Fri, May 3, 2024
26.8 C
Dubai
Home Tags Hathras gang rape

Tag: hathras gang rape

ഹത്രസ് കുടുംബം വീട്ടുതടങ്കലിൽ; സുരക്ഷ ഉറപ്പാക്കണമെന്ന് പൗരാവകാശ സംഘടന

ലഖ്‌നൗ: യുപിയിലെ ഹത്രസിൽ കൂട്ടബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന്റെ താമസം വീട്ടുതടങ്കലിന് സമാനമായ അവസ്‌ഥയിലെന്ന് പൗരാവകാശ സംഘടനയായ പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് (പിയുസിഎൽ). Also Read: വീട്ടിൽ നിരോധിത ലഹരിമരുന്ന്; ഹാസ്യതാരം...

ഹത്രസ് കൂട്ടബലാല്‍സംഗം; പ്രത്യേക അന്വേഷണ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ന്യൂഡെല്‍ഹി : ഹത്രസില്‍ പെണ്‍കുട്ടി കൂട്ട ബലാല്‍സംഗത്തിന് ഇരയായി മരിച്ച സംഭവത്തില്‍ പ്രത്യേക അന്വേഷണ സമിതി സംസ്‌ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. യുപി ആഭ്യന്തര സെക്രട്ടറി ഭഗവാന്‍ സ്വരൂപിന്റെ നേതൃത്വത്തിലാണ് സമിതി അന്വേഷണം...

ഹത്രസ് കുടുംബത്തിന് സുരക്ഷയൊരുക്കാൻ സിആർപിഎഫ് സംഘം

ഹത്രസ്: ഉത്തർപ്രദേശിലെ ഹത്രസിൽ കൂട്ടബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് സുരക്ഷയൊരുക്കാൻ 80 അംഗ സിആർപിഎഫ് (Central Reserve Police Force) സംഘത്തെ നിയോഗിച്ചു. സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരമാണ് നടപടി. സിആർപിഎഫ് കമാൻഡൻറ്...

ഹത്രസ് കേസ് അന്വേഷണം കോടതി മേൽനോട്ടത്തിൽ; സുപ്രീം കോടതി ഉത്തരവ്

ന്യൂഡെൽഹി: ഉത്തർപ്രദേശിലെ ഹത്രസിൽ 19കാരി കൂട്ട ബലാൽസം​ഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം കോടതിയുടെ മേൽനോട്ടത്തിലാക്കി സുപ്രീം കോടതി. അലഹബാദ് ഹൈക്കോടതിക്കാണ് അന്വേഷണത്തിന്റെ മേൽനോട്ട ചുമതല. ചീഫ് ജസ്‌റ്റിസ്‌ എസ്.എ.ബോബ്ഡെ അധ്യക്ഷനായ മൂന്നംഗ...

ഹത്രസ് കേസില്‍ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം; വിധി ഇന്ന്

ഡെല്‍ഹി: ഹത്രസ് ബലാല്‍സംഗ കൊലപാതക കേസിലെ സിബിഐ അന്വേഷണം കോടതി മേല്‍നോട്ടത്തില്‍ വേണം എന്ന് ആവശ്യപ്പെട്ടുള്ള ഹരജികളില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. കേസിന്റെ വിചാരണ യുപിയില്‍ നിന്ന് ഡെല്‍ഹിയിലേക്ക് മാറ്റണമെന്ന കുടുംബത്തിന്റെ...

ഹത്രസ് കേസ്; അന്വേഷണ ഉദ്യോഗസ്‌ഥന്റെ ഭാര്യ ആത്‍മഹത്യ ചെയ്‌തു

ലക്നൗ: ഹത്രസ് കേസ് അന്വേഷണ സംഘത്തിലെ ഡി ഐ ജിയുടെ ഭാര്യയെ ആത്‍മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തി. പ്രത്യേക അന്വേഷണ സംഘമായ എസ് ഐ ടിയിലെ ഡി ഐ ജി ചന്ദ്രപ്രകാശിന്റെ ഭാര്യ...

ഹത്രസ് കേസ്: ഡോ അസീം മാലിക്കിനെ തിരിച്ചെടുക്കും; അലിഗഢ് മെഡിക്കല്‍ കോളേജ് അധികൃതര്‍

ലക്നൗ : ഹത്രസില്‍ പെണ്‍കുട്ടി കൂട്ട ബലാല്‍സംഗത്തിന് ഇരയായി മരിച്ച കേസിലെ ഫോറന്‍സിക് റിപ്പോര്‍ട്ടിനെതിരെ രംഗത്ത് വന്ന ഡോക്‌ടർക്കെതിരെ സ്വീകരിച്ച നടപടി പിന്‍വലിക്കുമെന്ന് ആശുപത്രി അധികൃതര്‍. അലിഗഢ് മെഡിക്കല്‍ കോളേജിലെ ഡോ. അസീം...

ജാതിവെറിയുടേയും സ്‌ത്രീ വിരോധത്തിന്റേയും അനന്തരഫലം; ഹത്രസ് വസ്‌തുതാന്വേഷണ റിപ്പോർട്ട് പുറത്ത്

ന്യൂഡെൽഹി: ഹത്രസിൽ 19കാരി ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട കേസിലെ വസ്‌തുതാന്വേഷണ റിപ്പോർട്ട് പുറത്ത്. നാഷണൽ അലയൻസ് ഓഫ് പീപ്പിൾസ് മൂവ്മെന്റാണ് (NAPM) റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. മനുഷ്യാവകാശ പ്രവർത്തക മേധാ പട്കര്‍, എഴുത്തുകാരിയും...
- Advertisement -