Wed, May 13, 2026
30 C
Dubai

മഴ ശക്‌തം; പുഴകളിലെ ജലനിരപ്പ് വർധിച്ചു

പാലക്കാട്: ശക്‌തമായ മഴയിൽ ജില്ലയിലെ ഡാമുകൾ തുറന്നതോടെ പുഴകളിലെ ജലനിരപ്പ് വർധിച്ചു. വെള്ളിയാങ്കല്ല് തടയണയുടെ 25 ഷട്ടറുകൾ ഉയർത്തിയതോടെ ഭാരതപ്പുഴയിലെ നീരൊഴുക്ക് കൂടിയിട്ടുണ്ട്. കാഞ്ഞിരപ്പുഴ ഡാമിന്റെ ഷട്ടറുകൾ തുറന്നതും തൂതപ്പുഴയിലെ ഒഴുക്കും കൂടാൻ...

കടൽക്ഷോഭത്തിൽ ഫൈബർ തോണി തകർന്നു; മൂന്ന് മൽസ്യ തൊഴിലാളികളെ രക്ഷപ്പെടുത്തി

തലശ്ശേരി: ഗോപാലപ്പെട്ട തീരത്ത് ഇന്നലെ ഉണ്ടായ ശക്‌തമായ കടൽക്ഷോഭത്തിൽ ഫൈബർ തോണി തകർന്നു. തോണിയിൽ ഉണ്ടായിരുന്ന മൂന്ന് മൽസ്യ തൊഴിലാളികളെ നിസ്സാര പരിക്കുകളോടെ തീരദേശ പോലീസ് രക്ഷപ്പെടുത്തി. പെട്ടിപ്പാലം കോളനിയിലെ ഷംസുദ്ധീൻ (31),...

കോവിഡ് വ്യാപനം രൂക്ഷമാകുന്നു; ജില്ലയിലെ കീഴരിയൂരിൽ കർശന നിയന്ത്രണം

കോഴിക്കോട് : ജില്ലയിലെ കീഴരിയൂർ പഞ്ചായത്തിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. ഇതിനെ തുടർന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്‌ഥരും, പോലീസും ചേർന്ന് നിയന്ത്രണങ്ങൾ കർശനമാക്കി. കോഴിക്കോട് റൂറൽ പോലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം കൊയിലാണ്ടി സ്‌റ്റേഷൻ...

ട്രെയിനിൽ വച്ച് യുവതിക്ക് നേരെ പീഡനശ്രമം; പ്രതി അറസ്‌റ്റിൽ

പാലക്കാട് : ട്രെയിനിൽ വച്ച് യുവതിയെ പീഡിപ്പിക്കാൻ ശ്രമം നടന്നതായി പരാതി. തുടർന്ന് യുവതിയുടെ പരാതിയുടെ അടിസ്‌ഥാനത്തിൽ കണ്ണൂർ സ്വദേശിയെ റെയിൽവേ പോലീസ് അറസ്‌റ്റ് ചെയ്‌തു. കണ്ണപുരം സ്വദേശിയായ കെ സുമിത്രൻ(52) ആണ്...

മലയോര മേഖലയിൽ മഴക്കെടുതി രൂക്ഷം; പുഴകൾ കരകവിഞ്ഞു

താമരശ്ശേരി: കാലവർഷം ശക്‌തമായതോടെ മലയോര മേഖലയിൽ മഴക്കെടുതി രൂക്ഷമായി. ഇന്നലെ അടിവാരം പൊട്ടിക്കൈയിൽ പുഴ മലവെള്ളപ്പാച്ചിലിൽ കരകവിഞ്ഞൊഴുകി. ഇരുതുള്ളിപ്പുഴയിലും ഇരുവഴിഞ്ഞിപ്പുഴയിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. വെള്ളം കയറിയ വീടുകളിലൊന്നിലെ നാല്...

ജില്ലയിലെ വിദ്യാഭ്യാസ-ആരോഗ്യ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം; ഖലീലുല്‍ ബുഖാരി തങ്ങള്‍

മലപ്പുറം: ജില്ലയിലെ വിദ്യാഭ്യാസ - ആരോഗ്യ മേഖലകൾ നേരിടുന്ന ഗുരുതര പ്രശ്‌നങ്ങള്‍ക്ക് എത്രയും പെട്ടെന്ന് പരിഹാരമുണ്ടാക്കാന്‍ അധികൃതര്‍ ഇടപെടണമെന്നും വിദ്യാർഥികൾക്ക് പഠന സൗകര്യം ഉറപ്പു വരുത്തണമെന്നും കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ജനറല്‍...

മെഗാ കോവിഡ് പരിശോധനാ ക്യാംപ്; നാളെ ജില്ലയിലെ നീലേശ്വരത്ത്

കാസർഗോഡ് : ജനമൈത്രി പോലീസിന്റെയും നഗരസഭയുടെയും നേതൃത്വത്തിൽ നീലേശ്വരത്ത് നാളെ മെഗാ കോവിഡ് പരിശോധനാ ക്യാംപ് നടത്തും. വ്യാപാരഭവനിൽ നാളെ രാവിലെ മുതലാണ് ക്യാംപ് നടത്തുക. കുടുംബശ്രീ അംഗങ്ങൾ, വ്യാപാരികൾ, ഓട്ടോ, ടാക്‌സി,...

ലോക്ക്‌ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് കോൺഗ്രസ് നേതാക്കൾ; ചോദ്യം ചെയ്‌തവർക്ക് നേരെ കയ്യേറ്റശ്രമം

പാലക്കാട്: സമ്പൂർണ ലോക്ക്‌ഡൗണ്‍ നിർദ്ദേശങ്ങൾ ലംഘിച്ച് രമ്യ ഹരിദാസ് എംപിയും, വിടി ബല്‍റാമും അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കൾ. ലോക്ക്‌ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് പാലക്കാട്ടെ ഹോട്ടലിനുള്ളില്‍ നേതാക്കള്‍ ഭക്ഷണം കഴിക്കാനിരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു....
- Advertisement -