Mon, Apr 29, 2024
30.3 C
Dubai
Home Tags Dam Open

Tag: Dam Open

ഇടുക്കി ഡാമിൽ റെഡ് അലർട് പ്രഖ്യാപിക്കേണ്ട സാഹചര്യമില്ല; മന്ത്രി റോഷി അഗസ്‌റ്റിൻ

ഇടുക്കി: മഴ കുറഞ്ഞതിനാൽ ഇടുക്കി ഡാമിൽ റെഡ് അലര്‍ട് പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്‌റ്റിന്‍ പറഞ്ഞു. നിലവിൽ വെള്ളം തുറന്നുവിടേണ്ട സാഹചര്യം വന്നാല്‍ ഏത് സമയവും അത് ചെയ്യാനുള്ള...

ജലനിരപ്പ് ഉയർന്നു; പരപ്പാർ അണക്കെട്ട് പരമാവധി സംഭരണ ശേഷിയിലേക്ക്

കൊല്ലം: ശക്‌തമായ മഴയെ തുടർന്ന് പരപ്പാർ അണക്കെട്ട് പരമാവധി സംഭരണശേഷിയിൽ എത്തുന്നു. 115.82 മീറ്ററാണ് ഡാമിന്റെ പരമാവധി സംഭരണശേഷി. നിലവിൽ ഡാമിലെ ജലനിരപ്പ് 114.82 മീറ്ററാണ്. ജലനിരപ്പ് ഒരു മീറ്റർ കൂടി ഉയർന്നാൽ...

ജലനിരപ്പ് ഉയരുന്നു; ഇടുക്കി ഡാം വീണ്ടും തുറന്നേക്കും

ഇടുക്കി: ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ നാളെ വൈകിട്ട് 4 മണിക്കോ, മറ്റന്നാൾ രാവിലെയോ ഇടുക്കി ഡാമിന്റെ ഷട്ടറുകൾ തുറന്നേക്കും. ഡാമിന്റെ വൃഷ്‌ടി പ്രദേശത്ത് നിലവിൽ മഴ കനക്കുകയാണ്. ഈ സാഹചര്യത്തിൽ 100 ഘനയടി...

അതിശക്‌തമായ മഴ മുന്നറിയിപ്പ്; ജലനിരപ്പ് ഉയർന്നാൽ ഇടുക്കി ഡാം തുറക്കേണ്ടി വരും

തിരുവനന്തപുരം: സംസ്‌ഥാനത്ത് അതിശക്‌തമായ മഴ പെയ്യാനുള്ള സാധ്യത കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം മുന്നോട്ട് വച്ചതോടെ അണക്കെട്ടുകൾ വീണ്ടും സൂക്ഷ്‌മ നിരീക്ഷണത്തിലാണ്. മഴ ശക്‌തമാകുന്ന സാഹചര്യത്തിൽ ജലനിരപ്പ് ഉയർന്നാൽ ഇടുക്കി അണക്കെട്ട് വീണ്ടും തുറക്കേണ്ടി...

നീരൊഴുക്ക് കുറഞ്ഞു; ഇടുക്കി അണക്കെട്ടിന്റെ മൂന്നാം ഷട്ടറും അടച്ചു

ഇടുക്കി: ജലനിരപ്പ് കുറയ്‌ക്കുന്നതിനായി തുറന്ന ഇടുക്കി അണക്കെട്ടിലെ 3 ഷട്ടറുകളിൽ അവസാനത്തേതും അടച്ചു. രണ്ട് ഷട്ടറുകൾ നേരത്തെ തന്നെ അടച്ചിരുന്നു. നിലവിൽ ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതോടെയാണ് മൂന്നാമത്തെ ഷട്ടറും അടക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ 19ആം...

ഇടുക്കി ഡാമിലെ റെഡ് അലർട് പിൻവലിച്ചു; കനത്ത മഴയ്‌ക്കും ശമനം

തൊടുപുഴ: ഇടുക്കി ഡാമിൽ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച റെഡ് അലർട് പിൻവലിച്ചു. ജലനിരപ്പ് നേരിയ തോതിൽ കുറഞ്ഞതിനാൽ നിലവിൽ ഓറഞ്ച് അലർട്ടിലേക്ക് മാറ്റിയിരിക്കുകയാണ്. 2398.26 അടിയാണ് നിലവിലെ ജലനിരപ്പ്. ഡാമിലെ റൂൾ കർവ്...

ജലനിരപ്പ് കുറയുന്നില്ല; ഇടുക്കി ഡാമിൽ വീണ്ടും റെഡ് അലർട്

ഇടുക്കി: ഡാമിൽ റെഡ് അലർട് പ്രഖ്യാപിച്ചു. റൂൾ കർവ് പ്രകാരം ബ്‌ളൂ അലർട് 2391.31 അടിയും റെഡ് അലർട് ലെവൽ 2397.31 അടിയുമാണ്. ജലനിരപ്പ് 2398 അടിയിൽ തുടരുന്നതിനാലാണ് റെഡ് അലർട് പുറപ്പെടുവിച്ചത്....

കനത്ത മഴയ്‌ക്ക് ശമനം, ഇടുക്കി ഡാമിൽ ജലനിരപ്പ് കുറയുന്നു; ആശ്വാസം

ഇടുക്കി: വെള്ളം പുറത്തേക്ക് ഒഴുകാൻ തുടങ്ങിയതോടെ ഇടുക്കി ഡാമിലെ ജലനിരപ്പ് കുറയുന്നു. നീരൊഴുക്ക് കുറഞ്ഞതും കനത്ത മഴയ്‌ക്ക് ശമനമായതും ആശ്വാസമായി. ഇന്നലെ പതിനൊന്ന് മണിയോടെ ചെറുതോണി ഡാം തുറന്നെങ്കിലും ജലനിരപ്പ് താഴ്‌ന്ന് തുടങ്ങാൻ സമയമെടുത്തു....
- Advertisement -