Thu, May 16, 2024
36.2 C
Dubai
Home Tags Covid_maharashtra

Tag: covid_maharashtra

കോവിഡ് രൂക്ഷം; മഹാരാഷ്‌ട്രയിൽ സമ്പൂർണ ലോക്ക്ഡൗൺ അനിവാര്യമെന്ന് മുഖ്യമന്ത്രി

മുംബൈ: രാജ്യത്ത് കോവിഡ് വ്യാപനം തീവ്രമായതോടെ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ ഒരുങ്ങി വിവിധ സംസ്‌ഥാനങ്ങൾ. കോവിഡ് രൂക്ഷമാകുന്ന മഹാരാഷ്‌ട്രയിൽ സമ്പൂർണ ലോക്ക്ഡൗൺ അനിവാര്യമാണെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അറിയിച്ചു. സർവകക്ഷി യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം...

മഹാരാഷ്‌ട്രയിൽ കോവിഡ് ആശുപത്രിയിൽ തീപിടുത്തം; 4 മരണം

നാഗ്‌പൂർ: മഹാരാഷ്‌ട്രയിലെ നാഗ്‌പൂരിൽ കോവിഡ് ആശുപത്രിയിൽ തീപിടുത്തം. അപകടത്തിൽ 4 പേർ മരിച്ചു. ഇവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്. 2 പേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 27ഓളം രോഗികളെ ആശുപത്രിയിൽ നിന്നും...

ബിജെപി ഭരിക്കുന്ന സംസ്‌ഥാനങ്ങൾക്ക് അധിക വാക്‌സിൻ; ആരോപണവുമായി മഹാരാഷ്‌ട്ര

മുംബൈ: കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വാക്‌സിന്‍ വിതരണത്തില്‍ പരസ്‌പരം പഴിചാരി മഹാരാഷ്‌ട്ര സര്‍ക്കാരും കേന്ദ്രവും. വാക്‌സിന്‍ വിതരണത്തില്‍ പക്ഷാഭേദം കാണിച്ചുവെന്നും ബിജെപി ഭരിക്കുന്ന സംസ്‌ഥാനങ്ങളില്‍ കൂടുതല്‍ വാക്‌സിന്‍ എത്തിച്ചുവെന്നും മഹാരാഷ്‌ട്ര ആരോഗ്യമന്ത്രി...

കോവിഡ് വാക്‌സിൻ ക്ഷാമം; വിതരണ കേന്ദ്രങ്ങൾ അടച്ചുപൂട്ടി മഹാരാഷ്‌ട്ര

മുംബൈ: വാക്‌സിൻ ക്ഷാമം രൂക്ഷമായതിനെ തുടർന്ന് മഹാരാഷ്‌ട്രയിൽ പലയിടത്തും വിതരണ കേന്ദ്രങ്ങൾ അടച്ചുപൂട്ടി. സതാര ജില്ലയിൽ വാക്‌സിൻ ഇല്ലാത്തതിനെ തുടർന്ന് വിതരണം നിർത്തിവെച്ചതായി ജില്ലാ പരിഷത് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ വിനയ് ഗൗഡ...

കോവിഡ്; മഹാരാഷ്‌ട്രയിൽ നാളെ മുതൽ ഭാഗിക ലോക്ക്ഡൗൺ

മുംബൈ: മഹാരാഷ്‌ട്രയിൽ നാളെ മുതൽ ഭാഗിക ലോക്ക്ഡൗൺ ഏർപ്പെടുത്തി. രോഗവ്യാപനം ഉയരുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്ത് ആഴ്‌ചാവസാനം ലോക്ക്ഡൗണും പ്രഖ്യാപിച്ചിട്ടുണ്ട്. ഹോട്ടൽ, പാർക്ക്, തിയേറ്ററുകൾ എന്നിവ അടച്ചിടും. സർക്കാർ സ്‌ഥാപനങ്ങളിൽ 50 ശതമാനം ജീവനക്കാർ...

കോവിഡ് വർധന; പൊതുസ്‌ഥലങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങളുമായി മഹാരാഷ്‌ട്ര

മുംബൈ: കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ മഹാരാഷ്‌ട്രയില്‍ കര്‍ശനമായ നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍. സംസ്‌ഥാനത്ത് എല്ലാ തരത്തിലുളള കൂട്ടം ചേരലുകളും സര്‍ക്കാര്‍ നിരോധിച്ചു. മതപരവും രാഷ്‌ട്രീയപരവുമായ പരിപാടികളുടെ ഭാഗമായുള്ള ആള്‍ക്കൂട്ടങ്ങള്‍ക്ക് ഉള്‍പ്പടെയാണ് നിയന്ത്രണം. ഈ സമയത്ത്...

കോവിഡ് വർധന; മഹാരാഷ്‌ട്രയിൽ ഞായറാഴ്‌ച മുതൽ രാത്രി കർഫ്യൂ

മുംബൈ: രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകളുള്ള മഹാരാഷ്‌ട്രയിൽ ഞായറാഴ്‌ച മുതൽ രാത്രി കർഫ്യൂ ഏർപ്പെടുത്തുന്നു. മാളുകൾ രാത്രി 8 മുതൽ രാവിലെ 7 വരെ അടച്ചിടണം. അടുത്തമാസം 4 മുതൽ സംസ്‌ഥാനത്താകെ...

കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി നിശാപാർട്ടി; ബോളിവുഡ് താരങ്ങൾക്ക് എതിരെ നടപടിക്ക് സാധ്യത

മുംബൈ: രണ്ടാം ഘട്ട കോവിഡ് വ്യാപനം രൂക്ഷമായ മഹാരാഷ്‌ട്രയിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ബോളിവുഡ് താരങ്ങൾ നിശാപാർട്ടി നടത്തിയെന്ന് പരാതി. ബോളിവുഡ് താരം മലൈക അറോറയുടെ സഹോദരിയും നടിയുമായ അമൃത അറോറയുടെ വീട്ടിൽ...
- Advertisement -