Tue, May 12, 2026
30 C
Dubai

സമ്പൂർണ വാക്‌സിനേഷൻ നടത്തിയ സംസ്‌ഥാനത്തെ ആദ്യ ട്രൈബൽ പഞ്ചായത്തായി നൂൽപ്പുഴ

കൽപ്പറ്റ: വയനാട് ജില്ലയിലെ നൂൽപ്പുഴ പഞ്ചായത്തിൽ സമ്പൂർണ വാക്‌സിനേഷൻ. ആദിവാസികൾ ഉൾപ്പടെ 18 വയസിന് മുകളിൽ പ്രായമുള്ള 22,616 പേരാണ് പഞ്ചായത്തിൽ ഉള്ളത്. ഇവരിൽ 21,964 പേർക്ക് ആദ്യ ഡോസ് വാക്‌സിൻ നൽകി....

പ്രവാസി വിഷയത്തിൽ അടിയന്തര നടപടി വേണം; വീഡിയോ സന്ദേശത്തിൽ ഖലീല്‍ ബുഖാരി തങ്ങള്‍

മലപ്പുറം: കോവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് പ്രവാസികള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ ദൂരീകരിക്കുന്നതിനും അവരുടെ ജോലി സ്‌ഥലങ്ങളിലേക്ക് തിരിച്ച് പോകുന്നതിന് ആവശ്യമായ ഇടപെടലുകൾ നടത്താനും കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ജനറല്‍ സെക്രട്ടറി ഖലീല്‍ ബുഖാരി...

ഊരുമൂപ്പന്റെയും മകന്റെയും അറസ്‌റ്റ്; പോലീസ് സംഘർഷം സൃഷ്‌ട്ടിച്ചതായി പരാതി, പ്രതിഷേധം

ഷോളയൂർ: അട്ടപ്പാടിയിൽ ഊരുമൂപ്പനെയും മകനെയും പോലീസ് അതിക്രമം കാട്ടി അറസ്‌റ്റ് ചെയ്‌തതായി പരാതി. കുടുംബ വഴക്കുമായി ബന്ധപ്പെട്ട പരാതിയെ തുടർന്ന് ഷോളയൂർ വട്ടലക്കി ഊരുമൂപ്പനായ ചൊറിയമൂപ്പനെയും മകൻ മുരുകനെയും ഷോളയൂർ പോലീസ് ഭീകരാന്തരീക്ഷം...

യുവാവിനെ ആയുധങ്ങളുമായി ആക്രമിച്ച കേസ്; നാലുപേർ അറസ്‌റ്റിൽ

മുതലമട: യുവാവിനെ മാരകായുധങ്ങളുമായി ആക്രമിച്ച കേസിൽ നാലുപേർ അറസ്‌റ്റിൽ. കാമ്പ്രത്ത്‌ചള്ള സ്വദേശി ശരൺ (28), പോത്തമ്പാടം പെരുംചിറ സ്വദേശികളായ ബിജു മോൻ (30), ഷിബി (26), അടമ്പമരം സ്വദേശി ബൈജു (23) എന്നിവരെയാണ്...

ഓണസദ്യയിൽ രുചിപകരാൻ കുടുംബശ്രീയും; ജില്ലാതല ഓണച്ചന്തകൾ ഈ മാസം 11 മുതൽ

കാസർഗോഡ്: പൊന്നോണത്തെ വരവേൽക്കാൻ ജില്ലയിലെ കുടുംബശ്രീകളും ഒരുങ്ങിക്കഴിഞ്ഞു. സർക്കാർ ഓണച്ചന്തകൾക്ക് പുറമേ കുടുംബശ്രീയുടെ ചന്തകളും ഇത്തവണത്തെ ഓണസദ്യയിൽ രുചിപകരും. പഞ്ചായത്തുതല ചന്തകൾ കൂടാതെ ജില്ലാതലത്തിലും വ്യാപിപ്പിക്കുകയാണ് ഇവരുടെ ലക്ഷ്യം. 44 സിഡിഎസുകളിലായാണ് ഓണച്ചന്തകൾ...

വരയ്‌ക്കല്‍ കടപ്പുറത്തെ ബലിതർപ്പണം; നൂറ് പേർക്കെതിരെ കേസ്

കോഴിക്കോട്: കോവിഡ് നിയന്ത്രണങ്ങൾ നിലനില്‍ക്കെ കോഴിക്കോട് വരയ്‌ക്കല്‍ കടപ്പുറത്ത് ബലിതർപ്പണ ചടങ്ങ് നടത്താന്‍ ശ്രമിച്ചവർക്കെതിരെ കേസെടുത്ത് പോലീസ്. വരയ്‌ക്കല്‍ ദേവീക്ഷേത്രത്തിലെ പൂജാരികളടക്കം കണ്ടാലറിയാവുന്ന നൂറ് പേർക്കെതിരെയാണ് വെള്ളയില്‍ പോലീസ് പകർച്ചവ്യാധി നിയമപ്രകാരം കേസെടുത്തത്. കോവിഡ്...

പ്രളയം നാശം വിതച്ചിട്ട് ഇന്നേക്ക് മൂന്ന് വർഷം; മതിൽമൂല കോളനിയിലെ പുനരധിവാസം എങ്ങുമെത്തിയില്ല

നിലമ്പൂർ: മതിൽമൂല കോളനിയിൽ പ്രളയം നാശം വിതച്ചിട്ട് ഇന്നേക്ക് മൂന്ന് വർഷം തികഞ്ഞിട്ടും പുനരധിവാസ പ്രവർത്തനങ്ങൾ എങ്ങുമെത്തിയില്ല. 2018 ഓഗസ്‌റ്റിലെ പ്രളയം കോളനിയിലെ 52 ഓളം കുടുംബങ്ങൾക്കാണ് തീരാ ദുരിതം നൽകിയത്. 25...

വിനോദ സഞ്ചാര നൈപുണ്യ വികസന പദ്ധതി; പട്ടികയിൽ ഇടംപിടിച്ച് ബേക്കൽകോട്ടയും

കാസർഗോഡ്: ടൂറിസം വകുപ്പിന്റെ വിനോദ സഞ്ചാര നൈപുണ്യ വികസന പദ്ധതിയിൽ ഇടംപിടിച്ച് ബേക്കൽ കോട്ടയും. രാജ്യത്തെ 44 പ്രദേശങ്ങളിലാണ് നൈപുണ്യ വികസന പദ്ധതി നടപ്പിലാക്കുന്നത്. സംസ്‌ഥാനത്തു നിന്ന് ബേക്കൽ കോട്ടയെ കൂടാതെ തിരുവനന്തപുരം...
- Advertisement -