Tue, Apr 30, 2024
29.3 C
Dubai
Home Tags Covid-19 second wave

Tag: Covid-19 second wave

‘ഒരാഴ്‌ച മുൻപേ നടപ്പിലാക്കി’; മൻമോഹന്‍ സിംഗിന്റെ നിർദ്ദേശങ്ങൾക്ക് മറുപടിയുമായി കേന്ദ്ര ആരോഗ്യമന്ത്രി

ഡെൽഹി: കോവിഡിനെ നേരിടാൻ കേന്ദ്രസർക്കാരിന് നിർദ്ദേശങ്ങളുമായി കത്തയച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിം​​ഗിന് മറുപടിയുമായികേന്ദ്ര ആരോ​ഗ്യമന്ത്രി ഡോ. ഹർഷ് വർദ്ധൻ. മൻമോഹൻ സിംഗ് മുന്നോട്ടു വെച്ച അഞ്ച് നിർദ്ദേശങ്ങളും ഒരാഴ്‌ച മുൻപേ നടപ്പിലാക്കി...

കോവിഡ് പ്രതിസന്ധി; അഞ്ചിന നിർദ്ദേശങ്ങളുമായി പ്രധാനമന്ത്രിക്ക് കത്തയച്ച് മൻമോഹൻ സിംഗ്

ഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്‌ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ്. കോവിഡ് പ്രതിസന്ധിയെ മറികടക്കാൻ കത്തിലൂടെ അഞ്ചിന നിർദ്ദേശങ്ങളാണ് മൻമോഹൻ സിംഗ് മുന്നോട്ട്...

‘വാക്‌സിൻ വിദേശത്തേക്ക് കയറ്റി അയക്കുന്നത് പ്രശസ്‌തിക്ക് വേണ്ടി’; മമത ബാനർജി

കൊൽക്കത്ത: കോവിഡ് പ്രതിരോധ വാക്‌സിൻ വിദേശത്തേക്ക് കയറ്റി അയക്കുന്നതിൽ കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തി പശ്‌ചിമ ബം​ഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. പ്രശസ്‌തിക്ക് വേണ്ടിയാണ് മരുന്ന് കയറ്റി അയക്കുന്നതെന്ന് മമത ബാനർജി പരിഹസിച്ചു. മരുന്നുകൾ കയറ്റി...

ചികിൽസാ സൗകര്യമില്ലെന്ന പരാതി; വാരണാസിയിലെ സാഹചര്യം പ്രധാനമന്ത്രി വിലയിരുത്തും

ഡെൽഹി: കോവിഡ് രോ​ഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ വാരണാസിയിലെ കോവിഡ് സാഹചര്യം പ്രധാനമന്ത്രി നരേന്ദ്രമോദി വിലയിരുത്തും. മോദിയുടെ മണ്ഡലമായ വാരണാസിയിലെ സർക്കാർ സ്വകാര്യ ആശുപത്രികളിൽ ചികിൽസാ സൗകര്യങ്ങളില്ലെന്ന് വ്യാപക പരാതി ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ്...

ട്രെയിനുകളിലും റെയിൽവേ പരിസരത്തും​ മാസ്​ക് ധരിക്കാത്തവർക്ക് 500 രൂപ പിഴ

ന്യുഡെൽഹി: കോവിഡ്​ വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ഊർജിതമാക്കി റെയിൽവേയും. ട്രെയിനുകളിലും റെയിൽവേ പരിസരങ്ങളിലും ഉൾപ്പടെ മാസ്​കിടാത്തവർക്ക്​ 500 രൂപ പിഴയിടാനാണ് ഇന്ത്യൻ റെയിൽവേ​ തീരുമാനം. നിരവധി യാത്രക്കാർ ഉപയോഗിക്കുന്ന സംവിധാനം ആയതിനാൽ...

രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം മെയ് അവസാനം വരെ തുടരും; ഷാഹിദ് ജമീല്‍

ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം മെയ് അവസാനം വരെ തുടരുമെന്ന് മുന്നറിയിപ്പ്. സജീവമായ കേസുകളിലെ വര്‍ധനവ് പ്രതിദിനം 7 ശതമാനം വരുമെന്നും പ്രമുഖ വൈറോളജിസ്‌റ്റ് ഡോ. ഷാഹിദ് ജമീല്‍ വ്യക്‌തമാക്കി. 7 ശതമാനം...

കോവിഡിന്റെ രണ്ടാം വ്യാപനം യൂറോപ്പില്‍ രൂക്ഷം

പാരീസ്: യൂറോപ്പില്‍ കോവിഡിന്റെ രണ്ടാം വ്യാപനം രൂക്ഷമായി. കോവിഡ് രോഗികളുടെ എണ്ണത്തില്‍ യൂറോപ്പ് അമേരിക്കയെ മറികടന്നു. വ്യാപനം രൂക്ഷമായതോടെ യൂറോപ്പില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. യൂറോപ്പില്‍ കഴിഞ്ഞയാഴ്‌ച്ച ഏഴു ലക്ഷം പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട്...
- Advertisement -