Thu, May 16, 2024
33.3 C
Dubai
Home Tags Covishield vaccine

Tag: Covishield vaccine

കോവാക്‌സിൻ വില വ്യക്‌തമാക്കി കമ്പനി; സംസ്‌ഥാനങ്ങൾക്ക് 600, സ്വകാര്യ ആശുപത്രിയിൽ 1200

കോവിഡ് ദുരന്ത സാഹചര്യത്തിൽ പ്രതിരോധം തീർക്കാനുള്ള 'കോവാക്‌സിൻ' വില പ്രഖ്യാപിച്ചു. സംസ്‌ഥാനങ്ങൾക്ക് 600 രൂപക്ക് നൽകുമ്പോൾ സ്വകാര്യ ആശുപത്രികളിൽ 1200നും ലഭ്യമാക്കും എന്നാണ് കമ്പനി അറിയിക്കുന്നത്. രാജ്യത്തിന് പുറത്തേക്ക് കയറ്റുമതി ചെയ്യുമ്പോൾ ഡോസിന്...

ഒരേ വാക്‌സിന് മൂന്ന് വില; സംസ്‌ഥാന സർക്കാർ നൽകേണ്ടത് ഇരട്ടി തുക

ന്യൂഡെൽഹി: സംസ്‌ഥാനങ്ങൾക്കും ആശുപത്രികൾക്കുമുള്ള വാക്‌സിന്റെ വില നിശ്‌ചയിക്കാൻ സ്വകാര്യ കമ്പനികൾക്ക് കേന്ദ്ര സർക്കാർ അനുമതി നൽകിയതിലൂടെ ഒരേ വാക്‌സിന് മൂന്ന് വില നൽകേണ്ട അവസ്‌ഥയാണ്‌ ഇന്ത്യയിൽ സംജാതമായിരിക്കുന്നത്. സെറം ഇൻസ്‌റ്റിറ്റ്യൂട്ട് സംസ്‌ഥാന സർക്കാരുകൾക്കും...

സംസ്‌ഥാന സർക്കാരിന് 400 രൂപ, സ്വകാര്യ ആശുപത്രികൾക്ക് 600; കോവിഷീല്‍ഡിന്റെ വില തീരുമാനിച്ചു

ന്യൂഡെൽഹി: കോവിഷീൽഡ് വാക്‌സിൻ സ്വകാര്യ ആശുപത്രികൾക്ക് ഒരു ഡോസിന് 600 രൂപക്കും സംസ്‌ഥാന സർക്കാരുകൾക്ക് 400 രൂപക്കും നൽകുമെന്ന് സെറം ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്‌ഐഐ) പ്രഖ്യാപിച്ചു. "അടുത്ത രണ്ട് മാസത്തേക്ക്, വാക്‌സിൻ ഉൽ‌പാദനം...

കോവീഷീൽഡ്‌ നിരോധിക്കണം; ഹരജി തമിഴ്‌നാട് ഹൈക്കോടതിയിൽ; കേന്ദ്രത്തിന് നോട്ടീസ്

ചെന്നൈ: പൂനെ സെറം ഇൻസ്‌റ്റിറ്റൃൂട്ട് വികസിപ്പിച്ചെടുത്ത കോവീഷീൽഡ്‌ വാക്‌സിൻ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് ഹൈക്കോടതിയിൽ ഹരജി. തുടർന്ന്, ഹൈക്കോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചു. കോവീഷീൽഡ്‌ സുരക്ഷിതമല്ലെന്നാണ് നോട്ടീസിലൂടെ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. കോവീഷീൽഡ്‌ വാക്‌സിൻ സ്വീകരിച്ചതിന്...

10 ലക്ഷം ഡോസ് കോവിഷീൽഡ് വാക്‌സിൻ തിരിച്ചെടുക്കാൻ ആവശ്യപ്പെട്ട് ദക്ഷിണാഫ്രിക്ക

ജോഹന്നാസ്ബർഗ്: 10 ലക്ഷം ഡോസ് കോവിഷീൽഡ് വാക്‌സിനുകൾ തിരിച്ചെടുക്കണമെന്ന് പൂനെ സിറം ഇൻസ്‌റ്റിറ്റ്യൂട്ടിനോട് ആവശ്യപ്പെട്ട് ദക്ഷിണാഫ്രിക്ക. വകഭേദം വന്ന വൈറസിന് കോവിഷീൽഡ് ഫലപ്രദമല്ലെന്ന് ദക്ഷിണാഫ്രിക്ക ഇന്ത്യയെ അറിയിച്ചു. ദക്ഷിണാഫ്രിക്കയിൽ 90 ശതമാനം ആളുകൾക്കും ജനിതകമാറ്റം...

കോവിഷീൽഡ് വാക്‌സിനുകൾ നേപ്പാളിലേക്കും ബംഗ്ളാദേശിലേക്കും അയച്ച് ഇന്ത്യ

ന്യൂഡെൽഹി: കോവിഷീൽഡ് വാക്‌സിനുകൾ ബംഗ്ളാദേശിലേക്കും നേപ്പാളിലേക്കും ഇന്ത്യ കയറ്റിഅയച്ചു. വിദേശകാര്യ മന്ത്രാലയം വക്‌താവ് അനുരാഗ് ശ്രീവാസ്‌തവയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. 'അടുത്ത സ്‌റ്റോപ്പ് ബംഗ്ളാദേശ്! ഇന്ത്യൻ നിർമ്മിത കോവിഡ് വാക്‌സിനുകൾ ബംഗ്ളാദേശിലേക്ക് കൊണ്ടുപോകുന്നു', അദ്ദേഹം...

അലര്‍ജിയുള്ളവര്‍ കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിക്കരുത്; സെറം ഇൻസ്‌റ്റിറ്റ്യൂട്ട്

ഡെൽഹി: കോവിഷീല്‍ഡ് നിര്‍മാതാക്കളിലൊരാളായ സെറം ഇൻസ്‌റ്റിറ്റ്യൂട്ട് വാക്‌സിനിലെ ഘടകപദാര്‍ഥങ്ങളോട് അലര്‍ജിയുള്ളവര്‍ കുത്തിവെപ്പ് എടുക്കുന്നത് ഉപേക്ഷിക്കാൻ നിർദ്ദേശിക്കുന്നു. ആദ്യ ഡോസ് എടുത്തപ്പോള്‍ അലര്‍ജിയുണ്ടായവര്‍ രണ്ടാം ഡോസ് വാക്‌സിൻ കുത്തിവെക്കരുതെന്നും നിര്‍മാതാക്കള്‍ നിര്‍ദേശിച്ചു. ഏതെങ്കിലും മരുന്നിനോ ഭക്ഷണത്തിനോ,...

അടിയന്തര ഉപയോഗത്തിന് കോവിഷീല്‍ഡ് വാക്‌സിന് അനുമതി നല്‍കി നേപ്പാള്‍

കാഠ്മണ്ഡു: സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്ഐഐ) നിര്‍മ്മിക്കുന്ന 'കോവിഷീല്‍ഡ്' വാക്‌സിന് അടിയന്തര ഉപയോഗാനുമതി നല്‍കി നേപ്പാള്‍ സര്‍ക്കാര്‍. ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (ഡിഡിഎ) ആണ് വാക്‌സിന്‍ ഉപയോഗിക്കുന്നതിന് വെള്ളിയാഴ്‌ച അനുമതി നല്‍കിയത്. 2021 ജനുവരി...
- Advertisement -