Fri, Jul 31, 2026
38.1 C
Dubai

കോവിഡ് വ്യാപനം; കീഴരിയൂരിൽ 3 വാർഡുകളിലെ റോഡുകൾ അടച്ചു

കോഴിക്കോട് : ജില്ലയിലെ കീഴരിയൂർ പഞ്ചായത്തിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ 6, 7, 8 വാർഡുകളിലെ റോഡുകളും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും പൂർണമായും അടച്ചു. രോഗവ്യാപനം ഉയരുന്ന സാഹചര്യത്തിൽ സെക്‌ടറൽ മജിസ്ട്രേട്ടിന്റെ നിർദ്ദേശ...

ഉപരിപഠന അപര്യാപ്‌തത: പഴിചാരലുകളല്ല വേണ്ടത്; ക്രിയാത്‌മക ഇടപെടലുകൾ – എസ്‌എസ്‌എഫ്

മലപ്പുറം: ജില്ലയിൽ എസ്‌എസ്എൽസി ഉൾപ്പെടെയുള്ള വിദ്യാഭ്യാസ രംഗത്ത് ഉയർന്ന നേട്ടങ്ങൾ ഉണ്ടാവുമ്പോഴും ഉപരിപഠനരംഗത്തെ അപര്യാപ്‌തതകൾ ദശാബ്‌ദങ്ങളായി പരിഹരിക്കപ്പെടാത്തത് ആശങ്കാജനകമാണെന്ന് സുന്നി സ്‌റ്റുഡന്റ്സ് ഫെഡറേഷൻ. ഉപരിപഠനരംഗത്ത് സർക്കാർ സംവിധാനത്തിലൂടെ ശാശ്വത പരിഹാരങ്ങൾ ജില്ലക്ക് ആവശ്യമാണ്. ഇതിനാവശ്യമായ...

വാക്‌സിനേഷൻ ലക്ഷ്യം കൈവരിച്ച് വയനാടും കാസർഗോഡും; അഭിനന്ദിച്ച് ആരോഗ്യമന്ത്രി

വയനാട്/കാസർഗോഡ്: 45 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ വാക്‌സിൻ നല്‍കാന്‍ ലക്ഷ്യം വച്ച മുഴുവന്‍ പേര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയ വയനാട്, കാസര്‍ഗോഡ് ജില്ലകളെ അഭിനന്ദിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. 45 വയസിന്...

കണ്ണൂരിൽ ഇന്ന് വാക്‌സിൻ സ്വീകരിച്ചത് 7,634 പേർ

കണ്ണൂർ: ജില്ലയിൽ ഇന്ന് വാക്‌സിൻ സ്വീകരിച്ചത് 7,634 പേർ. 27 സർക്കാർ കേന്ദ്രങ്ങളിലും ഒൻപത് സ്വകാര്യ ആശുപത്രികളിലുമാണ് വാക്‌സിനേഷൻ നടന്നത്. ജില്ലയിൽ ഇതുവരെ 13,26,722 പേരാണ് വാക്‌സിൻ സ്വീകരിച്ചത്. ഇതിൽ 8,73,230 പേർ...

മീൻകര ഡാമിൽ ആദിവാസി യുവാവ് മരിച്ച നിലയിൽ; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

പാലക്കാട്: ജില്ലയിലെ മുതലമട മീൻകര ഡാമിൽ മീൻ പിടിക്കാൻ പോയ ആദിവാസി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്‌ച രാത്രി മീൻ പിടിക്കാൻ പോയ ഗോവിന്ദാപുരം അംബേദ്ക്കർ കോളനിയിലെ ശിവരാജനെയാണ്...

പാലക്കാട് സഹകരണ ബാങ്ക് കവർച്ച പ്രത്യേക സംഘം അന്വേഷിക്കും

പാലക്കാട്: ജില്ലയിലെ ചന്ദ്രനഗറിലുള്ള സഹകരണ ബാങ്കിലെ കവർച്ച അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. പാലക്കാട് ഡിവൈഎസ്‌പി ശശി കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. മരുതറോഡ് കോ-ഓപ്പറേറ്റീവ് റൂറൽ ക്രെഡിറ്റ് ബാങ്കിലാണ് കവർച്ച...

അജ്‍ഞാത രോഗം ബാധിച്ച് മൂന്ന് പശുക്കൾ ചത്തു; ക്ഷീര കർഷകർ ആശങ്കയിൽ

വയനാട്: അജ്‍ഞാത രോഗം ബാധിച്ച് പശുക്കൾ ചാവുന്നതിൽ ക്ഷീര കർഷകർ ആശങ്കയിൽ. കപ്പാടിത്തറ കോടൂർ സ്വദേശി വർക്കിയുടെ മൂന്ന് പശുക്കളാണ് ഇന്നലെ അജ്‍ഞാത രോഗം ബാധിച്ച് ചത്തത്. ഇന്നലെ രാവിലെ തൊഴുത്തിൽ എത്തിയപ്പോഴാണ്...

വാക്‌സിനേഷന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്; ഉത്തരവ് കേന്ദ്ര നിർദ്ദേശത്തിന്റെ ലംഘനം

കണ്ണൂർ: ജില്ലയിൽ വാക്‌സിൻ സ്വീകരിക്കാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ കളക്‌ടറുടെ ഉത്തരവ് കേന്ദ്ര മാർഗ നിർദ്ദേശത്തിന്റെ ലംഘനം. വാക്‌സിൻ സ്വീകരിക്കുന്നതിന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട എന്നാണ് കേന്ദ്രത്തിന്റെ മാർഗനിർദ്ദേശത്തിൽ പറയുന്നത്....
- Advertisement -