Tag: Central Government’s New Laws
പോസ്‌റ്റുമോര്‍ട്ടം ഇനി രാത്രിയിലും നടത്താം; മാറുന്നത് ബ്രിട്ടീഷ്‌കാലം മുതലുള്ള നിയമം
ന്യൂഡെല്‍ഹി: സൂര്യാസ്‌തമനത്തിന് ശേഷം പോസ്‌റ്റുമോര്‍ട്ടം പാടില്ലെന്ന വ്യവസ്‌ഥനീക്കി കേന്ദ്ര സര്‍ക്കാര്‍. മതിയായ അടിസ്‌ഥാന സൗകര്യങ്ങളുള്ള ആശുപത്രികളില്‍ രാത്രിയില്‍ പോസ്‌റ്റുമോര്‍ട്ടം അനുവദിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം വിജ്‌ഞാപനം ഇറക്കി.
മരണപ്പെട്ടവരുടെ ബന്ധുക്കള്‍ നേരിടുന്ന പ്രയാസം കണക്കിലെടുത്തും...