Sat, May 4, 2024
25.3 C
Dubai
Home Tags Civil service examination 2020

Tag: civil service examination 2020

സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ ജൂൺ 27ന്; മാർച്ച് 24 വരെ അപേക്ഷിക്കാം

ന്യൂഡെൽഹി: ഈ വർഷത്തെ സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ ജൂൺ 27ന് നടക്കും. മാർച്ച് 24 വരെ പരീക്ഷക്കായി അപേക്ഷ സമർപ്പിക്കാം. ഇന്ത്യൻ അഡ്‌മിനിസ്ട്രേറ്റീവ് സർവീസ്, ഇന്ത്യൻ പോലീസ് സർവീസ് തുടങ്ങിയ കേന്ദ്ര...

കോവിഡിൽ സിവിൽ സർവീസ് എഴുതാൻ സാധിക്കാത്തവർക്ക് ഒരവസരം കൂടി നൽകാം; കേന്ദ്രം

ഡെൽഹി: കഴിഞ്ഞ വർഷത്തെ സിവിൽ സർവീസ് പരീക്ഷയെഴുതാൻ കഴിയാതെ പോയവർക്ക് ഉപാധികളോടെ ഒരവസരം കൂടി അനുവദിക്കാമെന്നു കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. കോവിഡ് പ്രതിസന്ധിക്കിടെ പരീക്ഷ എഴുതാൻ സാധിക്കാതെ പോയവർക്കാണ് അവസരം. കഴിഞ്ഞ വർഷത്തെ പരീക്ഷ...

സിവിൽ സർവീസ് പരീക്ഷ എഴുതാൻ അധിക അവസരം; പ്രശ്‌നം ആരാഞ്ഞ് സുപ്രീംകോടതി

ന്യൂഡെൽഹി : രാജ്യത്ത് കോവിഡ് വ്യാപനം നിലനിന്നിരുന്ന സമയത്ത് നടന്ന സിവിൽ സർവീസ് പരീക്ഷ എഴുതാൻ കഴിയാത്ത ആളുകൾക്കായി ഒറ്റത്തവണ അധിക അവസരം നൽകുന്നതിൽ തെറ്റ് എന്താണെന്ന് വ്യക്‌തമാക്കാൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ട് സുപ്രീംകോടതി....

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ ഇന്ന് നടക്കും

യു.പി.എസ്.സി സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ ഇന്ന് നടക്കും. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ജില്ലകളിലായി 78 കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നത്. സംസ്ഥാനത്ത് 30,000ത്തോളം ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷക്ക് അപേക്ഷിച്ചിട്ടുണ്ട്. കോവിഡ്-19 ന്റെ പശ്‌ചാതലത്തില്‍ പരീക്ഷ...

സിവിൽ സർവീസ് പരീക്ഷ ഞായറാഴ്‌ച നടക്കും; കേരളത്തിൽ മുപ്പതിനായിരത്തോളം അപേക്ഷകര്‍

തിരുവനന്തപുരം: യു.പി.എസ്‌.സിയുടെ സിവിൽ സർവീസ് (പ്രിലിമിനറി) പരീക്ഷ ഞായറാഴ്‌ച (ഒക്ടോബർ നാല്) നടക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ജില്ലകളിലെ 78 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുക. കേരളത്തിൽ നിന്നു മുപ്പതിനായിരത്തോളം അപേക്ഷകരാണുളളത്. കോവിഡ് വ്യാപന...

യുപിഎസ്‌സി പ്രിലിമിനറി പരീക്ഷകള്‍ നീട്ടാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി

ന്യൂ ഡെല്‍ഹി: ഒക്‌ടോബര്‍ നാലിന് തീരുമാനിച്ചിരിക്കുന്ന യുപിഎസ്‌സി പ്രിലിമിനറി പരീക്ഷകള്‍ നീട്ടിവെക്കണമെന്ന ഹരജി സുപ്രീം കോടതി തള്ളി. സിവില്‍ സര്‍വീസ് പരീക്ഷകള്‍ മാറ്റിവെക്കുന്നത് മറ്റു പരീക്ഷകളുടെ നടത്തിപ്പിനെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ആവശ്യം തള്ളിയത്....
- Advertisement -