Thu, May 2, 2024
23 C
Dubai
Home Tags Covid death in kerala

Tag: covid death in kerala

വെന്റിലേറ്റർ ലഭിച്ചില്ല; എറണാകുളത്ത് നിന്ന് പത്തനംതിട്ടയിലേക്ക് മാറ്റിയ കോവിഡ് രോഗി മരിച്ചു

കൊച്ചി: എറണാകുളം ജില്ലയില്‍ വെന്റിലേറ്റര്‍ സൗകര്യം ലഭിക്കാത്തതിനെ തുടര്‍ന്ന് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ കോവിഡ് രോഗി മരിച്ചു. ഉദ്യോഗമണ്ഡല്‍ കുറ്റിക്കാട്ടുകര എടക്കാട്ടുപറമ്പില്‍ ഇടി കൃഷ്‌ണകുമാര്‍ ആണ് മരിച്ചത്. 54 വയസായിരുന്നു. കൃഷ്‌ണകുമാറിന് കഴിഞ്ഞ...

കോവിഡ്; വനിതാ ഡോക്‌ടർ മരണത്തിന് കീഴടങ്ങി

തലശ്ശേരി: കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന വനിതാ ഡോക്‌ടർ മരണത്തിന് കീഴടങ്ങി. തലശ്ശേരി പാലിശ്ശേരി പോലീസ് ക്വാർട്ടേഴ്‌സിന് പിറകിലെ നബാംസ് വീട്ടിൽ ഡോ. സിസി മഹ ബഷീറാണ് (25) മരിച്ചത്. മംഗളൂരുവിലെ ഇന്ത്യാന ആശുപത്രിയിൽ...

വയനാട്ടില്‍ കോവിഡ് ബാധിച്ചു രണ്ട് മരണം കൂടി

വയനാട് : സംസ്‌ഥാനത്ത് കോവിഡ് ബാധിച്ചു രണ്ട് മരണം കൂടി റിപ്പോര്‍ട്ട് ചെയ്‌തു. വയനാട് സ്വദേശികളായ രണ്ട് പേരാണ് കോവിഡ് ബാധിച്ച് ചികില്‍സയില്‍ കഴിയുന്നതിനിടെ മരിച്ചത്. മീനങ്ങാടി സ്വദേശിയായ പൗലോസ് (72), ബത്തേരി...

കോവിഡ്; എറണാകുളത്ത് ഇന്ന് രണ്ട് മരണം

കൊച്ചി: എറണാകുളത്ത് ഇന്ന് രണ്ട് കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്‌തു. വടുതല സ്വദേശി അന്‍വര്‍ (38), മുണ്ടംവേലി സ്വദേശി രാജന്‍ (85) എന്നിവരാണ് മരിച്ചത്. കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍...

കോവിഡ്; അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; സംസ്ഥാനത്ത് ഇന്ന് രണ്ട് മരണം

കോഴിക്കോട്, എറണാകുളം: സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്‌തു. കോഴിക്കോടും എറണാകുളത്തുമാണ് മരണം റിപ്പോര്‍ട്ട് ചെയ്‌തത്. കോഴിക്കോട് ചാലിയം സ്വദേശി മുഹമ്മദ് ഷെരീഫിന്റെ മകന്‍ അഞ്ച് മാസം പ്രായമുള്ള മുഹമ്മദ്...

കോവിഡ്; സംസ്ഥാനത്ത് ഇന്ന് രണ്ട് മരണം കൂടി

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്‌തു. കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓരോ മരണം. കോഴിക്കോട് ജില്ലയില്‍ പരതപ്പൊയില്‍ സ്വദേശിയായ ഇറക്കോട്ടുമ്മല്‍ സുലൈമാന്‍(64) ആണ് മരിച്ചത്. കളന്‍തോട്...

കോവിഡ്; സംസ്ഥാനത്ത് മൂന്ന് മരണം കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. കായംകുളം പത്തിയൂര്‍ക്കാല സ്വദേശിനി റജിയാ ബീവി, തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശിനി ബ്രിജി, പത്തനംതിട്ട വല്ലന സ്വദേശി രവീന്ദ്രന്‍ എന്നിവരാണ് മരണപ്പെട്ടത്. വണ്ടാനം മെഡിക്കല്‍...

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

കോഴിക്കോട് : സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു. രണ്ട് പേരും കോഴിക്കോട് സ്വദേശികളാണ്. കോഴിക്കോട് ജില്ലയിലെ പരപ്പില്‍ സ്വദേശി മൂസക്കോയ(83), ആയഞ്ചേരി സ്വദേശി അബ്ദുള്ള(74) എന്നിവരാണ് മരിച്ചത്....
- Advertisement -