Tag: Boat Disaster Tanur
താനൂർ ബോട്ടപകടത്തിന് ഇന്ന് ഒരാണ്ട്; പൊലിഞ്ഞത് 22 ജീവനുകൾ- തേങ്ങലടങ്ങാതെ ഉറ്റവർ
മലപ്പുറം: കുട്ടികളടക്കം 22 പേരുടെ ജീവനെടുത്ത താനൂർ ബോട്ടപകടത്തിന് ഇന്ന് ഒരാണ്ട്. താനൂർ തൂവൽത്തീരത്ത് നിന്ന് പുറപ്പെട്ട ഉല്ലാസബോട്ടാണ് പൂരപ്പുഴയിൽ മുങ്ങിത്താണത്. അപകടത്തിൽപ്പെട്ട ബോട്ടിന് രജിസ്‌ട്രേഷനോ സ്രാങ്കിന് ലൈസൻസോ ഉണ്ടായിരുന്നില്ല. ഉടമയും ജീവനക്കാരും...
താനൂർ ബോട്ട് ദുരന്തം; തുറമുഖ വകുപ്പ് ഉദ്യോഗസ്‌ഥർക്ക് എതിരെ കൊലക്കുറ്റത്തിന് കേസ്
മലപ്പുറം: താനൂർ ബോട്ടപകടത്തിൽ അറസ്‌റ്റിലായ തുറമുഖ വകുപ്പ് ഉദ്യോഗസ്‌ഥർക്ക് എതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു. പോർട്ട് ഓഫിസ് ജീവനക്കാരനായ ബേപ്പൂർ പോർട്ട് കൺസർവേറ്റർ പ്രസാദ്, സർവേയർ സെബാസ്‌റ്റ്യൻ എന്നിവർക്ക് എതിരെയാണ് പ്രത്യേക അന്വേഷണ...
താനൂർ ബോട്ടപകടം; അന്വേഷണം തുറമുഖ വകുപ്പ് ഉദ്യോഗസ്‌ഥരിലേക്ക്
മലപ്പുറം: താനൂർ ബോട്ടപകടത്തിൽ അന്വേഷണം തുറമുഖ വകുപ്പ് ഉദ്യോഗസ്‌ഥരിലേക്ക്. ബേപ്പൂരിലെയും പൊന്നാനിയിലെയും തുറമുഖ ഓഫീസുകളിൽ നിന്ന് ബോട്ടിന് അനുമതി നൽകിയതുമായി ബന്ധപ്പെട്ട രേഖകൾ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. രേഖകൾ പരിശോധിച്ചതിൽ നിന്ന് ഉദ്യോഗസ്‌ഥർ...
താനൂർ ബോട്ടപകടം; സൈബർ ആക്രമണം നേരിടുന്നുവെന്ന് ഹൈക്കോടതി
കൊച്ചി: താനൂരിൽ 22 പേരുടെ മരണത്തിന് ഇടയാക്കിയ ബോട്ടപകടത്തിൽ കേസെടുത്തതിൽ ചിലർ അസ്വസ്‌ഥർ ആണെന്ന് ഹൈക്കോടതി. ബോട്ട് ദുരന്തത്തിൽ സ്വമേധയാ എടുത്ത കേസിലും നടത്തിയ പരാമർശത്തിലുമാണ് ചിലർ അസ്വസ്‌ഥരായത്. കടുത്ത സൈബർ ആക്രമണം...
താനൂർ ബോട്ട് ദുരന്തം; സ്വമേധയാ എടുത്ത കേസ് ഇന്ന് വീണ്ടും ഹൈക്കോടതിയിൽ
മലപ്പുറം: താനൂരിൽ 22 പേരുടെ മരണത്തിന് ഇടയാക്കിയ ബോട്ടപകടത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് വീണ്ടും പരിഗണിക്കും. ഉച്ചക്ക് 1.45ന് ജസ്‌റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, സോഫി തോമസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ്...
താനൂർ ബോട്ടപകടം; നിർണായക മൊഴി നൽകി സ്രാങ്ക് ദിനേശൻ
മലപ്പുറം: താനൂരിൽ 22 പേരുടെ മരണത്തിന് ഇടയാക്കിയ ബോട്ട് അപകടത്തിൽ നിർണായക വെളിപ്പെടുത്തലുമായി ബോട്ട് ഓടിച്ച സ്രാങ്ക് ദിനേശൻ. ബോട്ട് ഉടമയെ നാസറിന്റെ അറിവോടെയും സമ്മതത്തോടെയുമാണ് നിയമലംഘനങ്ങൾ നടത്തിയതെന്നാണ് ദിനേശന്റെ മൊഴി. നേരത്തെയും...
താനൂർ ബോട്ടപകടം; സ്രാങ്ക് ദിനേശൻ പിടിയിൽ
മലപ്പുറം: താനൂരിൽ 22 പേരുടെ മരണത്തിന് ഇടയാക്കിയ ബോട്ട് ഓടിച്ച സ്രാങ്ക് ദിനേശൻ പിടിയിൽ. താനൂരിൽ വെച്ചാണ് ഇയാളെ പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഇതോടെ ബോട്ടപകടത്തിൽ അറസ്‌റ്റിലായവരുടെ എണ്ണം അഞ്ചായി. ബോട്ടുടമ നാസർ,...
താനൂർ ബോട്ടപകടം; ബോട്ടുടമ നാസർ റിമാൻഡിൽ
മലപ്പുറം: താനൂരിൽ 22 പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിലെ ബോട്ടുടമ നാസർ റിമാൻഡിൽ. പരപ്പനങ്ങാടി ജുഡീഷ്യൽ ഫസ്‌റ്റ് ക്‌ളാസ് മജിസ്ട്രേറ്റ് കോടതിയിലാണ് പ്രതിയെ ഹാജരാക്കിയത്. റിമാൻഡ് ചെയ്‌ത പ്രതിയെ തിരൂർ സബ് ജയിലിലേക്ക്...