Fri, May 3, 2024
26 C
Dubai
Home Tags Doctors Protest In Govt Medical College

Tag: Doctors Protest In Govt Medical College

ഡോക്‌ടർമാരുടെ സമരം; ഹൗസ് സർജൻമാരെ ആരോഗ്യമന്ത്രി ചർച്ചയ്‌ക്ക്‌ വിളിച്ചു

തിരുവനന്തപുരം: ഡോക്‌ടർമാരുടെ സമരത്തിൽ സംസ്‌ഥാനത്തെ മെഡിക്കൽ കോളേജുകളുടെ താളംതെറ്റി. പിജി ഡോക്‌ടർമാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഹൗസ് സര്‍ജന്‍മാരും പണിമുടക്കുകയാണ്. നേരത്തെ നിശ്‌ചയിച്ച ഓപ്പറേഷനുകൾ മാറ്റി. സമരത്തിലുള്ള ഹൗസ് സർജൻമാരെ ആരോഗ്യമന്ത്രി ചർച്ചയ്‌ക്ക്‌...

ശമ്പള പരിഷ്‌കരണം; അപാകതകൾ പരിഹരിക്കണം എന്നാവശ്യപ്പെട്ട് സമരം ശക്‌തമാക്കി ഡോക്‌ടർമാർ

തിരുവനന്തപുരം: ശമ്പള പരിഷ്‌കരണത്തിലെ അപാകതകൾ പരിഹരിക്കുക, റിസ്‌ക് അലവൻസ് നൽകുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സർക്കാർ ഡോക്‌ടർമാർ സമരം ശക്‌തമാക്കുന്നു. കോവിഡിനെതിരായ പോരാട്ടത്തിൽ രാപ്പകൽ വ്യത്യാസമില്ലാതെ ജോലി ചെയ്‌തിട്ടും തങ്ങളുടെ ആവശ്യത്തോട്...

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്‌ടര്‍മാരുടെ ഡ്യൂട്ടി ബഹിഷ്‌കരണം ഇന്നുമുതൽ

തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്‌ടര്‍മാരുടെ അനിശ്‌ചിതകാല ഡ്യൂട്ടി ബഹിഷ്‌കരണ സമരം ഇന്നാരംഭിക്കും. ശമ്പള പരിഷ്‌കരണത്തിലെ അപാകത ആരോപിച്ചാണ് പ്രതിഷേധം. ഡോക്‌ടര്‍മാര്‍ ഇന്ന് മുതൽ എല്ലാ ദിവസവും കരിദിനം ആചരിക്കും. പേവാര്‍ഡ്, മെഡിക്കല്‍...

ചര്‍ച്ച ഫലം കണ്ടു; മെഡിക്കല്‍ കോളേജ് ഡോക്‌ടര്‍മാരുടെ സമരം പിന്‍വലിച്ചു

തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഡോക്‌ടര്‍മാരുടെ സമരം പിന്‍വലിച്ചു. ഡോക്‌ടര്‍മാരുടെ സംഘടന ആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചറുമായി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് തീരുമാനം. 2016 മുതലുള്ള ശമ്പള കുടിശിക നല്‍കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന്...

ആരോഗ്യമന്ത്രി ചർച്ചക്ക് വിളിച്ചു; മെഡിക്കൽ കോളജ് ഡോക്‌ടർമാരുടെ സമരം മാറ്റി

തിരുവനന്തപുരം: സംസ്‌ഥാനത്തെ മെഡിക്കൽ കോളേജ് ഡോക്‌ടർമാരുടെ അനിശ്‌ചിതകാല സമരം മാറ്റി വച്ചു. ഇന്ന് ആരംഭിക്കാനിരുന്ന സമരമാണ് മാറ്റിയത്. ബുധനാഴ്‌ച ആരോഗ്യമന്ത്രി ചർച്ചക്ക് വിളിച്ച പശ്‌ചാത്തലത്തിലാണ് സമരം മാറ്റിയത്. ചർച്ചയിൽ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ...

സംസ്‌ഥാനത്ത് സർക്കാർ മെഡിക്കൽ കോളേജുകളിൽ 3 മണിക്കൂർ ഒപി ബഹിഷ്‌കരിക്കും; ഡോക്‌ടർമാർ

തിരുവനന്തപുരം : സംസ്‌ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികളിലെ ഒപി വിഭാഗം ഇന്ന് മൂന്ന് മണിക്കൂർ ഡോക്‌ടർമാർ ബഹിഷ്‌കരിക്കും. 2016 മുതൽ നൽകാനുള്ള ശമ്പള കുടിശ്ശികയും മറ്റ് ആനുകൂല്യങ്ങളും നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഇപ്പോൾ...
- Advertisement -