Sat, Apr 20, 2024
22.9 C
Dubai
Home Tags Fuel price increase

Tag: fuel price increase

ആഗോളതലത്തിൽ 50% കൂടിയപ്പോൾ രാജ്യത്ത് കൂടിയത് 5%; ഇന്ധന വില വർധനയെ ന്യായീകരിച്ച് കേന്ദ്രമന്ത്രി

തിരുവനന്തപുരം: ഇന്ധന വിലക്കയറ്റത്തെ ന്യായീകരിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. ആഗോള തലത്തിൽ 50 ശതമാനം വില കൂടിയപ്പോൾ ഇന്ത്യയിൽ 5 ശതമാനം മാത്രമാണ് വർധിച്ചത് എന്നാണ് മുരളീധരന്റെ ന്യായീകരണം. വിലക്കയറ്റം പിടിച്ചു നിർത്താൻ...

രാജ്യത്ത് ഇന്ധനവില നവംബറോടെ 270 കടക്കും; അഖിലേഷ് യാദവ്

ഡെൽഹി: രാജ്യത്തെ പെട്രോള്‍ വില വര്‍ധനവില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. പ്രതിദിനം 80 പൈസ വീതം പെട്രോള്‍ വില ഉയരുകയാണെങ്കില്‍, നവംബര്‍ അല്ലെങ്കില്‍ ഡിസംബറോടെ പെട്രോള്‍...

ഇരുട്ടടി തുടരുന്നു; ഇന്ധനവില ഇന്നും കൂട്ടി

ഡെൽഹി: രാജ്യത്ത് ഇന്ധനവിലയിൽ ഇന്നും വര്‍ധന. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസല്‍ ലിറ്ററിന് 85 പൈസയുമാണ് ഇന്ന് കൂട്ടിയത്. കഴിഞ്ഞ 11 ദിവസത്തിനുള്ളില്‍ മാത്രം പെട്രോളിന് എട്ട് രൂപ 72 പൈസയും...

പതിവ് തെറ്റിയില്ല; രാജ്യത്ത് ഇന്ധനവില ഇന്ന് വീണ്ടും വർധിപ്പിച്ചു

ന്യൂഡെൽഹി: പതിവ് മുടക്കാതെ രാജ്യത്ത് ഇന്ധനവില ഇന്ന് വീണ്ടും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്. അർധരാത്രി മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നു. നിലവിൽ കൊച്ചിയിൽ...

ക്രൂഡോയില്‍ വില താഴുമ്പോഴും ഡീസല്‍, പെട്രോള്‍ വില മുകളിലേക്ക്

കൊച്ചി: അന്താരാഷ്‍ട്ര വിപണിയിൽ ക്രൂഡ് ഓയിലിന് വിലകുറയുമ്പോഴും രാജ്യത്ത് ഇന്ധനവില കുത്തനെ കൂടുന്നു. ബ്രെൻഡ് ക്രൂഡ് വില ബാരലിന് ഇപ്പോഴും 10 ഡോളറിൽ താഴെയാണ്. എന്നാൽ പെട്രോളിന് 88 പൈസവരെയും ഡീസലിന് 85...

സിഎന്‍ജിക്കും വില വർധിച്ചു; ഒരു കിലോക്ക് കൂട്ടിയത് എട്ട് രൂപ

കൊച്ചി: പെട്രോളിനും, ഡീസലിനും പാചക വാതകത്തിനും തുടര്‍ച്ചയായി വില കൂട്ടുന്നതിനിടെ രാജ്യത്തെ സിഎന്‍ജി (കംപ്രസ്‌ഡ്‌ നാച്ചുറൽ ഗ്യാസ്) വിലയും വര്‍ധിപ്പിച്ചു. ഒരു കിലോ സിഎന്‍ജിക്ക് ഒറ്റയടിക്ക് എട്ട് രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയില്‍...

വില കുറയ്‌ക്കും വരെ പ്രതിഷേധം തുടരും; രാഹുൽ ഗാന്ധി

ന്യൂഡെൽഹി: ഇന്ധനവില വർധനവിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് തുടക്കമിട്ട് കോൺഗ്രസ്. ഡെൽഹി വിജയ് ചൗക്കിൽ കോൺഗ്രസ് എംപിമാർ പ്രതിഷേധിച്ചു. വില വർധന നിയന്ത്രിക്കുംവരെ പ്രതിഷേധം തുടരുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അറിയിച്ചു. കേരളത്തിൽ...

പതിവ് തെറ്റിയില്ല, ഇന്ധനവില ഇന്നും കൂടി; ഡീസൽ 100 കടന്നു

കൊച്ചി: രാജ്യത്തെ പതിവുപോലെ ഇന്നും ഇന്ധന വില കൂട്ടി. പെട്രോൾ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്. ഇതോടെ സംസ്‌ഥാനത്ത് ഡീസൽ വില വീണ്ടും നൂറ് കടന്നു. തിരുവനന്തപുരത്ത് ഡീസൽ...
- Advertisement -