ഭാരതപ്പുഴയില്‍ യുവാക്കള്‍ ഒഴുക്കില്‍പ്പെട്ട സംഭവം; ഇന്നും തിരച്ചില്‍ തുടരും
പാലക്കാട്: വാണിയംകുളം മാന്നനൂരില്‍ ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട രണ്ട് യുവാക്കള്‍ക്കായി ഇന്നും തിരച്ചില്‍ തുടരും. വാണിയംകുളത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികളായ ആലപ്പുഴ സ്വദേശി ഗൗതം കൃഷ്‌ണ(23), ചേലക്കര സ്വദേശി മാത്യു എബ്രഹാം(23) എന്നിവരെയാണ്...
ജില്ലയിലെ കോവിഡ് മരണനിരക്ക്; വാക്‌സിൻ സ്വീകരിച്ചവരിൽ കുറവെന്ന് കണക്കുകൾ
കോഴിക്കോട്: ജില്ലയിൽ വാക്‌സിൻ എടുത്തവരിൽ കോവിഡ് മരണ നിരക്ക് കുറവെന്ന് കണക്കുകൾ. വാക്‌സിൻ സ്വീകരിച്ച ശേഷം കോവിഡ് പോസിറ്റീവ് സ്‌ഥിരീകരിച്ചവരിൽ മരണ നിരക്ക് കുറവാണ്. രണ്ടും ഡോസും സ്വീകരിച്ചവരിൽ ആകെ മരണ നിരക്ക്...
രാമൻചിറയിൽ പുതിയ ഷട്ടർ നിർമിക്കാൻ അനുമതി
കാസർഗോഡ്: ജില്ലയിലെ രാമൻചിറയിൽ പണിയുന്ന പാലത്തിനൊപ്പം പുതിയ ഷട്ടറുകളും നിർമിക്കും. ഇതിനായി കിഫ്‌ബി വഴിയാണ് ഫണ്ട് അനുവദിക്കുന്നത്. ആധുനിക രീതിയിലുള്ള ഷട്ടറുകളും അനുബന്ധ സംവിധാനങ്ങളും ഒരുക്കിയാണ് പുതിയ ഷട്ടർ നിർമിക്കുക. ചെറുവത്തൂരിനെയും കയ്യൂർ-ചീമേനിയെയും...
മിഠായിത്തെരുവിലെ തീപിടുത്തം; അഗ്‌നിശമന സേന റിപ്പോർട് നൽകി
കോഴിക്കോട്: മിഠായിത്തെരുവിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് അഗ്‌നിശമന സേന റിപ്പോർട് നൽകി. ജില്ലാ കളക്‌ടർ, കോർപറേഷൻ അധികൃതർ എന്നിവർക്കാണ് റീജണൽ ഫയർഫോഴ്‌സ് ഓഫിസർ റിപ്പോർട് സമർപ്പിച്ചിരിക്കുന്നത്. തുടർച്ചയായി ഉണ്ടാകുന്ന തീപിടുത്തത്തിന്റെ പശ്‌ചാത്തലത്തിൽ മിഠായിത്തെരുവിലെ കടകളിൽ...
കനത്ത മഴ; ചെമ്പ്ര പീക്കിൽ സന്ദർശകർക്ക് നിയന്ത്രണം
വയനാട്: കനത്ത മഴയെ തുടർന്ന് ചെമ്പ്ര പീക്കിൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഈ മാസം 15 വരെ ഇവിടേക്ക് സന്ദർശകരെ അനുവദിക്കില്ലെന്ന് സൗത്ത് വയനാട് ഡിഎഫ്ഒ അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഓഗസ്‌റ്റ്...
കൊടിയത്തൂരിലെ സദാചാര ഗുണ്ടാ ആക്രമണം; രണ്ടുപേർ അറസ്‌റ്റിൽ
കോഴിക്കോട്: കൊടിയത്തൂരിൽ സദാചാര ഗുണ്ടാ ആക്രമണം നടത്തി യുവാവിനെ മർദ്ദിച്ച സംഭവത്തിൽ രണ്ടുപേർ അറസ്‌റ്റിൽ. കൊടിയത്തൂർ സ്വദേശികളായ ഇൻഷാ ഉണ്ണിപ്പോക്കു, റുജീഷ് എന്നിവരെയാണ് മുക്കം പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഇവർക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്....
കോഴിക്കോട് മെഡിക്കൽ കോളേജിൽ വ്യാജ ബോംബ് സന്ദേശം; ഒരാൾ പിടിയിൽ
കോഴിക്കോട്: മെഡിക്കൽ കോളേജിൽ വ്യാജ ബോംബ് ഭീഷണി മുഴക്കിയ ആൾ പിടിയിൽ. ഇന്നലെ അർധ രാത്രിയോടെയാണ് പോലീസ് കൺട്രോൾ റൂമിലേക്ക് മെഡിക്കൽ കോളജിൽ ബോംബ് വെച്ചിട്ടുണ്ടെന്ന കാര്യം അറിയിച്ച് ഫോൺ സന്ദേശം വന്നത്....
മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറിക്കെതിരെ വിജിലൻസ് കേസ്
കണ്ണൂർ: മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ സെക്രട്ടറി അബ്‌ദുൾ കരീം ചേലേരിക്കെതിരെ വിജിലൻസ് കേസെടുത്തു. കമ്പിൽ എൻആർഐ റിലീഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ വൻ ക്രമക്കേട് നടത്തിയതിനാണ് കേസെടുത്തിരിക്കുന്നത്. വിജിലൻസ് ഡയറക്‌ടറുടെ നിർദ്ദേശ പ്രകാരമാണ്...







































