സ്‌ഥലത്തെത്തും. കോയമ്പത്തൂർ ഹിന്ദുസ്‌ഥാൻ പോളിടെക്‌നിക് കോളേജിലെ വിദ്യാർഥികളായ സജ്‌ഞയ്, രാഹുൽ, പൂർണേഷ് എന്നിവരെയാണ് കാണാതായത്. തമിഴ്‌നാട്...

കുട്ടികളുടെ അശ്‌ളീല വീഡിയോ കണ്ടു; റിട്ടയേര്‍ഡ് എസ്‌ഐ അറസ്‌റ്റിൽ

പാലക്കാട്: സോഷ്യല്‍ മീഡിയയിലൂടെയും വെബ്‌സൈറ്റുകളിലൂടെയും കുട്ടികളുടെ അശ്‌ളീല വീഡിയോ കണ്ട റിട്ടയേര്‍ഡ് എസ്‌ഐ അറസ്‌റ്റിൽ. പാലക്കാട് കോട്ടായി കരിയങ്കോട് സ്വദേശി രാജശേഖരന്‍ (60) ആണ് അറസ്‌റ്റിലായത്‌. ഇതിന് പിന്നാലെ നെഞ്ചുവേദന അനുഭവപ്പെട്ട ഇയാളെ...

കാസർഗോഡ് പണം കവർന്ന കേസ്; പ്രതികളുടെ ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടു

കാസർഗോഡ്: സ്വർണ വ്യാപാരിയുടെ 65 ലക്ഷം കവർന്ന കേസിൽ പ്രതികളുടെ ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടു. ദൃശ്യങ്ങളിലുള്ള അഞ്ചുപേരും കണ്ണൂർ, കോഴിക്കോട് സ്വദേശികളാണെന്നാണ് സൂചന. പോലീസ് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. കഴിഞ്ഞ...

പ്രായപൂർത്തിയാകാത്ത മകളെ വർഷങ്ങളായി പീഡിപ്പിച്ചു; പിതാവ് അറസ്‌റ്റിൽ

മലപ്പുറം: വളാഞ്ചേരിയിൽ പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പിതാവ് അറസ്‌റ്റിൽ. ചാവക്കാട് സ്വദേശിയായ 43കാരനാണ് പിടിയിലായത്. ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. സ്വന്തം മകളെ പ്രതി കഴിഞ്ഞ അഞ്ചു വർഷത്തോളമായി ലൈംഗികമായി പീഡിപ്പിച്ചു...

യാത്രാ ദുരിതത്തിന് പരിഹാരം; വലിയപറമ്പിൽ ഫൈബർ ബോട്ട് വരുന്നു

കാസർഗോഡ്: വലിയപറമ്പ് ഗ്രാമപ്പഞ്ചായത്തിലെ തൃക്കരിപ്പൂർ കടപ്പുറം വടക്കേവളപ്പ് പ്രദേശത്തെ യാത്രാദുരിതത്തിന് പരിഹാരമാകുന്നു. ഗോവ ആസ്‌ഥാനമായ വിജയ്‌ മറൈൻ കമ്പനിയിൽ നിർമിച്ച് ഗ്രാൻമ എന്ന പേരുനൽകിയ ഫൈബർ ബോട്ട് ട്രെയിലർമാർഗം പുറപ്പെട്ടു. 10 പേർക്കിരുന്ന് യാത്രചെയ്യാൻ...

വാളയാർ ഡാമിൽ വിദ്യാർഥികളെ കാണാതായ സംഭവം; തിരച്ചിൽ നാളെ രാവിലെ പുനഃരാരംഭിക്കും

പാലക്കാട്: ജില്ലയിലെ വാളയാർ ഡാമിൽ കുളിക്കാനിറങ്ങി കാണാതായ വിദ്യാർഥികൾക്കായുള്ള തിരച്ചിൽ നാളെ രാവിലെ 7 മണിക്ക് പുനഃരാരംഭിക്കും. കോയമ്പത്തൂർ ഹിന്ദുസ്‌ഥാൻ പോളിടെക്‌നിക് കോളേജിലെ വിദ്യാർഥികളായ സജ്‌ഞയ്, രാഹുൽ, പൂർണേഷ് എന്നിവരെയാണ് കാണാതായത്. തമിഴ്‌നാട് സുന്ദരപുരം...

മക്കളുമായി കിണറ്റിൽ ചാടി കുട്ടികൾ മരിച്ച സംഭവം; അമ്മക്കെതിരെ കൊലക്കുറ്റം

കോഴിക്കോട്: ജില്ലയിലെ നാദാപുരത്ത് ഇരട്ടക്കുട്ടികളെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ ശേഷം ആത്‌മഹത്യക്ക് ശ്രമിച്ച അമ്മക്കെതിരെ കൊലക്കുറ്റം ചുമത്തി പോലീസ്. ചോദ്യം ചെയ്യലിന് ശേഷം പേരോട് സ്വദേശിനിയായ അമ്മ സുബിനയെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഇന്നലെ രാത്രിയോടെയാണ്...

വാഹനാപകടം; ജില്ലയിൽ ഒരു മരണം, 7 പേർക്ക് പരിക്കേറ്റു

മലപ്പുറം: ജില്ലയിലെ വെളിയങ്കോട് അയ്യോട്ടിചിറയിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരു മരണം. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കാവനാട് സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. 7 പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ഇതിൽ ഒരാളുടെ...
- Advertisement -