Mon, Jun 15, 2026
30.3 C
Dubai

ഉപ്പുകുളത്ത് വീണ്ടും കടുവാ ഭീതി

പാലക്കാട്: ജില്ലയിലെ ഉപ്പുകുളത്ത് വീണ്ടും കടുവാ ഭീതി. ഇന്നലെ രാവിലെ ഒമ്പതോടെ ഉപ്പുകുളം എൻഎസ്എസ് എസ്‌റ്റേറ്റിൽ ജോലി ചെയ്‌തിരുന്ന ടാപ്പിങ് തൊഴിലാളിയായ പൂയമ്മൽ മുകുന്ദനാണ് കടുവയെ പോലെ തോന്നിപ്പിക്കുന്ന വന്യമൃഗത്ത കണ്ടതായി പറയുന്നത്....

ക്ഷയരോഗം കണ്ടെത്താൻ പരിശോധന; ജില്ലയിൽ ആരംഭിച്ചു

കാസർഗോഡ് : ദേശീയ ക്ഷയരോഗ നിർമാർജന പരിപാടിയുടെ ഭാഗമായി ജില്ലയിൽ പരിശോധന ആരംഭിച്ചു. ഐജിആർഎയുടെ നേതൃത്വത്തിലാണ് പരിശോധനകൾ നടത്തുന്നതെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോക്‌ടർ കെആർ രാജൻ വ്യക്‌തമാക്കി. ഭാവിയിൽ ക്ഷയരോഗം ഉണ്ടാകാൻ...

മൊബൈൽ നെറ്റ്‌വർക്ക് ഇല്ല; ഷെഡ് കെട്ടി പഠന സൗകര്യമൊരുക്കി കുട്ടികൾ

തിരുവമ്പാടി: ഓൺലൈൻ പഠനം തുടങ്ങി നാളേറെ കഴിഞ്ഞിട്ടും നെറ്റ്‌വർക്ക് ലഭിക്കാതെ ഒരുകൂട്ടം വിദ്യാർഥികൾ. കോഴിക്കോട്-മലപ്പുറം ജില്ലാ അതിർത്തിയിലെ ഉറങ്ങാട്ടിരി പഞ്ചായത്തിൽപെട്ട കരിമ്പ കോളനിയിലെ വിദ്യാർഥികൾക്കാണ് നെറ്റ്‌വർക് ലഭിക്കാതെ ഓൺലൈൻ ക്‌ളാസിൽ പങ്കെടുക്കാൻ സാധിക്കാത്തത്....

അനുമതി വാങ്ങിയില്ല; മംഗലശ്ശേരി പ്ളാന്റേഷൻ തോട്ടത്തിലെ മരംമുറി റവന്യൂ വകുപ്പ് തടഞ്ഞു

വയനാട്: അനുമതിയില്ലാതെ മംഗലശ്ശേരി മലയിലെ പ്ളാന്റേഷൻ തോട്ടത്തിൽ നടത്തിയ മരംമുറി തടഞ്ഞ് റവന്യൂ വകുപ്പ്. വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ ബാണാസുര മലയടിവാരത്തിലെ സ്വകാര്യ വ്യക്‌തിയുടെ തോട്ടത്തിലെ മരമുറിയാണ് റവന്യൂ വകുപ്പ് അധികൃതർ തടഞ്ഞത്. ഇവിടെ...

കണ്ണൂരിൽ വാക്‌സിൻ മാറി നൽകിയതായി പരാതി

കണ്ണൂർ: ഒന്നാം ഡോസിൽ കോവാക്‌സിൻ കുത്തിവെപ്പെടുത്ത ആൾക്ക് രണ്ടാം ഡോസിൽ കോവിഷീൽഡ്‌ നൽകിയതായി പരാതി. ജില്ലയിലെ കോട്ടയം മലബാർ ഗ്രാമപഞ്ചായത്തിലെ കോട്ടയം കുടുബാരോഗ്യ കേന്ദ്രത്തിൽ നിന്ന് കുത്തിവെപ്പ് എടുത്ത 50 വയസുകാരനാണ് വാക്‌സിൻ...

വിവാദ ഉത്തരവിന്റെ മറവിൽ കോഴിക്കോടും മരം മുറിച്ചു കടത്തി

കോഴിക്കോട്: വിവാദ ഉത്തരവിന്റെ മറവില്‍ കോഴിക്കോട് ജില്ലയിലും മരങ്ങള്‍ മുറിച്ചു കടത്തിയതായി റവന്യൂ വകുപ്പിന്റെ കണ്ടെത്തല്‍. കുറ്റ്യാടി റെയ്ഞ്ചില്‍ നിന്ന് മാത്രം നൂറ് വര്‍ഷത്തിലധികം പഴക്കമുള്ള ഏഴ് തേക്ക് മരങ്ങള്‍ മുറിച്ചു കടത്തിയതായാണ്...

പ്രായപൂർത്തി ആകാത്ത കുട്ടിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു; മുഖ്യമന്ത്രിക്ക് പരാതി നൽകി അമ്മ

പാലക്കാട്: പട്ടാമ്പിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മയക്കുമരുന്നിന് അടിമയാക്കി പീഡിപ്പിച്ചെന്ന് പരാതി. മുഖ്യമന്ത്രിക്കും ഡിജിപിക്കും പെൺകുട്ടിയുടെ അമ്മ പരാതി നൽകി. വിവാഹ വാഗ്‌ദാനം നൽകി 25കാരൻ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. കഞ്ചാവ്, കൊക്കെയ്ൻ, എംഡിഎംഎ തുടങ്ങിയ...

പെട്രോൾ പമ്പിൽ മോഷണം; 30,350 രൂപ കവർന്നു

പാലക്കാട്: വാണിയംകുളത്തെ പെട്രോൾ പമ്പിൽ നിന്ന് 30,350 രൂപ കവർന്നു. പാലക്കാട്-കുളപ്പുള്ളി പാതയോരത്തെ മയിൽ വാഹനം ഗ്രുപ്പിന്റെ ഉടമസ്‌ഥതയിലുള്ള പെട്രോൾ പമ്പിലാണ് മോഷണം നടന്നത്. ഇവിടെ ഓഫീസിനുള്ളിലെ മേശയിൽ സൂക്ഷിച്ചിരുന്ന പണമാണ് കവർന്നത്. ഓഫീസിന്റെ...
- Advertisement -