Sun, Apr 28, 2024
28.1 C
Dubai
Home Tags Economical survey

Tag: economical survey

അടുത്ത സാമ്പത്തിക വർഷം ഇന്ത്യയുടെ ജിഡിപി 8 ശതമാനത്തിൽ കുറയും; റിപ്പോർട്

ന്യൂഡെൽഹി: അടുത്ത സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജിഡിപി വളർച്ച 7.9 ശതമാനം ആയിരിക്കുമെന്ന് മോർഗൻ ആന്റ് സ്‌റ്റാൻലി റിപ്പോർട്. ആഗോള തലത്തിൽ ഇന്ധന വില ഉയരുന്നത് ഇന്ത്യയുടെ വളർച്ചയുടെ വേഗം കുറയ്‌ക്കുമെന്നാണ് വ്യക്‌തമാക്കുന്നത്....

സാമ്പത്തിക സർവേ റിപ്പോർട് സഭയിൽ; ജിഡിപി വളർച്ച 9.2 ശതമാനം

ന്യൂഡെൽഹി: നടപ്പ് സാമ്പത്തിക വർഷത്തിലെ സാമ്പത്തിക സർവേ റിപ്പോർട് കേന്ദ്രമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ വെച്ചു. കേന്ദ്ര ബജറ്റ് 2022ന് മുന്നോടിയായാണ് സാമ്പത്തിക സർവേ ഫലം പുറത്തുവിട്ടത്. നടപ്പ് സാമ്പത്തിക വർഷത്തിൽ 9.2...

രാജ്യത്തെ ധനക്കമ്മി 18.21 ലക്ഷം കോടി രൂപ; പ്രതീക്ഷിച്ചതിലും കുറവ്

ന്യൂഡെൽഹി: 2020-21 സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ ധനക്കമ്മി 18.21 ലക്ഷം കോടി രൂപ. മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ (ജിഡിപി) 9.3 ശതമാനം വരുമിത്. ഫെബ്രുവരിയില്‍ നടന്ന കേന്ദ്ര ബജറ്റില്‍ ജിഡിപിയുടെ 9.5 ശതമാനമാണ്...

സാമ്പത്തിക സർവേ; 2021ൽ 11 ശതമാനം വളർച്ചയുണ്ടാകും, ഈ വർഷം 7.7 ശതമാനം മാത്രം

ന്യൂഡെൽഹി: കോവിഡ് മഹാമാരിയെ തുടർന്നു സാമ്പത്തിക പ്രതിസന്ധിയിലായ രാജ്യത്ത് മാർച്ച് 31ന് അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ സമ്പദ് വ്യവസ്‌ഥ 7.7 ശതമാനമായി ചുരുങ്ങുമെന്ന് സാമ്പത്തിക സർവേ. അതേസമയം അടുത്ത സാമ്പത്തിക വർഷത്തിൽ 11...
- Advertisement -